മലയാള സിനിമയിൽ പകരം വെക്കാനില്ലാത്ത നടന്മാരാണ് മോഹൻലാലും, മമ്മൂട്ടിയും. ഇരുവരും തമ്മിൽ സഹോദര തുല്ല്യ ബന്ധമാൻ ഉള്ളത്. ഇന്ത്യൻ സിനിമയിലെ താരരാജാക്കമാർക്ക് ഏറ്റവും വലിയ മാതൃകയാണ് മോഹൻലാലും മമ്മൂട്ടിയും തമ്മിലുള്ള സൗഹൃദം. 90കളിൽ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി റിലീസ് ചെയ്ത രണ്ട് ചിത്രങ്ങളാണ് യോദ്ധ, നിർണയം എന്നീ രണ്ട് സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ. ഈ സിനിമകളുടെ സംവിധായകനും സംഗീത് ശിവനാണ്.

നിർണയത്തിൽ മോഹൻലാൽ എത്തിയത് ഡോക്ടർ റോയ് എന്ന കഥാപാത്രമായിട്ടാണ്. എന്നാൽ യഥാർത്ഥത്തിൽ നിർണയം സിനിമയിൽ നായകനാക്കി ആദ്യം തീരുമാനിച്ചിരുന്നത് കമമ്മൂട്ടിയെ ആയിരുന്നു. സംവിധായകൻ സംഗീത് ശിവൻ തന്നെയാണ് ഈ കാര്യം തുറന്നു പറഞ്ഞത്. ഒരു ഗൗരവക്കാരനായ ഡോക്ടറിനെയാണ് തിരക്കഥയിലെ കഥാപാത്രത്തിനുണ്ടായത്. ആ വേഷം ഏറ്റവും നന്നായി യോജിക്കുന്നത് മമ്മൂട്ടി തന്നെയാണ് എന്നാണ് ആദ്യം വിചാരിച്ചിരുന്നത്.

പക്ഷേ ആ സമയങ്ങളിൽ മമ്മൂട്ടി നല്ല തിരക്കായിരുന്നു. ഡേറ്റിന്റെ പ്രശ്നങ്ങൾ ഉണ്ടായി. മമ്മൂട്ടിക്കായി കാത്തു നിന്നാൽ സിനിമയുടെ ചിത്രീകരണം നീണ്ടു പോവുമെന്ന് ഉറപ്പായി. ആ സമയത്താണ് മമ്മൂട്ടിയ്ക്ക് പകരം മോഹൻലാലിനെ നായകനാക്കാൻ സംവിധായകൻ തീരുമാനിച്ചത്. മമ്മൂട്ടിയുടെ ഡേറ്റ് ഉടനെ ലഭിക്കില്ല എന്ന് മനസിലാക്കിയ സംഗീത് ശിവൻ മോഹൻലാലിനെ സമീപിക്കുകയായിരുന്നു.

വളരെ ഗൗരവക്കാരനായ ആ കഥാപാത്രം ആദ്യം എഴുതിയത് നടൻ മമ്മൂട്ടിയ്ക്ക് വേണ്ടിയായിരുന്നു. പിന്നീട് മമ്മൂട്ടിയുടെ ഡേറ്റ് ലഭിക്കില്ല എന്ന് ഉറപ്പായപ്പോൾ മോഹൻലാലിനെ വെച്ച് എടുക്കാമെന്ന് തീരുമാനിച്ചു. മോഹൻലാലിന് വേണ്ടി തിരക്കഥ ഞങ്ങൾ ഏറെകൂറെ മാറ്റി എഴുതി. ആ തിരക്കഥയിൽ തമാശയും റൊമാൻസും കൂടുതലായി ചേർത്തു. ഏറ്റവും ഒടുവിൽ സൂപ്പർഹിറ്റ് അടിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ചോദ്യങ്ങൾ ഇഷ്ടമായില്ലെങ്കിൽ ഇതുപോലെ അങ് എടുത്ത് ഉടുത്താൽ മതി ; ലാലേട്ടന്റെ വീഡിയോ പങ്കുവെച്ച് പ്രതികരിച്ചു കൊണ്ട് യുവ സംവിധായകൻ

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പാണ് നടൻ ശ്രീനാഥ്‌ ഭാസി അവതാരികയോട് മോശമായി പെരുമാറി എന്ന് പറഞ്ഞ…

മകൻ എന്റെ മുന്നിൽ വെച്ചാണ് റൊമാന്റിക് വീഡിയോkകൾ കാണുന്നത് ; സെക്സ് എഡ്യൂക്കേഷnനെ കുറിച്ച് തുറന്നു പറഞ്ഞു ജയസൂര്യ

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. യാതൊരു സിനിമ പാരമ്പര്യമില്ലാതെയാണ് അദ്ദേഹം…

ഇന്ന് മമ്മൂക്കയുടെ കൂടെ നിൽക്കുന്നവർ മിക്കവരും സോപ്പിട്ടാണ് ; മനസ്സ് തുറന്നു നിർമ്മാതാവ് എസ് ചന്ദ്രകുമാർ

പ്രൊഡക്ഷൻ കൺട്രോളർ ആയി തുടങ്ങി രണ്ട് മലയാള ചലച്ചിത്രങ്ങൾ നിർമ്മിച്ച അഭിനയതാവാണ് എസ് ചന്ദ്രകുമാർ. ഷാജി…

താൻ ആ കാര്യം പഠിച്ചത് മോഹൻലാലിന്റെ അടുത്ത് നിന്നാണ് ; മനസ്സ് തുറന്നു ലെന

എക്കാലത്തെയും മലയാള സിനിമയുടെ പ്രിയങ്കരിയാണ് നടി ലെന. അമൽ നീരദ്, മമ്മൂട്ടി കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത…