ലിയോ പേമാരിയിലും പതറാതെ ചാവേർ, വിജയകരമായി മൂന്നാം വാരത്തിലേക്ക്

പുത്തൻ റിലീസുകൾക്കിടയിലും അടി പതറാതെ ടിനു പാപ്പച്ചൻ ചിത്രം ചാവേർ മൂന്നാം വാരത്തിലേക്ക്. കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ, ആന്റണി വർഗീസ്…