മലയാളത്തിലെ ക്ലാസിക്ക് ചലച്ചിത്രങ്ങളിൽ ഒന്നാണ് ആടുതോമയുടെയും, തുളസിയുടെയും, ചാക്കോ മാഷിന്റെയും ചലച്ചിത്രമായ സ്പടികം. സിനിമ ഇറങ്ങിട്ട് കൂറെ വർഷങ്ങളായെങ്കിലും ഇന്നും മലയാളികളുടെ മനസ്സിൽ ഈ സിനിമ ജീവിക്കുന്നുണ്ട്. അന്നും ഇന്നും ആടുതോമയ്ക്ക് ആരാധകർ ഏറെയാണ്. മലയാളികൾ ഏറെ കാലമായി കേൾക്കുന്ന ഒന്നാണ് ഭദ്രൻ സംവിധാനം ചെയ്ത ആടുതോമ വേറെയൊരു ഫോർമാറ്റിൽ തീയേറ്ററുകളിൽ എത്തുമെന്ന്.

ഇപ്പോൾ ഇതാ ഭദ്രൻ തന്നെ ചിത്രത്തിന്റെ 24ആം വാർഷികത്തിൽ ആടുതോമയും, ചാക്കോ മാഷും, പുത്തൻ റെയ്ബൻ ഗ്ലാസും ഒട്ടും കളർപ്പില്ലാതെ ഫോർ കെ ശബ്ദത്തിൽ ദൃശ്യ വിസ്മയങ്ങളോടെ തിയേറ്ററിലെത്തുമെന്ന്. എന്നാൽ സിനിമയുടെ രണ്ടാം ഭാഗമല്ലെന്നും ഡിജിറ്റൽ ടെക്നോളജിയുടെ സഹായത്തോടെ പുതിയ ഫോർമാറ്റിൽ മാത്രമായിരിക്കുമെത്തുന്നത്. ഇപ്പോൾ ഇതാ വൈറലായി മാറുന്നത് ഓൾഡ് മങ്കസ് ഡിസൈൻ സംഘം റീമസ്റ്ററിങ് പതിപ്പ് പങ്കുവെച്ച അപ്ഡേറ്റാണ്. പുതിയ സാങ്കേതിക വിദ്യയോടെ സിനിമ ഉടൻ തന്നെ തീയേറ്ററുകളിൽ എത്തുമെന്ന് പറഞ്ഞിരിക്കുകയാണ്. ഒരു കൂട്ടം മലയാളികൾ കാത്തിരിക്കുകയാണ്. സ്പടികം സിനിമയുടെ രണ്ടാം ഭാഗം വരുമെന്ന് പ്രെചാരങ്ങൾ നടക്കുന്നതിനിടെയാണ് ഫോർ കെ ശ്മ്പദ ദൃശ്യ വിസ്മയങ്ങളോടെ കേരളത്തിലെ പ്രേമുഖ തീയേറ്ററുകളിൽ സ്പടികം പ്രദർഷിപ്പിക്കുമെന്ന് സംവിധായകനായ ഭദ്രൻ അറിയിച്ചിരിക്കുന്നത്.

തോമസ് ചാക്കോ അല്ലെങ്കിൽ ആടുതോമയായി മോഹൻലാൽ മിന്നും പ്രകടനം കാഴ്ച്ചവെച്ച ചലച്ചിത്രമാണ് സ്പടികം. ആ വർഷത്തെ സംസ്ഥാന അവാർഡ് വരെ മോഹൻലാൽ സ്വന്തമാക്കിയിരുന്നു. അതുമാത്രമല്ല ചാക്കോമാഷ് എന്ന തിലകന്റെ കഥാപാത്രം അങ്ങനെയാരും പെട്ടെന്ന് മറക്കാൻ കഴിയില്ല. കൂടാതെ കെ പി സി ലളിതയും ഉർവശിയും തകർത്ത് അഭിനയിച്ച ചലച്ചിത്രം കൂടിയാണ്  സ്പടികം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കേരളം ഇന്ന് പൂരം പറമ്പാകും ; ലാലേട്ടൻ ആരാധകർ ആഘോഷം ആരംഭിച്ചിരിക്കുന്നു

എട്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം മോഹൻലാലിന്റെ ഏറ്റവും പുതിയ സിനിമ തീയേറ്ററുകളിലേക്ക് എത്താൻ പോവുകയാണ്. മലയാളത്തിലെ…

ഒരു ദിവസമെങ്കിലും വാർക്ക പണിക്ക് പോയി നോക്ക് ; എന്നാലേ അതിന്റെ കഷ്ടപ്പാട് മനസ്സിലാവുള്ളു ; പ്രതികരിച്ചു കൊണ്ട് ഒമർ ലുലു

നടൻ ശ്രീനാഥ്‌ ഭാസിക്കെതിരെ ഉണ്ടായ വിവാദം. ഇപ്പോളും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമാണ്. ചട്ടമ്പി സിനിമയുടെ…

നടി മീനയുടെ ഭർത്താവ് അന്തരിച്ചു

നടി മീനയുടെ ഭർത്താവ് അന്തരിച്ചു തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച്…

റോഷാക്ക് സിനിമയ്ക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് വാഗ്ദാnനം ചെയ്ത ഓഫർ കണ്ട് ഞെട്ടി

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിസാം ബഷീർ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച റോഷാക്ക് റിലീസ്…