മലയാളിയും തെനിന്ത്യൻ നടിയുമാണ് അതിഥി ബാലൻ. അരുവി എന്ന ഒറ്റ സിനിമ കൊണ്ട് തെനിന്ത്യൻ സിനിമ ലോകത്തെ അമ്പരിപ്പിച്ച അഭിനയത്രിയാണ് അതിഥി ബാലൻ. നിവിൻ പോളി നായകനായി ഏറ്റവും ഒടുവിലെത്തിയ പടവെട്ടാണ് താരം ഏറ്റവും ഒടുവിലായി അഭിനയിച്ചത്. ഇപ്പോൾ ഇതാ റെഡ് എഫം നൽകിയ അഭിമുഖത്തിൽ തനിക്ക് മമ്മൂട്ടിയോട് പ്രണയം തോന്നിയെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ്.

അതിഥിക്കൊപ്പം നിവിൻ പോളിയും പ്രധാന കഥാപാത്രമായി സിനിമയിലെത്തിയിരുന്നു. കൂടെ വർക്ക്‌ ചെയ്യാൻ ആഗ്രെഹമുള്ള ഒരാളെ കുറിച്ച് പറയാൻ അവതാരാകൻ പറഞ്ഞപ്പോളാണ് നിവിൻ പോളിയും അതിഥി സംസാരിച്ചത്. മമ്മൂക്ക എന്നായിരുന്നു നിവിൻ പോളി ഉത്തരം പറഞ്ഞത്. മമ്മൂക്കയുടെ കൂടെ സിനിമ ചെയ്യണമെന്ന് ഭയങ്കര ആഗ്രഹമാണ്. പക്ഷേ ഇതുവരെ നടന്നിട്ടില്ല. രണ്ട് മൂന്ന് ആവസരങ്ങൾ വന്നുവെങ്കിലും നടന്നില്ല.

പിന്നീട് ഈ ചോദ്യത്തിനു മറുപടി പറഞ്ഞത് അതിഥിയായിരുന്നു. ഒരുപാട് പേരുടെ കൂടെ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പക്ഷേ റോഷാക്ക് സിനിമ കണ്ടതോടെ മമ്മൂക്കയോട് തനിക്ക് പ്രണയമുണ്ടെന്നും താരം. തുറന്നു പറഞ്ഞു. എനിക്ക് കൂടെ അഭിനയിക്കണമെന്നുള്ള ഒരുപാട് പേരുണ്ട്. ഇന്നലെ താൻ റോഷാക്ക് കണ്ടു. അതുകൊണ്ട് എന്റെ പുതിയ പ്രണയിനി മമ്മൂക്കയാണ്.

ഞാനൊരു മോഹൻലാൽ ആരാധകനും അമ്മ മമ്മൂട്ടി ആരാധികയുമായിരുന്നു. പക്ഷേ ഇടയ്ക്ക് ഈ കാര്യത്തിൽ ഒരു മാറ്റം വന്നു. അതുക്കൊണ്ട് നിവിൻ പറഞ്ഞത് പോലെ കൂടെ അഭിനയിക്കാൻ ഏറ്റവും കൂടുതൽ ആഗ്രെഹം മമ്മൂക്കയാണ്. അതേസമയം ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, ഷമ്മി തിലകൻ, വിജയരാഘവൻ എന്നിവരാണ് മറ്റു പ്രധാന കഥപാത്രങ്ങളായി സിനിമയിൽ അഭിനയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സിനിമ വലിയ സ്ക്രീനിനു വേണ്ടി ഒരുക്കിയതാണ് ; അതുകൊണ്ട് മൈബൈൽ ഫോണിൽ കാണുമ്പോൾ തൃപ്തിപ്പെടില്ല ; പ്രതികരണവുമായി സംവിധായകൻ

കഴിഞ്ഞ ദിവസമായിരുന്നു സൈഫ് അലി ഖാൻ, പ്രഭാസ് എന്നിവർ പ്രധാന കഥാപാത്രത്തിലെത്തുന്ന ആദിപുരുഷ് എന്ന സിനിമയുടെ…

താൻ ആ കാര്യം പഠിച്ചത് മോഹൻലാലിന്റെ അടുത്ത് നിന്നാണ് ; മനസ്സ് തുറന്നു ലെന

എക്കാലത്തെയും മലയാള സിനിമയുടെ പ്രിയങ്കരിയാണ് നടി ലെന. അമൽ നീരദ്, മമ്മൂട്ടി കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത…

ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നമില്ല ; ഇനി നിങ്ങളായിട്ട് ഒരു പ്രശ്നമിണ്ടാക്കാതെയിരുന്നാൽ മതി ; മമ്മൂട്ടി മാധ്യമ പ്രവർത്തകരോട്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…