മോളിവുഡിലെ യുവനടന്മാരിൽ ഒരാളാണ് ആസിഫ് അലി. ചുരുങ്ങിയ അഭിനയ ജീവിതം കൊണ്ട് സിനിമ മേഖലയിൽ തന്റെതായ സ്ഥാനം  നേടിയെടുക്കാൻ താരത്തിനു കഴിഞ്ഞു. വില്ലനായി അഭിനയ ജീവിതത്തിലേക്ക് കടന്നു പിന്നീട് നായകനായി ചലച്ചിത്രങ്ങളിൽ പ്രേത്യേക്ഷപ്പെട്ട താരം ഇപ്പോൾ കൊത്ത് എന്ന സിനിമയിൽ വരെ എത്തി നിൽക്കുകയാണ്. മമ്മൂട്ടിയുടെ ഏറ്റവും പുതിയ സിനിമയായ റോഷാക്കിൽ ആസിഫ് അലി സുപ്രധാരണ കഥാപാത്രം കൈകാര്യം ചെയ്തിരുന്നു.

ഇപ്പോൾ വൈറലായി മാറുന്നത് ചെറിയ കുറിപ്പാണ്. കുറിപ്പ് ഇങ്ങനെ ” ഹെയ് മനുഷ്യ താങ്കൾക്ക് ഈഗോ എന്ന സാധനം അടുത്ത് കൂടി പോയില്ലല്ലേ. കൂട്ടുക്കാരന്റെ സിനിമയായതു കൊണ്ട് തന്നെ മലയാള സിനിമയിലെ യുവനടന്മാരിൽ ഒരാളായ താങ്കൾ സ്വന്തം മുഖവും ഡൈലോഗോ ഇല്ലാതെ അഭിനയിക്കാൻ കാണിച്ച മനസ്സ്” എന്നാണ് കുറിപ്പിൽ വെക്തമായി എഴുതിരിക്കുന്നത്. സിനിമയിൽ ആസിഫ് നല്ലൊരു കഥാപാത്രം കൈകാര്യം ചെയുന്നുണ്ടെങ്കിലും മുഖം കാണിക്കാതെയാണ് താരം ചലച്ചിത്രത്തിലെത്തിയിരുന്നത്. ആസിഫ് അലിയുടെ ആ നല്ല മനസ്സിനെയാണ് ഇപ്പോൾ പ്രേഷകർ ഏറ്റെടുക്കുന്നത്.

റോഷാക്ക് തീയേറ്ററുകളിൽ എത്തിയപ്പോൾ വലിയ വരവേൽപ്പായിരുന്നു പ്രേഷകർ നൽകിയിരുന്നത്. സിനിമ പ്രേമികൾ പ്രതീക്ഷിച്ചതിനെക്കാളും അപ്പുറമാണ് റോഷാക്ക് എന്ന ചലച്ചിത്രം സമ്മാനിച്ചത്. ലൂക്ക് ആന്റണിയായി മമ്മൂട്ടി എത്തിയപ്പോൾ പ്രേഷകർ ഇരുകൈകൾ നീട്ടിയായിരുന്നു സ്വീകരിച്ചത്.

കെട്ട്യോളാണ് മാലാഖ എന്ന സിനിമയ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. മമ്മൂട്ടി തന്നെയാണ് നായകനായി എത്തുന്നത്. കൂടാതെ അദ്ദേഹത്തിന്റെ പ്രൊഡക്ഷൻ കമ്പനിയായ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എല്ലാവരെയും സഹായിച്ച് ഏറ്റവും ഒടുവിൽ എന്റെ മകളുടെ ഫീസ് അടക്കാൻ പോലും പണമില്ലായിരുന്നു

മലയാള സിനിമയുടെ മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ മറ്റൊരു താരരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ…

മകൻ എന്റെ മുന്നിൽ വെച്ചാണ് റൊമാന്റിക് വീഡിയോkകൾ കാണുന്നത് ; സെക്സ് എഡ്യൂക്കേഷnനെ കുറിച്ച് തുറന്നു പറഞ്ഞു ജയസൂര്യ

വ്യത്യസ്തമായ വേഷങ്ങളിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ജയസൂര്യ. യാതൊരു സിനിമ പാരമ്പര്യമില്ലാതെയാണ് അദ്ദേഹം…

ഞാൻ കാരണമാണ് കാവ്യയുടെ ജീവിതം തകർന്നത് ; ദിലീപിന്റെ വാക്കുകൾ വൈറലാവുന്നു

മലയാളികളുടെ പ്രിയ ജനനായകൻ ദിലീപും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയരുടെ വിവാഹ മോചനവും ദിലീപും കാവ്യാമാധവവും…

ആ ചലച്ചിത്രം പരാജയപ്പെടാൻ മോഹൻലാലിനെ അഭിനയിപ്പിക്കേണ്ട സ്ഥാനത്ത് ദിലീപിനെ അഭിനയിപ്പിച്ചതാണ്

ടിവി ചന്ദ്രൻ സംവിധാനം ചെയ്ത് ജനപ്രിയ നായകൻ ദിലീപിനെ നായകനാക്കി ഒരുക്കിയ ചലച്ചിത്രമായിരുന്നു കഥാവേഷൻ. ഈ…