മാർവലിന്റെ സ്പൈഡർമാൻ ഓഡിഷനിൽ പങ്കെടുത്തു എന്ന് ബോളിവുഡ് നടൻ ടൈഗർ ഷ്രോഫ്. സപൈഡർമാന്റെ വേഷത്തിനു വേണ്ടിയായിരുന്നു ഓഡിഷൻ. സിനിമകളിൽ കാണുന്ന ഫൈറ്റിങ് രംഗങ്ങൾ സ്വയം ചെയ്യാമെന്ന് അതുവഴി അവർക്ക് വിശ്വൽ എഫക്ട്സിന്റെ പണം ലാഭിക്കാമെന്ന് ടൈഗർ ഷ്രോഫ് മാർവലിന്റെ അണിയറ പ്രവർത്തകരെ അറിയിച്ചു. ബ്രൂസ് ലീയെ പോലെ ജാക്കിച്ചാനെ പോലെ ലോകം അറിയുന്ന ഒരു നടനായി മാറാനാണ് തന്റെ ആഗ്രഹമെന്ന് ടൈഗർ ഷ്രോഫ് പറഞ്ഞു.തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ലോകം അറിയുന്ന ഒരു നടൻ. കണക്ട് എഫ് എം കാനഡക്ക് നൽകിയ അഭിമുഖത്തിലാണ് ടൈഗർ ഷ്രോർ ഈ കാര്യം തുറന്നു പറഞ്ഞത്. താരം പറഞ്ഞത് ഇങ്ങനെ ” ഹോളിവുഡ് സിനിമകളിൽ അഭിനയിക്കുന്ന ഒരുപാട് പ്രേമുഖ നടന്മാരെ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി.എന്റെ ഓരോ പ്രകടനങ്ങൾ അവർ ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. ജാക്കിച്ചാനു ശേഷം ഒരു ക്രോസ്സ് ഓവർ സൂപ്പർ സ്റ്റാർ ഇതുവരെ ഉണ്ടായിട്ടില്ല. ഞാൻ സപൈഡർമാൻ വേണ്ടിയുള്ള ഓഡിഷനിൽ പങ്കെടുത്തിരുന്നു. എന്റെ വീഡിയോകൾ അവർക്ക് അയച്ചു നൽകിയിരുന്നു. അത് അവർക്ക്
ഇഷ്ടമാവുകയും ചെയ്തു. സപൈഡർമാൻ ചെയ്യുന്നതിൽ പല കാര്യങ്ങളും എനിക്ക് ചെയ്യാൻ കഴിയും.അതുകൊണ്ട് തന്നെ ഇത് വഴി വിഎഫ്എക്സ് വഴി അവർക്ക് ചിലവാകുന്ന ഭീമമായ തുക ലഭിക്കാൻ കഴിയുമെന്ന് ടൈഗർ ഷ്രോഫ് പറയുന്നു. ആ ടൈഗർ കഥാപാത്രം തനിക്ക് ലഭിക്കാൻ വളരെയധികം സാധ്യതയുണ്ടായിരുന്നു. 2015ലാണ് സപൈഡർമാൻ ഹോം കമിങ്ങിന്റെ കാസ്റ്റിംഗ് പൂർത്തികരിച്ചത്. എന്നാൽ ഏറ്റവും ഒടുവിൽ നറുക്ക് വീണത് ടോം ഹോളണ്ടിനായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മുള്ളങ്കൊല്ലി വേലായുധനെ ഓർമ്മിപ്പിച്ച് കുത്തിയൊലിക്കുന്ന പുഴയിൽ ചങ്ങാടം തുഴഞ്ഞ് മോഹൻലാൽ – വീഡിയോ വൈറൽ

മലയാളത്തിലെ ഹിറ്റ് സിനിമകളുടെ സംവിധായകൻ ജോഷി 2005 ൽ മോഹൻലാലിനെ നായനാക്കി പുറത്തിറക്കിയ മെഗാ ഹിറ്റ്…

ബോക്സോഫീസിൽ കൊടുംങ്കാറ്റായി മാറി ദളപതി വിജയിയുടെ ബീസ്റ്റ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത്…

നൻപകൽ നേരത്ത് മയക്കം’ പുതിയ മമ്മൂട്ടി ചിത്രത്തിന്റെ ടീസർ ശ്രദ്ധ നേടുന്നു

അന്താരാഷ്ട്ര തലത്തില്‍ തന്നെ സമീപകാലത്ത് ശ്രദ്ധ നേടിയ സംവിധായകനണ് ലിജോ ജോസ് പല്ലിശേരി.മമ്മൂട്ടിയെ നായകനാക്കി ലിജോ…

കിടപ്പറ രംഗങ്ങളിൽ ഇനി അഭിനയിക്കില്ല, തുറന്നു പറച്ചിലുമായി നടി ആൻഡ്രിയ

രാജീവ്‌ രവിയുടെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് അന്നയും റസൂലും. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ…