മലയാളികളുടെ പ്രിയ ജനനായകൻ ദിലീപും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ വിവാഹ മോചനവും ദിലീപും കാവ്യാമാധവവും തമ്മിലുള്ള വിവാഹവും നിരവധി തവണ സോഷ്യൽ മീഡിയയിൽ ചർച്ച ചെയ്യതപ്പെട്ടതാണ്. ചില കേസുകളുടെ ഭാഗമായി ദിലീപിനു അഭിനയ ജീവിതത്തിൽ വേണ്ടത്ര ശ്രെദ്ധ നൽകാൻ കഴിഞ്ഞില്ല. എന്നാൽ ഇപ്പോൾ ഇതാ വമ്പൻ ടീമുമായി ദിലീപ് തിരിച്ചു വരവ് നടത്താന് പോവുകയാണ്.

അതിന്റെ ഭാഗമായിട്ടാണ് അരുൺ ഗോപിയുമായുള്ള ചിത്രം കൊട്ടാരക്കരയിൽ തുടക്കം കുറിച്ചത്. തെനിന്ത്യൻ താരം തമ്മനയും ശ്രെദ്ധയമായ വേഷത്തിലെത്തിയിരുന്നു. ഇപ്പോൾ ഇതാ പണ്ടൊരിക്കൽ താൻ തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഏറെ ജനശ്രെദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ ” കാവ്യ കാരണമാണ് ഞാനും മഞ്ജുവും തമ്മിലുള്ള വിവാഹ മോചനം നടന്നത് എന്നത് തെറ്റാണ്.

മറ്റു പല കാരണങ്ങളാണ് അതിനുള്ള കാരണം. പിന്നീട് പലരുടെയും സമ്മർദ്ദം മൂലം കാവ്യയെ വിവാഹം ചെയ്യുകയായിരുന്നു. മൂന്നര വർഷം താനും മകളും ഒറ്റക്കുള്ള ജീവിതമായിരുന്നു. ഇനിയൊരു വിവാഹം ശരിയാവില്ല എന്ന ചിന്തയിലായിരുന്നു. എല്ലാവരും നിർബന്ധിച്ചുപ്പോൾ മകളോട് പറഞ്ഞു. അതേസമയം മറുഭാഗത്ത് വിവാഹവും വിവാഹ മോചനവുമായി കാവ്യയുമുണ്ടായിരുന്നു. കാവ്യായുടെ വിവാഹ ജീവിതം തകരാൻ കാരണം താണെന്ന് പലരും പറഞ്ഞു പരത്തി.

അങ്ങനെ ഞാൻ കാരണം ഒരു കുട്ടിയുടെ ജീവിതം തകർന്നിട്ടുണ്ടെങ്കിൽ ആ കുട്ടിക്ക് ഒരു ജീവിതം നൽകിയതിൽ എന്താണ് തെറ്റ്. അവളുടെ വീട്ടുക്കാർ ആദ്യം സമ്മതിച്ചിരുന്നില്ല. ഇതെല്ലാം ഒരു പരാജയമായിരുന്നു. ഇതെല്ലാം എനിക്ക് തന്നത് കാവ്യയാണ്. അങ്ങനെയുള്ള കാവ്യയെ ഞാൻ മറക്കനോ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മമ്മൂക്ക കോസ്റ്റ്യുമറോട് ചൂടാവുന്നത് ഞാൻ ആകെ ഞെട്ടി ; വെളിപ്പെടുത്തലുമായി സുരാജ് വെഞ്ഞാറമൂട്

ഒരുപാട് മിമിക്രി വേദികളിലൂടെ തന്റെ കഴിവ് പ്രകടനമാക്കി സിനിമയിലേക്ക് കടന്ന് വന്ന താരമാണ് സുരാജ് വെഞ്ഞാറമൂട്.…

മകൻ എന്റെ മുന്നിൽ വെച്ചാണ് റൊമാന്റിക് വീഡിയോkകൾ കാണുന്നത് ; സെക്സ് എഡ്യൂക്കേഷnനെ കുറിച്ച് തുറന്നു പറഞ്ഞു ജയസൂര്യ

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. യാതൊരു സിനിമ പാരമ്പര്യമില്ലാതെയാണ് അദ്ദേഹം…

ഇനി ആറാട്ടിനു ജയിലിൽ കിടന്ന് ആറാടാം ; സന്തോഷ്‌ വർക്കിക്കെതിരെ പരാതിയുമായി യുവ സംവിധായിക

മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രേഷകരുടെ ഇടയിൽ ജനശ്രെദ്ധ നേടിയ വ്യക്തിയാണ് സന്തോഷ്.…

പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നവ്യാ നായരെ മാത്രം അവർ എല്ലായിടത്തും തടഞ്ഞു, വെളിപ്പെടുത്തലുമായി എംജി ശ്രീകുമാർ

കലോൽസവ വേദികളിൽ നിന്നും സിനിമയിൽ എത്തി പിന്നീട് സിനിമയിലെ നിറസാന്നിധ്യമായി മാറിയ താരമാണ് നടി നവ്യാ…