സിനിമപ്രേമികളെ മുഴുവൻ ആവേശത്തിലാക്കുന്ന ഒന്നാണ് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ പുതിയ പട്ടിക പുറത്ത് വിട്ടത്. മേലയുടെ രണ്ട് വിഭാഗങ്ങളിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാള സിനിമയുടെ പേരാണ് ഇപ്പോൾ ജനശ്രെദ്ധ നേടുന്നത്. മമ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന നൻപകൽ നേരത്ത് മയക്കം എന്ന സിനിമയും, കുഞ്ചാക്കോ ബോബൻ നായകനായിയെത്തുന്ന അറിയിപ്പുമാണ് ഏറ്റുമുട്ടാൻ വന്നിരിക്കുന്നത്. ഇനി പ്രേഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ഒന്നാണ് ഇതിൽ ഏത് ചലച്ചിത്രമാണ് ഒന്നാമനായി എത്തുന്നതെന്ന്.മമ്മൂട്ടിയും കുഞ്ചാക്കോ ബോബനുമാണ് നേർക്കുനേർ പോരാട്ടമെന്ന് ഒരു കൂട്ടം പ്രേഷകർ പറയുകയാണ്. അനേകം ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചതും ഒരുപാട് പ്രേശംസകളും, സ്വീകാര്യതയും ലഭിച്ച ഒന്നാണ് അറിയിപ്പ് എന്ന ചലച്ചിത്രം. അന്താരാഷ്ട്ര സിനിമ ഫെസ്റ്റിവലിലേക്ക് ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടതിന് പ്രേഷകരിൽ സന്തോഷം ഉണർത്തുകയാണ്.കുഞ്ചാക്കോ ബോബന്റെ നിർമ്മാണ ബാനറിൽ ചാക്കോച്ചൻ തന്നെയാണ് ചലച്ചിത്രം നിർമ്മിക്കുന്നത്. അതേസമയം മമ്മൂട്ടിയുടെ കമ്പനി നിർമ്മിക്കുന്ന പുതിയ സിനിമയാൻ നാൻ പകൽനേരത്ത് മയക്കം എന്ന ചിത്രം. ലിജോ ജോസ് പല്ലിശെരിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ചിത്രങ്ങളും പോസ്റ്ററുകളും ആരാധകർ ഇതിനോടകം തന്നെ ഏറ്റെടുത്തിരിക്കുകയാണ്. സിനിമയിൽ കള്ളനനായിട്ടാണ് മമ്മൂട്ടി എത്തുന്നത് എന്ന റിപ്പോർട്ടുകളും പുറത്ത് വരുന്നുണ്ട്.പകൽ സമയങ്ങളിൽ കള്ളനായും, രാത്രി സമയങ്ങളിൽ കള്ളനായി എത്തുന്ന വേലൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നതെന്ന സൂചനകളും ഇപ്പോൾ ലഭിക്കുന്നുണ്ട്. വേലൻ എന്ന് കൂടാതെ നകുലൻ എന്ന പേരും കൂടി ഈ കഥാപാത്രത്തിനുണ്ട് എന്നതാണ് മറ്റൊരു പ്രേത്യേകത്. ഈ രണ്ട് ചലച്ചിത്രങ്ങളിൽ ഏത് സിനിമയായിരിക്കും വിജയിക്കുക എന്നത് ഇപ്പോൾ ആകാംഷയോടെ പ്രേഷകർ കാത്തിരിക്കുകയാൻ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

റോഷാക്ക് സിനിമയെ കുറിച്ച് ഒരു പ്രേഷകൻ കുറിച്ചത് ഇങ്ങനെ

നിസാം ബഷീറിന്റെ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. ഇന്ന്…

മറ്റുള്ള ഭാര്യ ഭർത്താക്കന്മാരുടെ ജീവിതത്തിൽ എത്തി നോക്കാൻ പലർക്കും ഇഷ്ടമാണ് ; തുറന്നു പറഞ്ഞു ദിലീപ്

ജനപ്രിയ നായകൻ ദിലീപ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മലയാള സിനിമയ്ക്ക് ഒരുപാട് സംഭവാനങ്ങൾ നേടി…

മാറി നിന്ന് രണ്ടാം വരവ് നടത്തി, പിന്നെ ഒരു മൂന്നാമത്തെ വരവ് കൂടി വന്നപ്പോഴാണ് ഇന്നത്തെ കെൽപ്പുള്ള നടനായി കുഞ്ചാക്കോ മാറിയത് ; വൈറൽ കുറിപ്പ്..

അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അപ്പോൾ…

സിം എടുക്കാനായി എത്തിയ നടി അന്ന രാജനെ ടെലികോം ജീവനക്കാരൻ സ്ഥാപനത്തിൽ പൂട്ടിയിട്ടു

മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അന്ന രാജൻ. ആന്റണി പെപ്പെയുടെ തുടക്ക ചലച്ചിത്രമായ അങ്കമാലി…