പ്രൊഡക്ഷൻ കൺട്രോളർ ആയി തുടങ്ങി രണ്ട് മലയാള ചലച്ചിത്രങ്ങൾ നിർമ്മിച്ച അഭിനയതാവാണ് എസ് ചന്ദ്രകുമാർ. ഷാജി കൈലാസ് സംവിധാനം ചെയ്ത രണ്ട് ചലച്ചിത്രങ്ങളായിരുന്നു ചന്ദ്രകുമാർ നിർമ്മിച്ചത്. അതിലെ ഒരു സിനിമയായിരുന്നു പ്രിഥ്വിരാജ് നായകനായിയെത്തിയ സിംഹാസനം. ഇപ്പോൾ മലയാളത്തിൽ തിളങ്ങി നിൽക്കുന്ന മോഹൻലാൽ മമ്മൂട്ടിയെ കുറിച്ചാണ് എസ് ചന്ദ്രകുമാർ മനസ്സ് തുറക്കുന്നത്. താൻ കാലങ്ങളോളം മമ്മൂക്കയ്ക്ക് വേണ്ടി കുട പിടിച്ചിട്ടുണ്ട്. എല്ലായിടത്തും മമ്മൂട്ടി തന്നെ കൊണ്ടു പോകും.

ഒരിക്കൽ മമ്മൂട്ടി എന്ന് ചോദിച്ചു ” എടാ നിനക്ക് എന്നെ വെച്ച് സിനിമ ചെയ്യാൻ ആയില്ലേ എന്ന് “. അപ്പോളായിരുന്നു എന്റെ മനസ്സിൽ ഒരു പടം ചെയ്യണമെന്ന് തോന്നലുണ്ടായത്. മോഹൻലാലിന്റെ കൂടെ 36 ചലച്ചിത്രങ്ങൾ ചെയ്തിട്ടുണ്ട്. ഇന്നത്തെ ആളുകൾ മമ്മൂട്ടിയുടെ കൂടെ നിൽക്കുന്നത് സോപ്പിട്ടാണ്. ഞാൻ അങ്ങനെ ആയിരുന്നില്ല.

ലാൽ സാർ വളരെ ജോളിയായിട്ടുള്ള ഒരു വ്യക്തിയാണ്. ദേവദൂതൻ സിനിമ ഷൂട്ടിങ് നടക്കുന്ന സമയം, ലാൽ സാറിനു തീരെ വയ്യായിരുന്നു. എന്നാലും അദ്ദേഹം ഷൂട്ടിംഗിന് രാവിലെ ആറ് മണിക്ക് എത്തും. ആരെയും ബുദ്ധിമുട്ടിക്കുന്നത് അദ്ദേഹത്തിനു ഇഷ്ടമല്ലായിരുന്നു. വിനയം പഠിക്കണമെങ്കിൽ ലാൽ സാറിനെ കണ്ട് പഠിക്കണം.

ഒന്നാമൻ സിനിമ കണ്ടതിനു ശേഷം ഞാൻ ലാൽ സാറിന്റെ മുഖത്ത് നോക്കി പറഞ്ഞു ഈ സിനിമ കൊള്ളില്ല എന്ന്. അത് തനിക്കറിയാം, ഇത് മരിച്ചു പോയ ചലച്ചിത്രമാണ് എന്നായിരുന്നു ലാലേട്ടൻ മറുപടി പറഞ്ഞത്. മോഹൻലാൽ പ്രേത്യേക സംഭവമാണ്. അദ്ദേഹത്തിന്റെ ജീവിതം തന്നെ വേറെയൊരു രീതിയിലാണ്. എത്ര ജാഡ ഉള്ളവർ അദ്ദേഹത്തിന്റെ കൂടെ നിന്നാൽ അതൊക്കെ മാറും എന്ന് എസ് ചന്ദ്രകുമാർ പറയുകയായിരുന്നു .

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സിനിമ ലൊക്കേsഷനിൽ വെച്ച് മമ്മൂട്ടിയുമായി തിലകൻ വഴക്ക് ഉണ്ടാക്കി ; ഏറ്റവും ഒടുവിൽ

ഒരുക്കാലത്ത് അഭിനയ കുലപതി എന്ന് വിശേഷിക്കാൻ കഴിയുന്ന ഒരു നടനായിരുന്നു തിലകൻ. ആർക്കും അങ്ങനെ പെട്ടെന്ന്…

ഒളിച്ചോട്ടം ചരിത്രമാക്കി മാറിയ ആളാണ്‌ ഞാൻ പ്രണയജീവിതത്തെ കുറിച്ച് ദിലീപ് മനസ്സ് തുറക്കുന്നു

മലയാളത്തിലെ ടിആർപി റേറ്റിംഗിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചാനലുകളിൽ ഒന്നാണ് സീ കേരളം. ഈ ചാനലിൽ…

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നവ്യാ നായരെ മാത്രം അവർ എല്ലായിടത്തും തടഞ്ഞു, വെളിപ്പെടുത്തലുമായി എംജി ശ്രീകുമാർ

കലോൽസവ വേദികളിൽ നിന്നും സിനിമയിൽ എത്തി പിന്നീട് സിനിമയിലെ നിറസാന്നിധ്യമായി മാറിയ താരമാണ് നടി നവ്യാ…

പ്രശാന്ത് നീലിന്റെ സലാറിൽ വില്ലൻ ലുക്കായി പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ പൃഥ്വിരാജ്. താരം കുടുബത്തിൽ നിന്ന് വന്ന പ്രിഥ്വിരാജ് ഇതിനോടകം…