ബ്ലെസിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി തകർത്ത് അഭിനയിച്ച ചലച്ചിത്രമായിരുന്നു തന്മാത്ര. മോഹൻലാലിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരുന്നു തന്മാത്ര. ഈ സിനിമയ്ക്ക് വേണ്ടി മോഹൻലാലിന്റെ നായികയായി നിരവധി പേർ വന്നുവെങ്കിലും ഏറ്റവും ഒടുവിലായി എത്തിയത് പുതുമുഖ നടിയായിരുന്ന മീര വാസുദേവനായിരുന്നു. മോഹൻലാലുമായി റിയലിസ്റ്റിക്ക് കിടപ്പറ രംഗങ്ങൾ ഉണ്ടായത് കൊണ്ട് പലരും നായിക വേഷം ചെയ്യാൻ വിസമ്മതിക്കുകയായിരുന്നു.

ലേഖ എന്ന കഥാപാത്രത്തിനായിരുന്നു മീര ജീവൻ നൽകിയിരുന്നത്. രമേശനായി മോഹൻലാലും എത്തിയിരുന്നു. അൽഷിമേഴ്സ് ബാധിച്ച രോഗിയായിട്ടാണ് മോഹൻലാലിനെ സിനിമയിൽ ബ്ലെസി അവതരിപ്പിച്ചത്. എന്നാൽ തനിക്ക് ലഭിച്ച വേഷം വളരെ ഭംഗിയോടെയാണ് താരം കൈകാര്യം ചെയ്തിരുന്നത്. മീര വാസുദേവൻ മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ ചലച്ചിത്രങ്ങളിലും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിരുന്നു.

ഇപ്പോൾ ഇതാ മീരയുടെ വാക്കുകളാണ് വൈറലായി മാറുന്നത് “തന്മാത്ര സിനിമയുടെ കഥ പറയാൻ വന്നപ്പോൾ ഒരു പുതുമുഖ എന്ന രീതിയില്ലായിരുന്നു കഥ പറഞ്ഞിരുന്നത്. ഓരോ രംഗവും വളരെ നന്നായി വിശദീകരിച്ചു തന്നിരുന്നു. അനവധി പ്രേമുഖ നടിമാരെ ഈ സിനിമയിലേക്ക് പരിഗണിച്ചതായിരുന്നു. എന്നാൽ മോഹൻലാലിന്റെ കൂടെ ആ രംഗമുള്ളതിനാൽ ആരും തയ്യാറായില്ല.

നിങ്ങൾക്ക് ചെയ്യാൻ എന്തെങ്കിലും തടസ്സമുണ്ടോ എന്ന് ചോദിച്ചപ്പോൾ ഞാൻ ചോയ്ച്ചത് ഇങ്ങനെയായിരുന്നു. ഈ രംഗത്തിന്റെ ആവശ്യം എന്തായിരുന്നു. ഈ സിനിമയുടെ പ്രാധാന രംഗങ്ങളിൽ ഒന്നായിരുന്നു ഈ രംഗം എന്ന് ബ്ലെസി സാർ പറയുകയായിരുന്നു. എന്നാൽ എന്നെക്കാലും കൂടുതൽ ആ രംഗം ചിത്രീകരിക്കാൻ ടെൻഷൻ അടിച്ചത് ലാലേട്ടനായിരുന്നു. എനിക്കുണ്ടായിരുന്നു രംഗങ്ങളിൽ കുറച്ച് മറകൾ ഉണ്ടായിരുന്നു.എന്നാൽ ലാലേട്ടൻ പൂർണമായും വിവസ്ത്രനായിരുന്നു. ആ സീൻ തുടങ്ങുന്നതിന് മുമ്പേ എന്നോട് അദ്ദേഹം ക്ഷമ ചോദിച്ചു. കൂടാതെ സീൻ തുടങ്ങുന്നതിന് മുന്നേ അദ്ദേഹം പെറ്റിക്കോട്ടാണ് ധരിച്ചത്. ഷോട്ട് റെഡിയായപ്പോൾ അതും ഊരി മാറ്റി. ആവശ്യത്തിനു മാത്രമേ ആളുകൾ ഈ മുറിയിൽ ഇണ്ടായിരുന്നുള്ളു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോഹൻലാൽ ആയിരുന്നു എന്റെ ആദ്യം പ്രണയം, ഇപ്പോൾ അത് മാറി മമ്മൂക്കയായി ; തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറഞ്ഞു അതിഥി ബാലൻ

മലയാളിയും തെനിന്ത്യൻ നടിയുമാണ് അതിഥി ബാലൻ. അരുവി എന്ന ഒറ്റ സിനിമ കൊണ്ട് തെനിന്ത്യൻ സിനിമ…

നെടുമുടി വേണു എന്ന മനുഷ്യനോട് സിനിമയിലെ യുവതലമുറ കാണിച്ചത് തികഞ്ഞ അനാദരവ്- മണിയൻ പിള്ള രാജു

മലയാളത്തിലെ സ്വഭാവ നടന്മാരിൽ ഏറ്റവും മികച്ചത് എന്ന് പറയാവുന്ന ഒട്ടനേകം കഥാപാത്രങ്ങളെ മലയാളികൾക്ക് സമ്മാനിച്ച നടനാണ്…

മാറി നിന്ന് രണ്ടാം വരവ് നടത്തി, പിന്നെ ഒരു മൂന്നാമത്തെ വരവ് കൂടി വന്നപ്പോഴാണ് ഇന്നത്തെ കെൽപ്പുള്ള നടനായി കുഞ്ചാക്കോ മാറിയത് ; വൈറൽ കുറിപ്പ്..

അനിയത്തി പ്രാവിന്റെയും കുഞ്ചാക്കോ ബോബന്റെയും 25 ആം വാർഷികം ഈയടുത്ത് സോഷ്യൽ മീഡിയയിൽ ആഘോഷിക്കപ്പെട്ടിരുന്നു. അപ്പോൾ…

കാലം തെറ്റി ഉണ്ടാവുന്ന സിനിമ ; ബിഗ് ബി പരാജയത്തെ കുറിച്ച് മമ്മൂട്ടി മനസ്സ് തുറക്കുന്നു

മലയാള സിനിമയിൽ മമ്മൂട്ടി ആരാധകരുടെ ഏറ്റവും പ്രിയപ്പെട്ട സിനിമയാണ് അമൽ നീരദ് ഒരുക്കിയ ബിഗ് ബി.…