മിമിക്രി രംഗത്ത് നിന്നും മലയാള സിനിമയിലേക്ക് കുതിക്കുകയും പിന്നീട് മലയാളികളുടെ സ്വന്തം ജനപ്രിയ നായകനായി മാറിയ അഭിനയതാവാണ് ദിലീപ്. കുറച്ചു നാളുകളായി സിനിമകളിൽ അത്ര സജീവമല്ലെങ്കിലും ഇന്നും ഒട്ടനവധി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോൾ ഇതാ വോയിസ്‌ ഓഫ് സത്യനാഥൻ എന്ന സിനിമയിലൂടെ തന്റെ ശക്തമായ തിരിച്ചു വരവ് നടത്താൻ പോകുകയാണ് നടൻ ദിലീപ്. അധികം അങ്ങനെ പ്രേത്യേക്ഷപ്പെടാത്ത ദിലീപ് ഇപ്പോൾ ഇതാ സീ കേരളം പരിപാടിയിൽ അതിഥിയായി എത്തിയിരിക്കുകയാണ് താരം.കുടുബത്തിലെ ദമ്പതിമാരുടെ ഒരു ടെലിവിഷൻ ഷോയാണ് ചാനലിൽ സംപ്രേഷണം ചെയ്യാൻ പോകുന്നത്. ദിലീപ് കൂടാതെ നടി നിത്യ ദാസും, നടൻ. ജോണി ആന്റണിയും അതിഥികളായി എത്തിയിരുന്നു. നിത്യയെ ഇപ്പോൾ കണ്ടാൽ നിത്യയുടെ മകളായിട്ട് തോന്നുമെന്നും, അമ്മയും മകളും ആ കാര്യത്തിൽ മത്സരം നടത്തുന്നുണ്ടെന്നും ദിലീപ് പറഞ്ഞു.അതേസമയം തന്നെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ വരുന്ന കാര്യവും ദിലീപ് തുറന്നു പറഞ്ഞു. താരം പറഞ്ഞത് ഇങ്ങനെ ” തന്റെ വീട്ടിലെ പല കാര്യങ്ങളും അറിയുന്നത് സമൂഹ മാധ്യമങ്ങളിലെ വാർത്തയിലൂടെയാണ്. കഴിഞ്ഞ ദിവസം തന്റെ മകൾ മീനാക്ഷിയുടെ വിവാഹം ഉറപ്പിച്ചെന്ന്. ആ കാര്യം ഇതുവരെ അറിയാത്തത് ഞാനും എന്റെ മകൾ മീനാക്ഷിയുമാണ്.ഇങ്ങനെയുള്ള കാര്യങ്ങൾ മറ്റുള്ളവർ പറഞ്ഞു ഉണ്ടാക്കുമ്പോൾ എങ്ങനെയാണ് കൂളായി നടക്കാൻ കഴിയുന്തെന്ന ചോദ്യത്തിനു ദിലീപ് പറഞ്ഞത് ഇങ്ങനെ “അത് നമ്മളുടെ കാര്യങ്ങൾ മറ്റൊരാൾ പറഞ്ഞു അറിയുമ്പോൾ ഒരു സുഖം, ഇങ്ങനെ പുതിയ അറിവല്ലേ നമ്മൾക്ക് കിട്ടുന്നത്” എന്ന് പരിഹാസത്തോടെയാണ് ദിലീപ് അതിനു മറുപടി നൽകി.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നമില്ല ; ഇനി നിങ്ങളായിട്ട് ഒരു പ്രശ്നമിണ്ടാക്കാതെയിരുന്നാൽ മതി ; മമ്മൂട്ടി മാധ്യമ പ്രവർത്തകരോട്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…

നിരവധി അവസരങ്ങൾ എനിക്ക് ലഭിച്ചതാണ് ; അദ്ദേഹം എന്നെ നിരന്തരമായി വിളിച്ചിരുന്നു ; തുറന്നു പറഞ്ഞു പാലാ സജി

ഇൻസ്റ്റാഗ്രാം റീൽസിൽ മിന്നും താരമായി നിൽക്കുന്ന ഒരു വ്യക്തിയാണ് പാലാ സജി. ഇൻസ്റ്റാഗ്രാമിൽ മാത്രം ലക്ഷ…

ഈ മമ്മൂക്ക എന്തൊരു മനുഷ്യനാണ്, നിത്യദാഹിയായ മമ്മൂട്ടി ; റോഷാക്ക് സിനിമയുടെ അഭിപ്രായമായി ടി എൻ പ്രതാപൻ

മമ്മൂട്ടി നായകനായിയെത്തിയ റോഷാക്ക് തീയേറ്ററുകളിൽ നിറഞ്ഞാടി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ചിത്രീകരണത്തിടയിൽ രസകരമായ വീഡിയോകളാണ് സോഷ്യൽ…

മാറി നിന്ന് രണ്ടാം വരവ് നടത്തി, പിന്നെ ഒരു മൂന്നാമത്തെ വരവ് കൂടി വന്നപ്പോഴാണ് ഇന്നത്തെ കെൽപ്പുള്ള നടനായി കുഞ്ചാക്കോ മാറിയത് ; വൈറൽ കുറിപ്പ്..

അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അപ്പോൾ…