മോഹൻലാലിന്റെ ആറാട്ട് എന്ന സിനിമയുടെ റിവ്യൂ പറഞ്ഞു പ്രേഷകരുടെ ഇടയിൽ ജനശ്രെദ്ധ നേടിയ വ്യക്തിയാണ് സന്തോഷ്. മോഹൻലാൽ ആറാടുകയാണ് എന്ന ഡയലോഗാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. കുറച്ച് ദിവസങ്ങളായി സന്തോഷ്‌ വർക്കി സമൂഹ മധുമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. അങ്ങനെ നിറഞ്ഞു നിൽക്കാൻ പ്രധാന കാരണം തന്റെ പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തിയപ്പോളാണ്. എന്നാൽ പ്രണയിക്കുന്ന ആരാണെന്ന് കേട്ടപ്പോളാണ് സന്തോഷിനു ട്രോളുകളുടെ മഴ ലഭിച്ചത്.

സംവിധായികയായ മോനിഷ മോഹനെയാണ് താൻ പ്രണയിക്കുന്നതെന്ന് പറഞ്ഞപ്പോൾ നിരവധി പേരാണ് വിമർശനങ്ങളുമായി രംഗത്തെത്തിയത്. നടിമാരായ നിത്യ മേനോൻ, നിഖില വിമൽ എന്നിവരോട് തനിക്ക് പ്രണയമാണെന്ന് നേരത്തെ പറഞ്ഞിരുന്നു. ഇങ്ങനെ പലരോടും തന്റെ പ്രണയം തുറന്നു പറഞ്ഞതോടെ തെറിയുമായി അനേകം പേരാണ് തന്റെ നേർക്കെതിയത്.

സോഷ്യൽ മീഡിയ വഴിയാണ് സന്തോഷ്‌ വർക്കി സംവിധായിക മോനിഷ മോഹനോട് പ്രണയമാണെന്ന കാര്യം തുറന്നു പറഞ്ഞത്. പ്രതി പൂവൻകോഴി, കായകുളം കൊച്ചുണ്ണി തുടങ്ങിയ സിനിമകൾ സംവിധാനം ചെയ്ത റോഷൻ അന്ത്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടറായി നിന്ന വ്യക്തിയാണ് മോനിഷ മോഹനൻ. പ്രതി പൂവൻകോഴി സിനിമ കാണാൻ താൻ ലുലു മാളിൽ ചെന്നപ്പോൾ കണ്ടതാണ് മോനിഷയെ.

മോനിഷയെ കണ്ടപ്പോൾ തന്നെ തനിക്ക് ഇഷ്ടപ്പെടുകയായിരുന്നു. അതുമാത്രമല്ല മോനിഷയ്ക്ക് തന്നെയും ഇഷ്ടപ്പെട്ട് എന്നുപ്പോലെ തോന്നിയിരുന്നു. ഇപ്പോൾ സന്തോഷിനെതിരെ രംഗത്തെത്തിരിക്കുകയാണ് മോനിഷ. സന്തോഷിനെതിരെ പരാതി താരം നൽകി. താൻ കേസുമായി മുന്നോട്ട് പോവുകയാണ്, അതിനുള്ള കാരണം തന്നെപോലെ മറ്റു സ്ത്രീകളെ അപമാനിച്ചത് കൊണ്ടാണെന്നാണ് മോനിഷ പറയുന്നത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് മോനിഷ ഈ കാര്യം ആരാധകരുമായി പങ്കുവെച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കേസ് വാദിച്ച് മൂന്ന് വർഷം ശിക്ഷ വാങ്ങിച്ചു കൊടുത്ത വ്യക്തിയാണ് മമ്മൂട്ടി ; ശ്രീനിവാസന്റെ വെളിപ്പെടുത്തൽ ഹിറ്റാവുന്നു

മലയാള സിനിമയുടെ അഭിമാന താരമാണ് നടൻ മമ്മൂട്ടി. മലയാള സിനിമയ്ക്ക് മാത്രമല്ല ഇന്ത്യൻ സിനിമകളിൽ കണ്ടത്…

പണത്തിനു വേണ്ടിയോ പ്രതിഫലത്തിനു വേണ്ടിയോ ഈ സിനിമയിൽ ആരും അഭിനയിച്ചിട്ടില്ല ; വെളിപ്പെടുത്തലുമായി നടൻ പാർത്ഥിപൻ

മണിരത്‌നം എന്ന സംവിധായകന്റെ സ്വപ്ന പ്രൊജക്റ്റായ പൊന്നിയിൻ സെൽവൻ തീയേറ്ററുകളിൽ വിജയകരമായി ഓടി കൊണ്ടിരിക്കുകയാണ്. തമിഴ്…
How do you find a professional custom essay writer Custom essay Definition.…

“അയ്യോയോ എന്നെ കൊണ്ട് വയ്യ അങേരുടെ ചീത്ത വിളിച്ചു കേൾക്കാൻ” മമ്മൂക്കയോട് സംസാരിക്കാൻ പറഞ്ഞപ്പോൾ ലാൽ പറഞ്ഞത്

1990ൾ ജോഷിയുടെ സംവിധാനത്തിൽ പ്രേഷകരുടെ മുന്നിലെത്തിയ ചലച്ചിത്രമായിരുന്നു നമ്പർ 20 മദ്രാസ് മെയിൽ. മോഹൻലാൽ പ്രധാന…