മലയാളികളുടെ ഇഷ്ട താരമാണ് സായ് കുമാറും നടി ബിന്ദു പണിക്കരും. നായകനും, നായികയായും, വില്ലത്തിയും വില്ലനായും മലയാള സിനിമയിൽ തിളങ്ങി നിന്നിരുന്ന നടിനടന്മാരാണ് സായ് കുമാരും, നടി ബിന്ദു പണിക്കരും. കൂടാതെ നിരവധി ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേഷകരുടെ മനം കവരാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അഭിനയ ജീവിതത്തിൽ നിന്നും ഇടവേളയെടുത്ത് കുടുബ മേഖലയിൽ ഏറെ ശ്രെദ്ധ നൽകിയിരിക്കുകയാണ് ഇരുവരും.സായ് കുമാർ ചില സിനിമകളിൽ ഇടക്ക് കാണാറുണ്ട് എന്നതാണ് മറ്റൊരു പ്രേത്യേകത. ഈ താരദമ്പതികളുടെ കുടുംബ വിശേഷം അറിയാൻ ഏറെ ആകാംഷയാണ് മലയാളികൾക്ക്. ബിന്ദു പണിക്കരുടെ ആദ്യ ഭർത്താവ് സംവിധായകൻ ബിജു ബി നായരായിരുന്നു. എന്നാൽ സായ് കുമാരുടെ ആദ്യ ഭാര്യയുടെ പേര് പ്രസന്നയെന്നായിരുന്നു. ആ ബന്ധത്തിൽ ഇരുവർക്കും ഒരു മകളുണ്ട്.എന്നാൽ പിന്നീട് ചില കാരണങ്ങൾ കൊണ്ട് ഇരുവരും വിവാഹ മോചിതയാകുകയായിരുന്നു. 2009ലാണ് സായ് കുമാരും ബിന്ദു പണിക്കരും വിവാഹിതർ ആവുന്നത്. ഈ ഇടയിലാണ് മകൾ വിദേശത്ത് പഠിക്കാൻ പോയത്. സ്നേഹത്തോടെയും കണ്ണീരോടെയും യാത്ര അയക്കാൻ എയർപോർട്ടിലെത്തിയ ഇരുവരുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.ഇപ്പോൾ മകൾ പോയതിന്റെ പിന്നാലെ ഒരു സന്തോഷ വാർത്തയായിട്ടാണ് താരദമ്പതികൾ എത്തിയിരിക്കുന്നത്. ഇരുവരും പുതിയയൊരു വീട്ടിലേക്ക് മാറിയിരിക്കുകയാണ്. കൊച്ചിയിൽ ഒരു ഫ്ലാറ്റാണ് ഇവർ വാങ്ങിച്ചിരിക്കുന്നത്. വീട്ടിൽ നിന്നും സാധനങ്ങൾ പുതിയ ഫ്ലാറ്റിലേക്ക് ഷിഫ്റ്റ്‌ ചെയ്തത് ഒരു കമ്പനിയാണ്. ആ കമ്പനി ഇവരെ കുറിച്ച് പറഞ്ഞ വാക്കുകളും ജനശ്രെദ്ധ നേടിയിരിക്കുകയാണ്. ഇത്രേയും പ്രേശക്തരായ അഭിനേതാക്കാളായിട്ട് ഞങ്ങളോട് വളരെ നല്ല രീതിയിലാണ് പെരുമാറിയത് തുടങ്ങിയ കാര്യങ്ങളാണ് ആരാധകർ ഏറ്റെടുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മമ്മുക്ക ഉടനെ നാഷണൽ അവാർഡ് തൂക്കും, മുരുഗനെ തീർക്കും, അഞ്ഞൂറ് കോടി ക്ലബ്ബിൽ ഇടം പിടിക്കും, വൈറലായി ഫേസ്ബുക്ക് പോസ്റ്റ്‌

മലയാള സിനിമ കണ്ട് എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങൾ ഒരാളുമാണ് മലയാളികളുടെ…

ദളപതി വിജയിക്ക് തന്റെ ഫാൻസിനെ പേടിയാണ്, വെളിപ്പെടുത്തി സംവിധായകൻ

ഇന്ത്യൻ സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്.…

ഇന്ത്യൻ ബോക്സോഫീസിൽ തീമഴയായി പെയ്തിറങ്ങാൻ മോഹൻലാൽ, ഒരുങ്ങുന്നത് വമ്പൻ ചിത്രങ്ങൾ

ലോകസിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും മലയാള സിനിമയിലെ ഏറ്റവും വലിയ താരവും ആണ്…

സെറ്റുകളിൽ നിന്ന് സെറ്റുകളിലേക്കുള്ള യാത്രയിലാണ് മമ്മൂട്ടി ; ഷൈൻ ടോം ചാക്കോ

മലയാളസിനിമയിൽ നിന്ന് മലയാളികൾക്ക് ഒഴിച്ചു മാറ്റി നിർത്താൻ കഴിയാത്ത ഒരു നടനായി ഷൈൻ ടോം ചാക്കോ…