മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് മോൺസ്റ്റർ. ഈ മാസം 21നാണ് ചിത്രം തീയേറ്ററുകളിൽ എത്തുന്നത്. മലയാളത്തിലെ ആദ്യ നൂറ് കോടി സിനിമയായ പുലിമുരുകൻ ടീം വീണ്ടും ഒന്നിച്ചതോടെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ ഈ സിനിമയെ കാണുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മുതൽ ഇതുവരെയുള്ള ഓരോ പോസ്റ്റുകൾക്കും സോബിയെന്ന അഭ്യൂഹങ്ങളുണ്ട്.

ഇതിനെ തുടർന്ന് സോബി ചിത്രമല്ലെന്ന് സംവിധയകൻ വെക്തമാക്കിയിരുന്നു. ഇപ്പോൾ ഇതാ സിനിമയെ കളിയാക്കുന്ന കമന്റ്‌സിനു മറുപടി നൽകുകയാണ് സംവിധായകൻ വൈശാഖ്.  എന്റെ പേജിലൊക്കെ വന്ന് സോബി എന്ന് കമന്റ്‌ ഇടാൻ നാണമില്ലേ എന്നാണ് വൈശാഖ് മറുപടിയായി നൽകിയത്. സിനിമയുടെ റിലീസിന്റെ ഭാഗമായി പങ്കുവെച്ച പോസ്റ്റിനായിരുന്നു കമന്റ്‌സ് വന്നത്.

സോബി വരുന്നു സോബി വരുന്നു സോബി വരുന്നു കേരളത്തിൽ തീയേറ്ററുകളിൽ 21ന് സോബി ഇറങ്ങുന്നു, സിംഗ് സിംഗ് ലക്കി സിംഗ്, വെറും ഇട്ട് കോടി ബഡ്‌ജറ്റിൽ സോബി എത്തുന്നു എന്നായിരുന്നു കമന്റ്‌ ഇട്ടത്. അതിന് വൈശാഖ് മറുപടി പറഞ്ഞത് ഇങ്ങനെ ” എന്റെ പേജിൽ സോബി എന്നൊക്കെ എഴുതാൻ ഒരു നാണവും തോന്നുന്നില്ലേ സുഹൃത്തേ.

ഇത് സോബി പടം ഒന്നും അല്ലെന്നും ഒരു സാധാരണ ത്രില്ലെർ ചലച്ചിത്രം ആയിരിക്കുമെന്ന് ഞാൻ ഇതിനു മുമ്പ് പല തവണ പറഞ്ഞിരുന്നു. പിന്നെ നിങ്ങൾ എത്ര ഓവർ ഹൈപ്പ് നൽകി നശിപ്പിക്കാൻ ശ്രെമിച്ചാലും ഈ സിനിമ നല്ലതാണെങ്കിൽ അത് ജനങ്ങൾക്ക് ഇഷ്ടപ്പെട്ടാൽ പിന്നെയത് വിജയിക്കുക തന്നെ ചെയ്യുമെന്നാണ് ” വൈശാഖ് പറഞ്ഞത്. എന്തായാലും ഒക്ടോബർ 21ന് ഏറെ കാത്തിരിപ്പോടെയാണ് പ്രേഷകർ നിൽക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സമീപക്കാല ഹിറ്റുകളിൽ എല്ലാത്തിനെയും തകർത്തു കൊണ്ട് മമ്മൂട്ടിയുടെ റോഷാക്ക് മുന്നേറുന്നു ; കളക്ഷൻ റിപ്പോർട്ടുകൾ

ഈ അടുത്ത കാലത്ത് ബോക്സ്‌ ഓഫീസുകളിൽ ഹിറ്റ് വാരി കൂട്ടിയ പട്ടികയിൽ മമ്മൂട്ടി ചലച്ചിത്രമായ റോഷാക്കും.…

എന്റെ മകന് പത്ത് മൂന്നുറ് കാരുകളുടെ കളക്ഷനുണ്ട് ; കുടുബത്തോടെയുള്ള ക്രസിനെ കുറിച്ച് തുറന്നു പറഞ്ഞു മമ്മൂട്ടി

മലയാള സിനിമയിൽ പകരം വെക്കാന്നില്ലാത്ത ഒരു നടനാണ് മമ്മൂട്ടി. കാലത്തിനുസരിച്ച് കഥാപാത്രവുമായിട്ടാണ് മമ്മൂട്ടി എത്തി കൊണ്ടിരുന്നത്.…

നിരവധി അവസരങ്ങൾ എനിക്ക് ലഭിച്ചതാണ് ; അദ്ദേഹം എന്നെ നിരന്തരമായി വിളിച്ചിരുന്നു ; തുറന്നു പറഞ്ഞു പാലാ സജി

ഇൻസ്റ്റാഗ്രാം റീൽസിൽ മിന്നും താരമായി നിൽക്കുന്ന ഒരു വ്യക്തിയാണ് പാലാ സജി. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷ…

ദിലീപിന് നാട്ടിലും വീട്ടിലുണ്ടായ നല്ല പേര് തകർക്കുക എന്നതായിരുന്നു ആന്റണിയുടെ പ്ലാൻ

പ്രേഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്ന മമ്മൂട്ടി ചലച്ചിത്രമാണ് റോഷാക്ക്. ഓരോ കാണികളിലും മികച്ച പ്രതികരണമാണ് ഇതുവരെ…