മലയാള സിനിമയുടെ മമ്മൂട്ടി മോഹൻലാൽ കഴിഞ്ഞാൽ മറ്റൊരു താരരാജാവ് ആരാണെന്ന് ചോദിച്ചാൽ അതിന് ഒരു ഉത്തരമേ ഉണ്ടാവുകയുള്ളു. സുരേഷ് ഗോപി സിനിമ ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ഏറെ സജീബവമായ ഒരു വെക്തിയാണ്. നടൻ, രാഷ്ട്രീയക്കാരൻ എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹി കൂടിയാണ് അദ്ദേഹം. ഒരുപാട് നന്മകളാണ് ദുരിന്തം അനുഭവിക്കുന്ന ജനങ്ങൾക്ക് ചെയ്തിട്ടുള്ളത്. എന്നാൽ ഇപ്പോളാണ് പലരും അത് തിരിച്ചറിയുന്നത് എന്ന് മാത്രം.

തന്റെ ജീവിതത്തിലുണ്ടായ ചില അനുഭവത്തെ കുറിച്ച് മനസ് തുറക്കുകയാണ് ആക്ഷൻ ഹീറോ സുരേഷ്‌ ഗോപി. തന്നെ വിളിക്കുന്ന എല്ലാവരെയും സഹായിക്കാൻ തന്നെ കൊണ്ട് പറ്റാറില്ല. ഒരു സമയത്ത് തന്റെ മക്കളുടെ ഫീസ് അടയ്ക്കാൻ പോലും പണമില്ലാത്ത കാലമുണ്ടായിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയോ അല്ലാതെയോ കണ്ടെത്തുന്ന ചില ആളുകളെയാണ് താൻ സഹായിക്കാറുള്ളത്.

നഷ്ടമായ തന്റെ മകൾ ലക്ഷ്മിയുടെ പേരിലുള്ള ട്രസ്റ്റിലേക്ക് ഇത്തരം ആളുകളുടെ വിവരമറിയിക്കും. വിവരങ്ങൾ എല്ലാം അന്വേഷിച്ച് അതിന്റെ പിന്നിൽ എന്തെങ്കിലും സത്യമുണ്ടെങ്കിൽ മാത്രം മുൻകൈയെടുത്ത് ആളുകളെ സഹായിക്കും. വിളിക്കുന്ന എല്ലാവരെയും സഹായിക്കാനുള്ള സമ്പാദ്യം എന്റെ കൈവശമില്ല. കഴിഞ്ഞ അഞ്ച് വർഷമായി താൻ സിനിമകൾ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ തന്റെ വരുമാനം വെറും പൂജ്യമായിരുന്നു.

അഭിനയജീവിതത്തിൽ നിന്നും മാറി നിന്നപ്പോൾ മകൾക്ക് ഫീസ് അടക്കാൻ പോലും പണമില്ലായിരുന്നു. സിനിമ ചെയ്തു തുടങ്ങാമെന്ന് ആലോചിച്ചത് അങ്ങനെയാണ്. ഇത് പറയാൻ തനിക്കൊരു മാനക്കേടുമില്ല. എന്തായാലും സുരേഷ് ഗോപി പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുക്കുന്നത്. തന്റെ ജീവിതത്തിൽ ചെയ്ത നല്ല കാര്യങ്ങൾക്ക് അനുഗ്രഹം മാത്രമേ ഉണ്ടാവുകയുള്ളു എന്നാണ് ആരാധകർ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വിക്രം സിനിമയിലേക്ക് അഭിനയിക്കാൻ വിളിച്ചപ്പോൾ താനില്ല എന്ന് പറയാനായിരുന്നു ഫോൺ എടുത്തത്

ലോകേഷ് കനകരാജ് ഉലകനായകൻ കമലഹാസൻ കൂട്ടുക്കെത്തിൽ റിലീസ് ചെയ്ത ചലച്ചിത്രമാണ് വിക്രം. ഈ സിനിമ തിയേറ്ററുകളിൽ…

മറ്റുള്ള ഭാര്യ ഭർത്താക്കന്മാരുടെ ജീവിതത്തിൽ എത്തി നോക്കാൻ പലർക്കും ഇഷ്ടമാണ് ; തുറന്നു പറഞ്ഞു ദിലീപ്

ജനപ്രിയ നായകൻ ദിലീപ് എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ലല്ലോ. മലയാള സിനിമയ്ക്ക് ഒരുപാട് സംഭവാനങ്ങൾ നേടി…

ആ സമയത്ത് അദ്ദേഹം എന്നെ ചവിട്ടി ; ഷൂട്ടിങ് അനുഭവം വെളിപ്പെടുത്തി സഞ്ജു ശിവറാം

മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി നിർമ്മിച്ച രണ്ടാമത്തെ ചലച്ചിത്രമാണ് രോഷാക്ക്. കെട്ട്യോളാണ് മാലാഖയ്ക്ക് ശേഷം നിസാം…

സ്നേഹം പ്രകടിപ്പിക്കാൻ മമ്മൂട്ടിയ്ക്ക് അറിയില്ല ; ഉള്ളിൽ സ്നേഹം കൊണ്ട് നടന്നിട്ട് കാര്യമുണ്ടോ?

മലയാള സിനിമകളിലൂടെ അമ്മ വേഷങ്ങളിലൂടെ പ്രഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് കവിയൂർ പൊന്നമ്മ. മലയാളത്തിലെ ഒട്ടുമിക്ക…