പ്രേഷകർ എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്ന മമ്മൂട്ടി ചലച്ചിത്രമാണ് റോഷാക്ക്. ഓരോ കാണികളിലും മികച്ച പ്രതികരണമാണ് ഇതുവരെ ലഭിച്ചോണ്ടിരിക്കുന്നത്. ഹോളിവുഡ് മാതൃകയിൽ എടുക്കാൻ ഉദ്ദേശിച്ച ഈ ചലച്ചിത്രം ആദ്യത്തെ പരീക്ഷണ സിനിമയാണെന്ന് പലരും പറയുന്നു. ഇപ്പോൾ സിനിമയുടെ സ്പോയ്ലറാണ് സോഷ്യൽ മീഡിയയിൽ ഏറെ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൂക്ക് ആന്റണി വില്ലനായ ദിലീപിനെ മുഴുവൻ നശിപ്പിക്കുന്നതാണ് പ്രതികാരമെന്ന് പറയുന്നത്.

മറ്റു സിനിമകളിൽ കാണാൻ കഴിയുന്ന ക്‌ളീഷേ സംഭവത്തെ സിനിമയിലെ സംവിധായകൻ
മറ്റൊരു രീതിയിൽ കണ്ടത് കൊണ്ടാണ് റോഷാക്ക് എന്ന ചലച്ചിത്രം മറ്റൊരു അനുഭവമുള്ളതാക്കി മാറ്റുന്നത്. അതുകൊണ്ട് തന്നെ സംവിധായകന്റെ മിടുക്ക് കൊണ്ടാണ് പ്രേഷകർ ഈ സിനിമയെ സ്വീകരിക്കാൻ കാരണം. പ്രതികാര ദാഹികളായ പ്രേതത്തെയാണ് നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളത്.

ദിലീപ് എന്ന കഥാപാത്രത്തിനു ഉണ്ടായിരുന്ന ഓരോന്ന് തകർക്കുകയായിരുന്നു ലൂക്ക് എന്ന കഥാപാത്രം. ആ വെക്തിയുടെ അസ്ഥിവാരം തൊണ്ടുകയാണെന്ന് പറയാം. ദിലീപിന്റെ ആത്മാവിനെ കുത്തിനോവിക്കാൻ ലൂക്ക് ഓരോ കാര്യങ്ങൾ വെക്തമായ പ്ലാനോടെയാണ് നടപ്പിലാക്കാൻ ശ്രെമിക്കുന്നത്. ദിലീപ് ഏറെ ആഗ്രെഹിച്ച് മോഹിച്ചു പണിത വീട് സ്വന്തമാക്കുകയും വീടിന്റെ മുന്നിലെ ദിലീപ് വില്ല എന്ന ബോർഡിൽ ദിലീപിനെ ചുറ്റിക കൊണ്ട് അടിച്ചു തകർത്താണ് ലൂക്ക് തന്റെ പ്രതികാരം ആരംഭിക്കുന്നത്.

മരണ ശേഷം ദിലീപിന് നാട്ടിലും വീട്ടിലുണ്ടായ നല്ല പേര് തകർക്കുക എന്നതായിരുന്നു ആന്റണിയുടെ അടുത്ത പ്ലാൻ. അത്തരം കാര്യങ്ങൾ വളരെ കൃത്യത്തോടെ ദിലീപ് നടപ്പിലാക്കുന്നുണ്ട്. വളരെ വ്യത്യസ്തമായ കഥയായത് കൊണ്ട് തന്നെ ഈ ചിത്രം വീണ്ടും കാണാനുള്ള ത്വര പ്രേഷകരിൽ ഉണ്ടാക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അറ്റലി വിജയ് കൂട്ടുക്കെത്തിൽ പാൻ ഇന്ത്യ ചലച്ചിത്രം ഒരുങ്ങാൻ പോകുന്നു ; പുഷ്മ സിനിമയിലെ നിർമ്മാതാക്കൾ

ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ…

രാജ്യന്തര ചലച്ചിത്രമേളയിൽ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും നേർക്കുനേർ ഏറ്റുമുട്ടാൻ പോകുന്നു

സിനിമപ്രേമികളെ മുഴുവൻ ആവേശത്തിലാക്കുന്ന ഒന്നാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പുതിയ പട്ടിക പുറത്ത് വിട്ടത്. മേലയുടെ രണ്ട്…

എല്ലാവരെയും സഹായിച്ച് ഏറ്റവും ഒടുവിൽ എന്റെ മകളുടെ ഫീസ് അടക്കാൻ പോലും പണമില്ലായിരുന്നു

മലയാള സിനിമയുടെ മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ മറ്റൊരു താരരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ…

മാറി നിന്ന് രണ്ടാം വരവ് നടത്തി, പിന്നെ ഒരു മൂന്നാമത്തെ വരവ് കൂടി വന്നപ്പോഴാണ് ഇന്നത്തെ കെൽപ്പുള്ള നടനായി കുഞ്ചാക്കോ മാറിയത് ; വൈറൽ കുറിപ്പ്..

അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അപ്പോൾ…