മലയാള സിനിമയുടെ ഒരു ഭാഗമാണ് സനൽകുമാർ ശശിധരൻ. ഇദ്ദേഹം അഭിനയിച്ച മിക്ക ചലച്ചിത്രങ്ങളും അവാർഡ് പടങ്ങളാണ്. അടുത്തിടെ മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാരായ മഞ്ജു വാരിയർ ഇദ്ദേഹത്തിനെതിരെ പരാതി നൽകിയിരുന്നു. തന്റെ പിന്നാലെ നടന്ന് ശല്യം ചെയുന്നു എന്നാണ് താരം നൽകിയ പരാതിയിലുള്ളത്. ഇതിനെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തിൽ വിട്ടയ്ക്കുകയായിരുന്നു ചെയ്തത്.

കയറ്റം എന്ന സിനിമയുടെ ചിത്രീകരണ സമയത്താണ് എല്ലാത്തിന്റെയും തുടക്കം. മഞ്ജു വാരിയരായിരുന്നു ഈ സിനിമയിൽ പ്രധാന കഥാപാത്രമായി വേഷമിടുന്നത്. തന്റെ കൂടെ വർക്ക് ചെയ്യാൻ താത്പര്യമുണ്ടെന്നു മഞ്ജു വാരിയർ ഇങ്ങോട്ട് പറയുകയായിരുന്നു എന്നാണ് സനൽകുമാർ ശശിധരൻ പറയുന്നത്. നടി തന്നെയാണ് തനിക്കാദ്യമായി മെസ്സേജ് അയച്ചതെന്നും സനൽകുമാർ പറയുന്നു.

അവർ ഇങ്ങോട്ട് മെസ്സേജ് അയച്ചിട്ട് സെക്സി ദുർഗ എന്ന സിനിമയുടെ ലിങ്ക് തരുമോ എന്നായിരുന്നു ചോദിച്ചത്. ചിത്രം കണ്ട് താരത്തിനു ഇഷ്ടമായെന്നും തന്നോടു കൂടെ വർക്ക്‌ ചെയ്യാൻ താത്പര്യമുണ്ടെന്നുമാണ് സനൽകുമാർ ശശിധരൻ വെക്തമാക്കിയത്. കയറ്റം എന്ന ചലച്ചിത്രം ഉണ്ടാവുന്നത് തന്നെ മഞ്ജു വാരിയർ കാരണമാണ്. അവർക്ക് തന്നോട്. എന്തെങ്കിലും അലോസരമുണ്ടെന്നു ഞാൻ വിശ്വസിക്കുന്നില്ല.

ഈ സിനിമയ്ക്ക് ശേഷവും പല അഭിമുഖങ്ങളിൽ ഞാൻ താരത്തിനോടപ്പം എത്തിട്ടുണ്ട്. അവരോട് പ്രണയം നടത്തിയ കാര്യം സത്യമാന്നെങ്കിലും അതൊരിക്കലും ഏകപക്ഷീയമായ പ്രണയം ആയിരുന്നില്ല എന്നാണ് സനൽകുമാർ പറയുന്നത്. പല കാര്യങ്ങളിലും താരത്തിനു തന്നോട് ആകർഷണം ഉണ്ടായിട്ടുണ്ടെന്നാണ് പെറുമാറ്റത്തിലൂടെ മനസ്സിലാക്കാൻ സാധിക്കുന്നത്. എന്നാൽ ഇയാൾ പറയുന്ന കാര്യങ്ങളിൽ മലയാളികൾ ഒരു വിലയും നൽകുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സിനിമയിലെ നായകനെയും വില്ലനെയും വെളുപ്പെടുത്തി മോഹൻലാൽ

മോഹൻലാൽ വൈശാഖ് കൂട്ടുക്കെത്തിൽ ഉണ്ടായ ചലച്ചിത്രമാണ് മോൺസ്റ്റർ. മോഹൻലാൽ ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചലച്ചിത്രം…

ഒളിച്ചോട്ടം ചരിത്രമാക്കി മാറിയ ആളാണ്‌ ഞാൻ പ്രണയജീവിതത്തെ കുറിച്ച് ദിലീപ് മനസ്സ് തുറക്കുന്നു

മലയാളത്തിലെ ടിആർപി റേറ്റിംഗിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചാനലുകളിൽ ഒന്നാണ് സീ കേരളം. ഈ ചാനലിൽ…

ആ സീൻ എടുക്കുമ്പോൾ മുറിയിൽ വളരെ കുറച്ചു ആളുകൾ മാത്രം ഉണ്ടായിരുന്നുള്ളു ; തുറന്നു പറഞ്ഞു നടി മീര വാസുദേവൻ

ബ്ലെസിയുടെ സംവിധാനത്തിൽ മോഹൻലാൽ പ്രധാന കഥാപാത്രമായി തകർത്ത് അഭിനയിച്ച ചലച്ചിത്രമായിരുന്നു തന്മാത്ര. മോഹൻലാലിന്റെ കരിയറിലെ തന്നെ…

ചാക്കോച്ചന്റെ അഞ്ചാം പാതിരാ സിനിമ കണ്ടിട്ട് ഞാനും മോളും ഒരാഴ്ച്ച ഉറങ്ങിട്ടില്ല ; തുറന്നു പറഞ്ഞു നടി നിത്യ ദാസ്

അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് പള്ളി മണി. കെ വി അനിൽ…