നിവിൻ പോളിയെ നായകൻ ആക്കി റോഷൻ ആൻഡ്രൂസ്‌ സംവിധാനം ചെയ്ത ചിത്രം ആണ് കായംകുളം കൊച്ചുണ്ണി. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ഈ ചിത്രത്തിൽ ഇത്തിക്കര പക്കി ആയി അതിഥി വേഷത്തിൽ എത്തിയിരുന്നു. ഇപ്പോൾ ഒരു മോഹൻലാൽ ആരാധകൻ ഒരു സിനിമ ചർച്ച ഗ്രൂപ്പിൽ ഇത്തിക്കര പക്കിയെപ്പറ്റി ഇട്ട പോസ്റ്റ്‌ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:- ഒരു പക്ഷേ, post ഒടിയൻ period ൽ മോഹൻലാൽ തന്റെ പെർഫോമൻസ് ഉം കൊണ്ടും സ്ക്രീൻ presence കൊണ്ടും extra ordinary ആക്കിയ ഒരു വേഷമാണ് കായംകുളം കൊച്ചുണ്ണി യിലെ “ഇത്തിക്കര പക്കി “!!! Extra ordinary എന്ന വാക്ക് ഉപയോഗിക്കാൻ കാരണം, വെറും 20 മിനിറ്റ് മാത്രം ദൈർഘ്യമുള്ള cameo റോൾ കൊണ്ട് ആ സിനിമയ്ക്ക് അദ്ദേഹം നൽകിയ മൈലേജ് അപാരമായിരുന്നു!!

മോഹൻലാൽ ന്റെ ടോട്ടൽ കരിയർ എടുത്താൽ തന്നെ, കഥാപാത്രങ്ങൾ ക്ക് വേണ്ടി അധികം makeover കൾ നടത്തിയുള്ള ഒരു നടനല്ല അദ്ദേഹം എന്ന് കാണാനാവും. ഇത്തിക്കര പക്കിയുടെ body fitness, costume, make up ഇതു മൂന്നും കയ്യടി അർഹിക്കുന്നതാണ്. മോഹൻലാലിനോപ്പം തന്നെ അതിനു വേണ്ടി പണി എടുത്ത technicians ഉം അഭിനന്ദനം അർഹിക്കുന്നു. തന്റെ magnum opus എന്ന് വിശേഷിപ്പിച്ച “മരക്കാർ “ൽ മോഹൻലാലിനു വളരെ ബോറായ ഒരു getup നൽകിയ പ്രിയദർശനെ തട്ടിച്ചു നോക്കുമ്പോൾ റോഷൻ ആൻഡ്റൂസ് ഏറെ കയ്യടി അർഹിക്കുന്നു!! ആ കഥാപാത്രത്തിനോടും മോഹൻലാൽ എന്ന നടനോടും കാണിച്ച respect ഇത്തിക്കര പക്കിയിൽ കാണാമായിരുന്നു!

ഇത്തിക്കര പക്കിയ്ക്ക് വേണ്ടി മോഹൻലാൽ കൊടുത്ത ഡയലോഗ് rendering ഉം attitude ഉം വല്ലാത്തൊരു ഗ്രേസ് ആയിരുന്നു കണ്ടിരിക്കാൻ തന്നെ. ഇത്തിക്കര പക്കിയായി ഒരു ഫുൾ length റോൾ ൽ ഒരു സിനിമ തന്നെ വേണമെന്ന് തോന്നിച്ച പെർഫോമൻസ്. മുഖം പോയി, ഭാവം വരില്ല എന്നൊക്കെ യുള്ള കപട വിലാപങ്ങൾ ഉയരുന്ന സമയത്താണ് ഇങ്ങനെയൊരു irreplaceable perfomance അദ്ദേഹം നടത്തിയത് എന്നത് ഓർക്കണം. മോഹൻലാൽ എങ്ങനെ, ഏത് രൂപത്തിലാണ് എന്നതിൽ അല്ല, അദ്ദേഹത്തെ എങ്ങനെ ഉപയോഗിക്കുന്നു എന്നതിലാണ് കാര്യം. അത് തിരിച്ചറിഞ്ഞിട്ടുള്ളവർ സ്റ്റീഫൻ നെടുമ്പള്ളി യും ജോർജ് കുട്ടിയും ഇത്തിക്കര പക്കിയും എല്ലാം അദേഹത്തിന്റെ മികച്ച കഥാപാത്രങ്ങളായി തന്നെ അടയാളപെടുത്തും!!

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തന്നെ കയറിപിടിക്കാൻ ശ്രെമിച്ചവന്റെ ചെകിട്ടത്തടിച്ച് സാനിയ ഇയപ്പൻ

മോളിവുഡിൽ നായികയായി എത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സാനിയ ഇയപ്പൻ. ക്വീൻ…

കിടപ്പറ രംഗങ്ങളിൽ ഇനി അഭിനയിക്കില്ല, തുറന്നു പറച്ചിലുമായി നടി ആൻഡ്രിയ

രാജീവ്‌ രവിയുടെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് അന്നയും റസൂലും. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ…

സിനിമ വിടാന്‍ ഒരു ഘട്ടത്തില്‍ തീരുമാനിച്ചിരുന്നു; ഭീഷ്മ പര്‍വ്വം എനിക്ക് കിട്ടിയ ബ്ലെസിംഗ് ആണ്: ശ്രീനാഥ് ഭാസി

അടുത്തിടെ പുറത്തിറങ്ങിയ ഭീക്ഷ്‌മ പർവ്വം എന്ന ചിത്രത്തിൽ അമിയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസി…

ഇത്രയും സൗന്ദര്യമുള്ള ഒരു നടി ഇന്ത്യൻ സിനിമയിൽ വേറെയില്ല, കല്യാണിയുടെ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയ സംവിധാനയകൻ പ്രിയദർശന്റെയും പ്രിയ നായിക ലിസിയുടെയും മകളാണ് കല്യാണി പ്രിയദർശൻ. കൃഷ് 3…