മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് അന്ന രാജൻ. ആന്റണി പെപ്പെയുടെ തുടക്ക ചലച്ചിത്രമായ അങ്കമാലി ഡയറിസിലൂടെ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ താരമായിരുന്നു അന്ന രാജൻ. നടിയുടെ ആദ്യ ചലച്ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. വളരെ നല്ല വേഷം സിനിമയിൽ കൈകാര്യം ചെയ്യാൻ താരത്തിനു കഴിഞ്ഞു. ലഭിച്ച അവസരം നല്ല രീതിയിലാണ് അന്ന രാജൻ കൈകാര്യം ചെയ്തിരുന്നത്.

ഈയൊരു സിനിമയ്ക്ക് ശേഷം നിരവധി അവസരങ്ങളും ചലച്ചിത്രങ്ങളുമാണ് താരത്തെ തേടിയെത്തിയത്. ലഭിച്ച നല്ല അവസരങ്ങൾ താരം വേണ്ട രീതിയിൽ തന്നെ വിനിയോഗിച്ചിരുന്നു. ഇപ്പോളും താരത്തെ തേടി ഒരുപാട് നല്ല ചലച്ചിത്രങ്ങളാണ് എത്തികൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ താരത്തിന്റെ വാർത്തയാണ് സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്.

നടി അന്ന രാജനെ സ്വകാര്യ ടെലികോം കമ്പനി സ്ഥാപനത്തിൽ പൂട്ടിയിട്ട് എന്ന പരാതിയാണ് ജനശ്രെദ്ധ പിടിച്ചു പറ്റുന്നത്. പുതിയ സിം എടുക്കാൻ എത്തിയ താരം തർക്കത്തിലാവുകയും ഒടുവിൽ സ്ഥാപനത്തിൽ പൂട്ടിയിടുകയുമായിരുണു. ഇന്ന് വൈകുന്നേരമാണ് ആലുവ മുനിസിപ്പൽ ഓഫീസിനു സമീപമുള്ള ടെലികോം സ്ഥാപനത്തിൽ താരം സിം എടുക്കാനായി എത്തിയത്. പുതിയ സിനിമ എടുക്കാനായി ചില തർക്കങ്ങൾ ഉണ്ടാവുകയായിരുന്നു.

ഇതിനെ തുടർന്ന് ടെലികോം സ്ഥാപനത്തിലെ ജീവനക്കാരൻ താരത്തെ സ്ഥാപനത്തിൽ പൂട്ടിയിടുകയായിരുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ട്‌. സംഭവുമായി ബന്ധപ്പെട്ട് ആലുവ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എന്നാൽ പരാതി രാത്രിയായതോടെ ഒത്തുതീർപ്പാവുകയായിരുന്നു. ഏതായാലും അന്ന രാജനെ പൂട്ടിയിട്ട് എന്ന സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറി. വെളിപ്പാടിന്റെ പുസ്തകം, ലോനപ്പന്റെ മമ്മൂദീസ തുടങ്ങിയ സിനിമകളിൽ ശ്രെദ്ധയമായ വേഷം ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടി മീനയുടെ ഭർത്താവ് അന്തരിച്ചു

നടി മീനയുടെ ഭർത്താവ് അന്തരിച്ചു തമിഴ് നടി മീനയുടെ ഭർത്താവ് വിദ്യാസാഗർ അന്തരിച്ചു,ശ്വാസകോശ രോഗം സംബന്ധിച്ച്…

ആ സിനിമ വലിയ വിവാദമായി, ഏറ്റവും ഒടുവിൽ മോഹൻലാൽ ഫാൻസ്‌ ഇളകി ; തനിക്കുണ്ടായ അനുഭവത്തെ കുറിച്ച് തുറന്നു പറഞ്ഞു വിനയൻ

ഒരിടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഗംഭീര തിരിച്ചു വരവ് നടത്തിയ സംവിധായകനാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു…

റോഷാക്ക് സിനിമയ്ക്ക് വേണ്ടി നെറ്റ്ഫ്ലിക്സ് വാഗ്ദാnനം ചെയ്ത ഓഫർ കണ്ട് ഞെട്ടി

ഈ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് നിസാം ബഷീർ സംവിധാനത്തിൽ മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ചിത്രീകരിച്ച റോഷാക്ക് റിലീസ്…

റിലീസായി മണിക്കൂറുകൾ കൊണ്ട് തന്നെ ഒരു മില്യൺ അടിച്ചു

പുലിമുരുകൻ എന്ന ഹിറ്റ് ചലച്ചിത്രത്തിനു ശേഷം മോഹൻലാലും വൈശാഖും ഒന്നിച്ചെത്തുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് മോൺസ്റ്റർ.…