മലയാളത്തിലെ ടിആർപി റേറ്റിംഗിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചാനലുകളിൽ ഒന്നാണ് സീ കേരളം. ഈ ചാനലിൽ ഏറ്റവും പുതിയതായി ആരംഭിക്കാൻ പോകുന്ന ടെലിവിഷൻ ഷോയാണ് ഞാനും എന്റാളും. കേരളത്തിലെ താരദമ്പതികളാണ് ഈ പരിപാടിയിൽ മത്സരാർഥികളായി എത്താൻ പോകുന്നത്. ഇവർ താങ്ങളുടെ പ്രണയത്തെ കുറിച്ചും വിവാഹ ജീവിതത്തെ കുറിച്ചും സംസാരിക്കുന്ന ടെലിവിഷൻ ഷോയാണ്.

മലയാളികളുടെ ജനപ്രിയ നായകൻ ദിലീപായിരുന്നു പരിപാടിയുടെ മുഖ്യഅതിഥിയായി എത്തിയിരുന്നത്. പരിപാടിയെ കുറിച്ച് സമരിക്കുന്നതിടെയിൽ തന്റെ പ്രണയക്കാലത്തെ കുറിച്ചും താരം സംസാരിച്ചു. നടൻ സാജു നവോദയും മറ്റൊരു പ്രധാന അതിഥിയായി എത്തിയിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും ജീവിതത്തെ കുറിച്ചും സാജു നവോദ സംസാരിച്ചപ്പോളാണ് തനിക്കും അതുപോലെയുള്ള കാലയുണ്ടായിരുന്നു എന്ന് ദിലീപും തുറന്നു പറഞ്ഞത്.

ചേട്ടന്റെ വിവാഹം കഴിഞ്ഞു തൊട്ട് അടുത്ത ദിവസമായിരുന്നു തന്റെ വിവാഹം. തന്റെ ഇരുപത്തിനാലാം വയസിലാണ് സാജു രശ്മിയെ വിവാഹം ചെയ്യുന്നത്. ഒരു ഒളിച്ചോട്ട വിവാഹമായിരുന്നു സാജുവിന്റെ. മകളെ വിവാഹം കഴിപിച്ചു തരുമോ എന്ന് ചോദിച്ചപ്പോൾ രശ്മിയുടെ അമ്മ തയ്യാറായില്ലന്നെന്നും ഇമോഷണലായി തളർത്തിയെന്നും താരം പറയുന്നു.

സാജു തന്റെ പ്രണയക്കഥ വിവരിച്ചു കൊണ്ടിരിക്കവേയാണ് അവതാരക അശ്വതി ദിലീപ്പിനോടും ഇതേ ചോദ്യം ആവർത്തിച്ച് ചോദിച്ചത്. തന്നോട് ഈ കാര്യം ചോദിക്കാൻ പാടില്ലായിരുന്നുവെന്നും ഒളിച്ചോട്ടം ചരിത്രമാക്കി മാറ്റിയ ആളാണെന്നു ദിലീപ് പറയുന്നു. എന്നാൽ ഈ ചോദ്യത്തിനു വെക്തമായ മറുപടി നൽകാൻ ദിലീപിന് കഴിഞ്ഞില്ല. കൂടുതൽ സംസാരിക്കാൻ നിൽക്കാതെ പാസ് എന്ന് പറഞ്ഞു ദിലീപ് ഒഴിഞ്ഞു മാറുകയായിരുന്നു. പക്ഷേ ദിലീപ് പറഞ്ഞ വാക്കുകൾ ആരാധകർ ഏറ്റെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കേസ് വാദിച്ച് മൂന്ന് വർഷം ശിക്ഷ വാങ്ങിച്ചു കൊടുത്ത വ്യക്തിയാണ് മമ്മൂട്ടി ; ശ്രീനിവാസന്റെ വെളിപ്പെടുത്തൽ ഹിറ്റാവുന്നു

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമകളിൽ കണ്ടത്…

സമീപക്കാല ഹിറ്റുകളിൽ എല്ലാത്തിനെയും തകർത്തു കൊണ്ട് മമ്മൂട്ടിയുടെ റോഷാക്ക് മുന്നേറുന്നു ; കളക്ഷൻ റിപ്പോർട്ടുകൾ

ഈ അടുത്ത കാലത്ത് ബോക്സ്‌ ഓഫീസുകളിൽ ഹിറ്റ് വാരി കൂട്ടിയ പട്ടികയിൽ മമ്മൂട്ടി ചലച്ചിത്രമായ റോഷാക്കും.…

കൂട്ടുക്കാരന്റെ സിനിമയിൽ ഒരു ഡയലോഗ് പോലുമില്ലാതെയും മുഖം പോലും കാണിക്കാതെ അഭിനയിക്കാൻ കാണിച്ച ആസിഫ് അലിയുടെ മനസ്സ്

മോളിവുഡിലെ യുവനടന്മാരിൽ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ അഭിനയ ജീവിതം കൊണ്ട് സിനിമ മേഖലയിൽ തന്റെതായ…

മാറി നിന്ന് രണ്ടാം വരവ് നടത്തി, പിന്നെ ഒരു മൂന്നാമത്തെ വരവ് കൂടി വന്നപ്പോഴാണ് ഇന്നത്തെ കെൽപ്പുള്ള നടനായി കുഞ്ചാക്കോ മാറിയത് ; വൈറൽ കുറിപ്പ്..

അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അപ്പോൾ…