സംവിധായകൻ ലോകേഷ് കനകരാജ് സംവിധാനത്തിൽ കമലഹാസൻ ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നിവർ പ്രധാനവേഷത്തിൽ കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രമാണ് വിക്രം. വൻപിച്ച ജനപിന്തുണയാണ് ചിത്രത്തിന് തീയേറ്ററുകളിൽ ലഭിച്ചുകൊണ്ടിരിക്കുന്നത് ചിത്രത്തിന്റെ വിജയം ശരിക്കും ജനങ്ങളും താരങ്ങളും ആഘോഷിച്ചുകൊണ്ടിരിക്കുകയാണ്. അവിടെയാണ് ഞെട്ടിക്കുന്ന ഈ വാർത്ത ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ചിത്രം ആദ്യദിനം നേടിയ കളക്ഷൻ 34 കോടി രൂപയാണ് കേരളത്തിൽ നിന്ന് മാത്രം അഞ്ചു കോടി രൂപയിലേറെ നേടാൻ ചിത്രത്തിനായിരുന്നു. ഇപ്പോൾ രണ്ടു ദിവസം കൊണ്ട് 100 കോടി ക്ലബ്ബിൽ ഇടം നേടിയ ചിത്രം. ഒരു ഇടവേളയ്ക്കുശേഷം സൂപ്പർതാരം കമലഹാസൻ പുറത്തിറങ്ങുന്ന ചിത്രമാണ് വിക്രം കൂടാതെ നൂറുകോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന കമലഹാസൻ റ്റെ മൂന്നാമത്തെ ചിത്രമെന്ന ഖ്യാതിയും വിക്രമിനെ സ്വന്തം ആയിരിക്കുകയാണ്.

മാസ്റ്റർ ക്രാഫ്റ്റ് മാൻ ലോകേഷ് കനകരാജ് ന്റെ ഒരു വലിയ സിനിമ തന്നെയാണ് വിക്രം ചിത്രത്തിൽ നടിപ്പിൻ നായകൻ സൂര്യയും ഒരു അതിഥി വേഷം ചെയ്തിട്ടുണ്ട്. ചിത്രം ജനങ്ങളിൽ നിന്നും കുട്ടികളിൽ നിന്നും ഫാമിലി പ്രേക്ഷകരിൽ നിന്നും ലഭിച്ച അഭിപ്രായം നേടിയാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. റിലീസ് ചെയ്ത് വെറും രണ്ടു ദിവസം കൊണ്ടാണ് ചിത്രം ആഗോളതലത്തിലുള്ള ഈ നേട്ടം സ്വന്തമാക്കിയത് ഫിലിം ട്രാക്കർ രമേശ് ബാല ആണ് വിവരം തന്റെ ഓഫീഷ്യൽ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.

കൂടാതെ കഴിഞ്ഞ ദിവസം സൂപ്പര്താരം രജനീകാന്തും കമലഹാസനും നേരിട്ട് വിളിച്ച് വിക്രം സിനിമയുടെ ഉള്ള അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു. ഒട്ടേറെ താരങ്ങൾ ട്വിറ്ററിലൂടെ രോഗികൾക്ക് രാജനും കമലഹാസനൊപ്പം അഭിനന്ദനപ്രവാഹം ചൊറിഞ്ഞു കൊണ്ടിരിക്കുകയാണ്. കൂടാതെ മലയാളി താരമായ ഫഹദ് ഫാസിലും ചിത്രത്തിൽ ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട് കമലഹാസനും ലൊക്കേഷൻ ഒപ്പം നിൽക്കുന്ന ഒരു പ്രാധാന്യമുള്ള അഭിനന്ദന പ്രവാഹവും ഫഹദ് ഫാസിലിനെ തേടി എത്തിയിട്ടുണ്ട്.

പുഷ്പക് ശേഷം ഫഹദിന്റെ പാൻ ഇന്ത്യൻ സ്റ്റാർ വാല്യു ഉയർത്തുന്ന ഒരു ചിത്രം തന്നെയാണ് വിക്രം. ചിത്രത്തിനു ഇന്ത്യയിൽ നിന്നും മാത്രമല്ലാതെ വിദേശ രാജ്യങ്ങളായ അമേരിക്ക ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത് റിലീസിന് മുൻപേ തന്നെ സാറ്റലൈറ്റ് അവകാശങ്ങൾ വിട്ടുപോയി കൊണ്ട് 200 കോടി രൂപ നേടിയ ചിത്രമാണ് വിക്രം അതിനിടയിലാണ് ഇപ്പോൾ രണ്ടു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം പിടിക്കുന്ന വാർത്ത പുറത്തുവരുന്നത്.