മലയാള സിനിമയിൽ പകരം വെക്കാന്നില്ലാത്ത ഒരു നടനാണ് മമ്മൂട്ടി. കാലത്തിനുസരിച്ച് കഥാപാത്രവുമായിട്ടാണ് മമ്മൂട്ടി എത്തി കൊണ്ടിരുന്നത്. മമ്മൂട്ടിയുടെ വെക്തിപരമായ ജീവിതങ്ങൾ സോഷ്യൽ മീഡിയയിൽ വലിയാ രീതിയിലാണ് ചർച്ച വിഷയമായി മാറാറുള്ളത്. തന്റെ വ്യക്തിപരമായ കാര്യങ്ങളും വീട്ടിലെ വിശേഷങ്ങളും പല അഭിമുഖങ്ങളിൽ താരം പങ്കുവെക്കാറുണ്ട്. മമ്മൂട്ടിയ്ക്ക് കൂളിംഗ് ഗ്ലാസിനോടുള്ള പ്രിയം മലയാളികൾക്ക് അറിയാവുന്ന കാര്യമാണ്.

അതുമാത്രമല്ല പുതിയയൊരു ഫോൺ ഇറങ്ങിയാൽ കേരളത്തിൽ തന്നെ ആദ്യം വാങ്ങുന്നത് മമ്മൂട്ടിയായിരിക്കും. ഏത് മേഖലയിലാണെങ്കിലും ആ കാലത്തിനുസരിച്ച് സഞ്ചരിക്കുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടിയുടെ ഏറ്റവും വലിയ ക്രസാണ് വാഹനങ്ങളോട്. പ്രേത്യേകിച്ച് കാറുകളോട്. അദ്ദേഹത്തിന്റെ മകനായ ദുൽഖറിനും കാറിനോടും എല്ലാം ഒരു പ്രേത്യേക ഇഷ്ടമാണ്. വണ്ടി ഓടിക്കാനും ഏറെ ഇഷ്ടമുള്ള കൂട്ടത്തിലാണ് മമ്മൂട്ടി.

വർഷങ്ങൾക്ക് മുന്നേ എന്തിനോടാണ് ഏറ്റവും കൂടുതൽ പ്രിയം എന്ന ചോദ്യത്തിനു മമ്മൂട്ടി നൽകിയ ഒരു മറുപടിയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുക്കുന്നത്. മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ ” എനിക്ക് ഏറ്റവും കൂടുതൽ പ്രിയമുള്ളത് കാറുകളോടാണ്. എനിക്ക് ഒരു നൂറ് കാറുകൾ വാങ്ങാൻ താത്പര്യമുള്ള കൂട്ടത്തിലാണ്. എന്നാൽ ഒരു കാർ വാങ്ങാനുള്ള ത്രാണിയെ നമ്മൾക്കുള്ളത്.

പിന്നെ എന്റെ മകന് കാർ കളക്ഷനുണ്ട്. അവനു ഒരു പത്ത് മുന്നൂറ് മിനിയേച്ചർ കാറുകളുണ്ട്. അതൊക്കെ ഒറിജിനൽ കാറുകൾ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇടയ്ക്ക് സമയം കിട്ടുമ്പോൾ ഞാൻ അതൊക്കെ നോക്കും. കുടുബത്തോടെയുള്ള പ്രിയമാണല്ലോ അതൊക്കെ. കാറുകൾ എനിക്ക് ഭയകര ഇഷ്ടമാണ്” മമ്മൂട്ടി തുറന്നു പറയുന്നു. ഇപ്പോൾ മമ്മൂട്ടിയുടെ ഈ പ്രതികരണമാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കൂട്ടുക്കാരന്റെ സിനിമയിൽ ഒരു ഡയലോഗ് പോലുമില്ലാതെയും മുഖം പോലും കാണിക്കാതെ അഭിനയിക്കാൻ കാണിച്ച ആസിഫ് അലിയുടെ മനസ്സ്

മോളിവുഡിലെ യുവനടന്മാരിൽ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ അഭിനയ ജീവിതം കൊണ്ട് സിനിമ മേഖലയിൽ തന്റെതായ…

മറ്റുള്ള ഭാര്യ ഭർത്താക്കന്മാരുടെ ജീവിതത്തിൽ എത്തി നോക്കാൻ പലർക്കും ഇഷ്ടമാണ് ; തുറന്നു പറഞ്ഞു ദിലീപ്

ജനപ്രിയ നായകൻ ദിലീപ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മലയാള സിനിമയ്ക്ക് ഒരുപാട് സംഭവാനങ്ങൾ നേടി…

ചിത്രീകരണ സമയത്ത് തനിക്ക് അനുഭവിക്കേണ്ടി വന്ന ടോർച്ചറകളെ കുറിച്ച് മമ്മൂട്ടി പറയുന്നു

നിസാം ബഷീറിന്റെ ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. മമ്മൂട്ടിയായിരുന്നു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. തീയേറ്ററിലെത്തിയ സിനിമയ്ക്ക്…

പെണ്ണ് നിയമം കയ്യിലെടുത്താലും നിയമം ഒന്നു തന്നെയല്ലേ ? ഷീബക്ക് അരുൺകുമാറിനോട് ഇത്രയും ദേഷ്യം തോന്നാൻ കാരണം..

ഷീബ വിവാഹിതയും രണ്ട് കുട്ടികളും ഉള്ളവളാണെന്നും അരുൺകുമാറിനെ വിവാഹം കഴിക്കാൻ ആഗ്രഹിച്ചിരുന്നെന്നും എന്നാൽ വിവാഹിതയാണെന്നറിഞ്ഞതോടെ ഷീബയെ…