മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം.നീണ്ട പതിനഞ്ച് വർഷങ്ങൾക്ക് ശേഷം മമ്മൂട്ടിയും അമൽ നീരദും ഒന്നിക്കുന്ന സിനിമയാണ് ഭീഷ്മപർവ്വം. ചിത്രത്തിൽ മൈക്കിള്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി എത്തിയത്.സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, അബു സലിം, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍. ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാം ആണ് നിര്‍വ്വഹിച്ചത്.ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം കൂടിയായിരുന്നു ഭീഷ്മപർവ്വം.

എന്നാ ഇപ്പോഴിതാ മമ്മൂട്ടി നായകനായി എത്തിയ ബ്ലോക് ബസ്റ്റർ ചിത്രം ‘ഭീഷ്മപർവം’ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു എന്നതാണ് സിനിമാമേഖലയിൽ നിന്ന് എത്തുന്ന ഏറ്റവും പുതിയ വാർത്ത.

രാം ചരൺ ആണ് ഭീഷ്മപർവം സിനിമയുടെ തെലുങ്ക് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. സൗത്ത് ട്രാക്കർ എന്ന ട്വിറ്റർ പേജ് ആണ് ഈ കാര്യം പങ്കുവെച്ചിരിക്കുന്നത്. എന്നാൽ, ഇതു സംബന്ധിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മമ്മൂട്ടിയും അഖിൽ അക്കിനേനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഏജന്റിന്റെ കിടിലൻ ടീസർ പുറത്തിറങ്ങി

മലയാളത്തിന്റെ സ്വന്തം മഹാനടൻ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും തെലുങ്ക് സിനിമയിൽ അഭിനയിക്കുന്നു. തെലുങ്ക് സിനിമയിലെ സൂപ്പർസ്റ്റാർ…

ദുൽഖർ ഒരു പാൻ ഇന്ത്യൻ സൂപ്പർസ്റ്റാർ, അദ്ദേഹം ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളുമാണ്

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് മലയാളികളുടെ പ്രിയപ്പെട്ട ദുൽഖർ സൽമാൻ.…

വീണ്ടും നൂറ്‌ കോടി ക്ലബ്ബിൽ ഇടംപിടിച്ച് സൂപ്പർസ്റ്റാർ ശിവകാർത്തികേയൻ ചിത്രം, ചരിത്ര വിജയമായി ഡോൺ

ശിവകാർത്തികേയനെ നായകൻ ആക്കി നവാഗതനായ സിബി ചക്രവർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്ത് മെയ്‌ 13…

ലാലേട്ടന്റെ പിറന്നാളാണ് പോസ്റ്റൊന്നും ഇടുന്നില്ലേ? മോഹൻലാൽ ആരാധകന് ബാബു ആന്റണി കൊടുത്ത മറുപടി കണ്ട് ഞെട്ടി മലയാളികൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…