വയനാടിന് കൈതാങ്ങായി FIRSTHUG GROUP

വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈതാങ്ങായി ഫസ്റ്റ് ഹഗ് കെയറും,ഫസ്റ്റ് ഹഗ് സ്റ്റാഫും. മുഖ്യമന്ത്രിയുടെ വയനാട് ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരു ലക്ഷം രൂപയാണ്…