മലയാള സിനിമയുടെ കംപ്ലീറ്റ് ആക്ടർ എന്ന വിളിപ്പേരുള്ള ഏക നടനാണ് മോഹൻലാൽ. മലയാള സിനിമയ്ക്ക് ഒരുപാട് മാറ്റം സംഭവിച്ചെങ്കിലും ഇന്നും ഒരു മാറ്റവുമില്ലാതെ നിലനിൽക്കുന്ന ഒരാളാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിലൂടെ വില്ലനായി തുടക്കം കുറിച്ച് പിന്നീട് നായകൻ വേഷങ്ങളിൽ തിളങ്ങി മലയാളി പ്രേഷകരുടെ സ്വന്തം ലാലേട്ടനായി മാറാൻ മോഹൻലാലിന് അധിക സമയം വേണ്ടി വന്നില്ല.

ഏത് തരം വേഷമാണെങ്കിലും അത് സംവിധായകൻ ഉദ്ദേശിച്ചതിനെക്കാളും മികച്ചതാക്കി മാറ്റാൻ ലാലേട്ടനു കഴിയുന്നതാണ്. തന്റെ ഭാവം കൊണ്ടും രൂപം കൊണ്ടും ശബ്ദം കൊണ്ടും ഓരോ കഥാപാത്രങ്ങൾ ഇന്നും മലയാളികളുടെ മനസ്സിൽ നിലനിൽക്കുകയാണ്. മോഹൻലാൽ സിബി മലയിൽ കൂട്ടുക്കെത്തിൽ മികച്ച ഒരുപാട് ചലച്ചിത്രങ്ങൾ മോളിവുഡ് ഇൻഡസ്ട്രിയ്ക്ക് ലഭിച്ചിട്ടുണ്ട്. ഇന്നും ഇവരുടെ സിനിമകൾ ഏറെ ചർച്ച വിഷയമാണ്.

ഇപ്പോൾ ഇതാ സിബി മലയിൽ മോഹൻലാലിനെ കുറിച്ച് പറയുന്ന വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്. മോഹൻലാലിന്റെ ഇരുപത്തിയൊമ്പതാം വയസിൽ കിരീടവും, ദശരഥവും ചെയ്ത ഒരാളാണ്. എന്നാൽ ഇരുപത്തിയൊമ്പതാം വയസിൽ അത്തരമൊരു കഥാപാത്രം അവതരിപ്പിക്കാൻ ഈ സിനിമ മേഖലയിൽ വേറെയാരുമില്ല.

ഇന്ന് നമ്മൾ പറയുന്ന ലാൽ 89ലെ ഇരുപത്തിയൊമ്പതാം വയസിൽ കിരീടവും ദശരഥവും ഭരതവും കൈകാര്യം ചെയ്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ അഭിനതേവായി നിൽക്കുന്ന ഈ ലെവലിലേക്ക് എത്താൻ കഴിയുന്ന അഭിനയതാക്കൾ ഇല്ല എന്നായിരുന്നു സിബി മലയിൽ പറഞ്ഞത്. അതേസമയം മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് മോൺസ്റ്റർ. കഴിഞ്ഞ ദിവസമാണ് ഈ സിനിമയുടെ ട്രൈലെർ അണിയറ പ്രവർത്തകർ യൂട്യൂബിൽ റിലീസ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ മമ്മൂക്ക എന്തൊരു മനുഷ്യനാണ്, നിത്യദാഹിയായ മമ്മൂട്ടി ; റോഷാക്ക് സിനിമയുടെ അഭിപ്രായമായി ടി എൻ പ്രതാപൻ

മമ്മൂട്ടി നായകനായിയെത്തിയ റോഷാക്ക് തീയേറ്ററുകളിൽ നിറഞ്ഞാടി കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഇതാ ചിത്രീകരണത്തിടയിൽ രസകരമായ വീഡിയോകളാണ് സോഷ്യൽ…

ഒളിച്ചോട്ടം ചരിത്രമാക്കി മാറിയ ആളാണ്‌ ഞാൻ പ്രണയജീവിതത്തെ കുറിച്ച് ദിലീപ് മനസ്സ് തുറക്കുന്നു

മലയാളത്തിലെ ടിആർപി റേറ്റിംഗിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചാനലുകളിൽ ഒന്നാണ് സീ കേരളം. ഈ ചാനലിൽ…

പ്രശാന്ത് നീലിന്റെ സലാറിൽ വില്ലൻ ലുക്കായി പൃഥ്വിരാജ് ഫസ്റ്റ് ലുക്ക് പോസ്റ്റർ

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ പൃഥ്വിരാജ്. താരം കുടുബത്തിൽ നിന്ന് വന്ന പ്രിഥ്വിരാജ് ഇതിനോടകം…

സിനിമ ലൊക്കേsഷനിൽ വെച്ച് മമ്മൂട്ടിയുമായി തിലകൻ വഴക്ക് ഉണ്ടാക്കി ; ഏറ്റവും ഒടുവിൽ

ഒരുക്കാലത്ത് അഭിനയ കുലപതി എന്ന് വിശേഷിക്കാൻ കഴിയുന്ന ഒരു നടനായിരുന്നു തിലകൻ. ആർക്കും അങ്ങനെ പെട്ടെന്ന്…