തലമുറകളുടെ സ്നേഹ സംഗമമായി സെന്റ് അലോഷ്യസിലെ സ്നേഹ യാത്ര

തൃശൂർ നാൽപത്തിയഞ്ചാം ഡിവിഷനിലെ വായോജനങ്ങൾക്ക് വേണ്ടി സ്‌നേഹ യാത്ര സംഘടിപ്പിച്ച് സെന്റ് അലോഷ്യസ് കോളേജ് ബികോം കമ്പ്യൂട്ടർ അപ്ലിക്കേഷൻസ് ഡിപ്പാർട്മെന്റ്. ഒക്ടോബർ…