മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചലച്ചിത്രമാണ് റോഷാക്ക്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ ഹിറ്റ് അടിച്ചിരുന്നു. ചാക്ക് കൊണ്ട് മുഖം മറിച്ച് കൊണ്ടുള്ള ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തതായിരുന്നു. ഈ സിനിമയിൽ മമ്മൂട്ടിയുടെ കൂടെ പ്രധാനം കഥാപാത്രം കൈകാര്യം ചെയ്യുന്ന നടനാണ് സഞ്ജു ശിവറാം. ഇപ്പോൾ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി താൻ നേരിട്ട ഒരു ചോദ്യവും മറുപടിയുമാണ് ജനശ്രെദ്ധ നേടുന്നത്.

മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി മമ്മൂട്ടി ഇങ്ങനെയാണ് പറഞ്ഞത്. ഞങ്ങൾ രണ്ടുപേരും ഒരു വീട്ടിലാണ് കഴിയുന്നത്. ഇതുവരെ ഒരു പ്രശ്നമുണ്ടായിട്ടില്ല. ഇനി നിങ്ങളായിട്ട് പ്രശ്നങ്ങൾ ഉണ്ടാക്കാതെയിരുന്നാൽ മതി. രണ്ട് അഭിനയതേക്കളായി കാണുക. ഇനിയും സമയം കിടക്കാണ്. അതല്ലേ ഏറ്റവും നല്ലതെന്ന് എന്ന് മമ്മൂട്ടി തന്നെ പ്രൊമോഷൻ പ്രെസ്സ് കൂടികാഴ്ച്ചയിൽ പറഞ്ഞു.

അതേസമയം മമ്മൂട്ടിയുടെ അരികെയിരുന്ന നടൻ ജഗദീഷ് പറഞ്ഞത് ഇങ്ങനെ ” ഇവരെ കണ്ടാൽ അച്ഛനും മകനുമായി തോന്നിട്ടില്ല, അനിയനും ചേട്ടനുമായി ആലോചിക്കാമെന്നാണ് ജഗദീഷ് പറഞ്ഞത്. അമൽ നീരദിന്റെ സംവിധാനത്തിൽ ദുൽഖർ സൽമാനെ നായകനാക്കി ബിഗ് ബി പ്രീക്വൽ സീരിസ് വരുന്നുണ്ടോ എന്ന ചോദ്യത്തിനു അങ്ങനെ അമൽ നീരദ് പറഞ്ഞായിരുന്നോ എന്നാണ് മമ്മൂട്ടി ചോദിച്ചത്.

ഇതേസമയം ദുൽഖരുടെ പല സിനിമ പ്രൊമോഷന്റെ ഭാഗമായിര എത്തിയ വാർത്ത സമ്മേളനത്തിൽ ദുൽഖരും വാപ്പയും മകനും. എപ്പോളാണ് ഒരു സിനിമയിൽ ഒന്നിക്കുന്നതെന്ന് ചോദിച്ചപ്പോൾ എനിക്ക് ആഗ്രഹമുണ്ട്, എന്നാൽ വാപ്പച്ചിയുമായി സംസാരിക്കുമ്പോൾ നടന്നത് തന്നെ എന്ന തരത്തിൽ ചിരിക്കും എന്നാണ് ദുൽഖർ പറഞ്ഞത്. റോഷാക്ക് ഒക്ടോബർ 7നാണ് തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.