കേരളത്തിലെ സിനിമ ആസ്വാദകരുടെ കാത്തിരിപ്പുകൾക്ക് അവസാനമിട്ട് അവസാനമായി ഇറങ്ങിയ മോഹനല്ല ചലച്ചിത്രമാണ് മോൻസ്റ്റർ. ചില കൂട്ടർക്ക് മികച്ച അഭിപ്രായമാണെങ്കിലും മറ്റു ചിലർക്കും പടം വലിയതായി ഇഷ്ടപ്പെട്ടിരുന്നില്ല. മലയാളത്തിലെ ആദ്യ നൂറ് കോടി ചലച്ചിത്രമായ പുലിമുരുകന് ശേഷം സംവിധായകൻ വൈശാഖ് തിരക്കഥാകൃത്ത് ഉദയകൃഷ്ണനും മോഹൻലാൽ ഒന്നിച്ചെത്തിയ മോൺസ്റ്റർ ആരാധകരുടെ പ്രതീക്ഷ ഒട്ടും ചെറുതായിരുന്നില്ല. നിരവധി ഹിറ്റുകൾ സമ്മാനിച്ച ഉദയകൃഷ്ണനായിരുന്നു പ്രേഷകർക്കും ആരാധകർക്കും ഏറെ പ്രതീക്ഷ.

സിനിമയിലെ ഒരു നിർണായിക കഥാപാത്രത്തെയാണ് ഹണി റോസ് കൈകാര്യം ചെയ്തത്. വിജയാഘോഷത്തിൽ താരമിപ്പോൾ ആരാധകരുമായി സന്തോഷം പങ്കിടുകയാണ്. ഇത്രയും വലിയ കഥാപാത്രത്തെ വലിയ ഈ ടീമിനോപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും, സിനിമ കണ്ടിറങ്ങിട്ട് ആ വിറയൽ ഇപ്പോളുമുണ്ടെന്നും താരം ആരാധകരോട് പ്രതികരിച്ചു.

താരം പറഞ്ഞത് ഇങ്ങനെ “ഏകദേശം മൂന്ന് വർഷത്തിനു ശേഷമാണ് ഞാൻ കൈകാര്യം ചെയ്ത ഏറ്റവും വലിയ കഥാപാത്രമുള്ള ചലച്ചിത്രം തിയേറ്ററിൽ ഇരുന്ന് കാണുന്നത്. ദൈവം നൽകിയ അനുഗ്രഹമാണ് ഈ കഥാപാത്രവും സിനിമയും”. ” മോഹൻലാലിന്റെ കൂടെ ഇതിനു മുമ്പും അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രെയുമധികം സ്ക്രീൻ സ്പേസ് ഇടുന്നത് ആദ്യമായിട്ടാണ്. നന്ദി പറയാൻ ഉള്ളത് ലാലേട്ടനോടും, വൈശാഖ് സാറിനോടും, ആന്റണി ചേട്ടനോടുമാണ്. ഏറെ വ്യത്യസ്തമായ ചലച്ചിത്രം എല്ലാവർക്കും ഇഷ്ടപ്പെടും”.

ഇതിനോടകം തന്നെ ഹണി റോസിന്റെ പ്രതികരണം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. എന്തായാലും സിനിമയ്ക്ക് വളരെ മികച്ച പ്രതികരണമാൻ ഉള്ളത്. സിനിമ കണ്ട മിക്കവര്ക്കും നല്ല അഭിപ്രായങ്ങളാണ് പറയാൻ ഉള്ളത്. ആറാട്ടിനു ശേഷം മോഹൻലാൽ അഭിനയിച്ച ഏറ്റവും പുതിയ സിനിമയാണ് മോൺസ്റ്റർ. അതേസമയം ലാലേട്ടന്റെയിൽ വരാനിരിക്കുന്ന നിരവധി സിനിമകളാണ് ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ചോദ്യങ്ങൾ ഇഷ്ടമായില്ലെങ്കിൽ ഇതുപോലെ അങ് എടുത്ത് ഉടുത്താൽ മതി ; ലാലേട്ടന്റെ വീഡിയോ പങ്കുവെച്ച് പ്രതികരിച്ചു കൊണ്ട് യുവ സംവിധായകൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ ശ്രീനാഥ്‌ ഭാസി അവതാരികയോട് മോശമായി പെരുമാറി എന്ന് പറഞ്ഞ…

നടി മീനയുടെ ഭർത്താവ് അന്തരിച്ചു

നടി മീനയുടെ ഭർത്താവ് അന്തരിച്ചു തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച്…

ആ ചലച്ചിത്രം പരാജയപ്പെടാൻ മോഹൻലാലിനെ അഭിനയിപ്പിക്കേണ്ട സ്ഥാനത്ത് ദിലീപിനെ അഭിനയിപ്പിച്ചതാണ്

ടിവി ചന്ദ്രൻ സംവിധാനം ചെയ്ത് ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കിയ ചലച്ചിത്രമായിരുന്നു കഥാവേഷൻ. ഈ…

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നവ്യാ നായരെ മാത്രം അവർ എല്ലായിടത്തും തടഞ്ഞു, വെളിപ്പെടുത്തലുമായി എംജി ശ്രീകുമാർ

കലോൽസവ വേദികളിൽ നിന്നും സിനിമയിൽ എത്തി പിന്നീട് സിനിമയിലെ നിറസാന്നിധ്യമായി മാറിയ താരമാണ് നടി നവ്യാ…