മോഹൻലാൽ വൈശാഖ് കൂട്ടുക്കെത്തിൽ ഉണ്ടായ ചലച്ചിത്രമാണ് മോൺസ്റ്റർ. മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചലച്ചിത്രം കടിയാണ് മോൺസ്റ്റർ. ഈ മാസം 21നാണ് ചലച്ചിത്രം തീയേറ്ററുകളിൽ എത്താൻ പോകുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ മോഹൻലാൽ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളാണ് പങ്കുവെക്കുന്നത്. മോഹൻലാൽ പറഞ്ഞത് ഇങ്ങനെ.



” എന്നിലെ നടനെ സംബന്ധിച്ചിടത്തോളം നിരവധി സവിശേഷതകൾ നിറഞ്ഞ ഒരു സിനിമയാണ് മോൺസ്റ്റർ. പ്രേഷകരെ സപ്റൈസ് ചെയ്യിപ്പിക്കുന്ന ഒരുപാട് ഘടകങ്ങൾ ഇതിലുണ്ട്. ഈ സിനിമയുടെ പ്രേമേയമാണ് ഈ ചലച്ചിത്രത്തിന്റെ ഏറ്റവും വലിയ പ്രേത്യേകത. ഒരുപക്ഷെ മലയാളത്തിൽ തന്നെ ആദ്യമായിട്ടാണ് ഇങ്ങനെയൊരു പ്രേമേയം കൊണ്ടു വരുന്നത്. ഇതിലെ താരം എന്നതാ തിരക്കഥയാണ്. അതുമാത്രമല്ല വില്ലനും തിരക്കഥ തന്നെയാണ്. ഈ സിനിമയെ കുറിച്ച് ഇത്രേ പറയാൻ കഴിയുള്ളു.



അപൂർവങ്ങളിൽ അപൂർവമായിട്ടാണ് ഇങ്ങനെയൊരു സിനിമയിൽ ഒരാൾക്ക് അഭിനയിക്കാൻ സാധിക്കുന്നത്. ഈ ചലച്ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ താൻ വളരെ സന്തോഷവാനാണ്” എന്നാണ് മോഹൻലാൽ പറയുന്നത്. ലക്കി സിംഗ് എന്ന പ്രധാന കഥാപാത്രത്തിനാണ് ലാലേട്ടൻ ജീവൻ നൽകുന്നത്. ഉദയകൃഷ്ണൻ തിരക്കഥ ഒരുക്കിരിക്കുന്ന ഈ ചലച്ചിത്രം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂറാണ് നിർമ്മിച്ചിരിക്കുന്നത്.



പുലിമുരുകന് ശേഷം വൈശാഖ് മോഹൻലാൽ ഒന്നിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് മോഹൻലാൽ. അതുകൊണ്ട് തന്നെ സിനിമ പ്രേമികൾ ഏറെ ആവേശത്തിലാണ് ഈ ചലച്ചിത്രത്തെ നോക്കി കാണുന്നത്. അതേസമയം ഈ സിനിമയുടെ തൊട്ട് പിന്നാലെ തന്നെ ജിത്തു ജോസഫ് മോഹൻലാൽ കൂട്ടുക്കെത്തിൽ എത്താൻ പോകുന്ന പുതിയ സിനിമയാണ് റാം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ മമ്മൂക്ക എന്തൊരു മനുഷ്യനാണ്, നിത്യദാഹിയായ മമ്മൂട്ടി ; റോഷാക്ക് സിനിമയുടെ അഭിപ്രായമായി ടി എൻ പ്രതാപൻ

മമ്മൂട്ടി നായകനായിയെത്തിയ റോഷാക്ക് തീയേറ്ററുകളിൽ നിറഞ്ഞാടി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ചിത്രീകരണത്തിടയിൽ രസകരമായ വീഡിയോകളാണ് സോഷ്യൽ…

വിക്രം വേദയുടെ മലയാള പതിപ്പിൽ ആരൊക്കെയായിരിക്കും പ്രധാന കഥാപാത്രങ്ങളായി വരുന്നത്

തമിഴ് ഇൻഡസ്ട്രിയിലെ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങളിൽ ഒന്നായിരുന്നു വിക്രം വേദ. വിജയ് സേതുപതിയും ആർ മാധവനും തകർത്തു…

കഴിഞ്ഞ ദിവസമാണ് എന്റെ മകൾ മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചതെന്ന് താൻ അറിയുന്നത് ; തുറന്നു പറഞ്ഞു ദിലീപ്

മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കുതിക്കുകയും പിന്നീട് മലയാളികളുടെ സ്വന്തം ജനപ്രിയ നായകനായി മാറിയ…

അറ്റലി വിജയ് കൂട്ടുക്കെത്തിൽ പാൻ ഇന്ത്യ ചലച്ചിത്രം ഒരുങ്ങാൻ പോകുന്നു ; പുഷ്മ സിനിമയിലെ നിർമ്മാതാക്കൾ

ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ…