എക്കാലത്തെയും മലയാള സിനിമയുടെ പ്രിയങ്കരിയാണ് നടി ലെന. അമൽ നീരദ്, മമ്മൂട്ടി കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ബീഷ്മപർവ്വം സിനിമ ഇൻഡസ്ട്രിയിൽ തന്നെ വലിയ വിജയമായിരുന്നു നേടിയെടുത്തത്. ഈ സിനിമയിൽ ഒരു സുപ്രധാരണ വേഷമായിരുന്നു ലെന കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ഇതാ തനിക്ക് ലഭിച്ച ഡയലോഗ്സിനെ കുറിച്ച് ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ തുറന്നു സംസാരിക്കുകയാണ് ലെന.

വലിയ ഡയലോഗുകൾ എങ്ങനെ പറയുന്നു എന്ന ചോദ്യത്തിനായിരുന്നു ലെന മറുപടി പറഞ്ഞത്. വലിയ ഡയലോഗുകൾ കാണാതെ പഠിക്കുന്നതിൽ ഏറ്റവും മുന്നിലാണ് മോഹൻലാലും, പൃഥ്വിരാജും, സിദ്ധിഖ്. തുടക്കകാലത്ത് ഇത്തരം ഡയലോഗുകൾ വളരെയധികം പ്രയാസമുള്ളതായിരുന്നു. മോഹൻലാൽ നിന്നാണ് വലിയ ഡയലോഗുകൾ എങ്ങനെ എളുപ്പകരമായി പഠിക്കാമെന്ന് പഠിച്ചത്.

മോഹൻലാലിന്റെ കൂടെ ഏറ്റവും ആദ്യമായി അഭിനയിച്ചത് ദേവദൂതനായിരുന്നു. പക്ഷേ തന്നെ കൂടുതൽ ആളുകൾ തിരിച്ചറിയുന്നത് എസ്പിയുടെ വേഷത്തിലെത്തിയ സ്പിരിറ്റ്‌ എന്ന സിനിമയിലൂടെയാണ്. ഭീഷ്മപർവ്വം സിനിമയിൽ മമ്മൂട്ടിയുടെ കൂടെ അഭിനയച്ചതിന്റെ അനുഭവം താരം നേരത്തെ തന്നെ പങ്കുവെച്ചിരുന്നു. മമ്മൂക്കയോട് ഫോണിൽ സംസാരിക്കുന്ന രംഗങ്ങളിൽ അപ്പുറം ഭാഗത്ത് നിന്ന് മമ്മൂക്ക മികച്ച പ്രകടനമായതു കൊണ്ട് തന്നെ നമ്മൾക്കും നല്ല റിസൾട്ട്‌ നൽകാൻ സാധിച്ചു.

ഭീഷ്മപർവ്വം സിനിമയിൽ മറക്കാൻ കഴിയാത്ത അനുഭവം മമ്മൂക്ക നൽകിയ അഭിനന്ദനങ്ങളായിരുന്നു. ഇത്രേയും കാലത്തിനു ശേഷം ആദ്യമായിട്ടാണ് വലിയയൊരു അവാർഡ് ലഭിച്ചത് പോലെ തോന്നിയത്. താൻ ശേരിക്കും ത്രില്ല് അടിച്ചു പോയെന്നും, മമ്മൂക്ക നൽകിയ ഊർജ്ജം ചെറുതല്ല എന്നും ലെന തുറന്നു പറഞ്ഞത്. അതേസമയം ചെറിയ വേഷങ്ങളിലൂടെ അഭിനയ ജീവിതത്തിലേക്ക് കടന്നു വന്ന ലെന ഇതിനോടകം തന്നെ ബോളിവുഡ് സിനിമകളിൽ വരെ അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ വണ്ടിക്കളൊക്കെ പത്ത് കിലോമീറ്റർ വേഗതയിൽ ഇന്ത്യയിലെ റോഡുകളിൽ ഓടിച്ചിട്ടുണ്ടോ ; ആരാധകന്റെ കമന്റിന് മറുപടിയുമായി ദുൽഖർ സൽമാൻ

ബാപ്പയുടെ അതേ ക്രയ്സ് കിട്ടിയ മകനാണ് നടൻ ദുൽഖർ സൽമാൻ. ഒരുപക്ഷെ മമ്മൂട്ടിയെക്കാളും കൂടുതൽ കാർ…

ആ സിനിമ വലിയ വിവാദമായി, ഏറ്റവും ഒടുവിൽ മോഹൻലാൽ ഫാൻസ്‌ ഇളകി ; തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞു വിനയൻ

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയ സംവിധായകനാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു…