ജനപ്രിയ നായകൻ ദിലീപ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മലയാള സിനിമയ്ക്ക് ഒരുപാട് സംഭവാനങ്ങൾ നേടി കൊടുത്ത ഒരു അഭിനയതാവാണ് ദിലീപ്. ഗായകനായും, നിർമ്മാതാവും, നടനായും താരം തിളങ്ങിട്ടുണ്ട്. മിമിക്രിയിൽ നിന്നുമാണ് ദിലീപ് സിനിമ മേഖലയിലേക്ക് കടക്കുന്നത്. അതുമാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തന്നെ അഭിനയ ജീവിതത്തിൽ തന്റെതായ സ്ഥാനമുണ്ടാക്കാൻ കഴിഞ്ഞു. ഇപ്പോൾ ദിലീപ് പറഞ്ഞ കാര്യങ്ങളാണ് ജനശ്രെദ്ധ ആകർഷിക്കുന്നത്.

മലയാളികളുടെ പ്രിയ ടെലിവിഷൻ ചാനലായ സീ കേരളത്തിൽ ആരംഭിക്കുന്ന പുതിയ പരിപാടിയിൽ മുഖ്യഅതിഥിയായി എത്തിയിരുന്നത് ദിലീപായിരുന്നു. ദമ്പതികൾ മാത്രം പങ്കെടുക്കുന്ന പരിപാടിയാണ് ഇത്. ദിലീപ് കൂടാതെ ജോണി ആന്റണി, നിത്യ ദാസ് തുടങ്ങിയവരും പങ്കെടുത്തിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷമുണ്ടെന്നു ദിലീപ് പരിപാടിയുടെ ഇടയിൽ സംസാരിക്കവേ വെക്തമാക്കി.

ഈ പരിപാടിയുടെ ഭാഗമായി പരിപാടിയുടെ അണിയറ പ്രവർത്തകർ എന്നെ വിളിച്ചപ്പോൾ ഞാൻ ആദ്യം ചോദിച്ചത് പരിപാടിയുടെ പേരായിരുന്നു. ഭാര്യമാരും ഭർത്താക്കാന്മാരും തമ്മിലുള്ള പരിപാടിയാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞപ്പോൾ കാര്യങ്ങൾ എനിക്ക് പെട്ടെന്ന് മനസ്സിലായി. കേരളത്തിലെ മിക്കവർക്കും ദമ്പതിമാരുടെ ജീവിതത്തിലേക്ക് എത്തി നോക്കുന്നത് വളരെ താത്പര്യമുള്ള കാര്യമായിട്ടാണ് ഇതുവരെ തോന്നിട്ടുള്ളത്.

മറ്റുള്ളവരുടെ ജീവിതത്തിൽ നടക്കുന്ന സംഭവങ്ങൾ അറിയാൻ പലർക്കും വളരെ ഇഷ്ടമാണ്. ഈയൊരു സംഭവം എനിക്കുണ്ടെന്നു ദിലീപ് തന്റെ വാക്കുകളിൽ കൂട്ടിചേർക്കുകയായിരുന്നു. എന്തായാലും ദിലീപ് വെളുപ്പെടുത്തിയ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അതേസമയം ദിലീപിന്റെ ഏറ്റവും പുതിയ സിനിമകൾക്ക് വേണ്ടി ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണ്. എന്തായാലും മലയാള സിനിമ മേഖലയിൽ ഒട്ടേറെ ഹിറ്റുകൾ വാരി കൂട്ടാൻ പോകുവാണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അറ്റലി വിജയ് കൂട്ടുക്കെത്തിൽ പാൻ ഇന്ത്യ ചലച്ചിത്രം ഒരുങ്ങാൻ പോകുന്നു ; പുഷ്മ സിനിമയിലെ നിർമ്മാതാക്കൾ

ബിഗിൽ, മേഴ്സൽ, തെറി എന്നീ സിനിമകൾക്ക് ശേഷം വിജയ് അറ്റലി കൂട്ടുക്കെത്തിൽ ബഡ്‌ജറ്റ് സിനിമ പ്രേഷകരുടെ…

ചാക്കോച്ചന്റെ അഞ്ചാം പാതിരാ സിനിമ കണ്ടിട്ട് ഞാനും മോളും ഒരാഴ്ച്ച ഉറങ്ങിട്ടില്ല ; തുറന്നു പറഞ്ഞു നടി നിത്യ ദാസ്

അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് പള്ളി മണി. കെ വി അനിൽ…

ഇപ്പോൾ ഞങ്ങൾ തമ്മിൽ ഒരു പ്രശ്നമില്ല ; ഇനി നിങ്ങളായിട്ട് ഒരു പ്രശ്നമിണ്ടാക്കാതെയിരുന്നാൽ മതി ; മമ്മൂട്ടി മാധ്യമ പ്രവർത്തകരോട്

മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ…

റോഷാക്ക് സിനിമയ്ക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് വാഗ്ദാnനം ചെയ്ത ഓഫർ കണ്ട് ഞെട്ടി

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിസാം ബഷീർ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച റോഷാക്ക് റിലീസ്…