തെനിന്ത്യയിൽ തന്നെ ഒരുപാട് ആരാധകരുള്ള ഒരു നടിയാണ് കനിഹാ. മലയാളികൾക്ക് ഏറെ പ്രിയങ്കരി കൂടിയായ കനിഹാ മലയാളത്തിൽ തന്നെ അനവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 2001ൽ മിസ്സ്‌ ചെന്നൈ പട്ടം സ്ഥാനം താരം സ്വന്തമാക്കിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ അനവധി തെനിന്ത്യൻ ഇൻഡസ്ട്രികളിൽ താരം തന്റെതായ സ്ഥാനം നേടിയെടുത്തു. മമ്മൂട്ടിയുടെ പഴശ്ശിരാജ എന്ന സിനിമയിലൂടെയാണ് താരം ഏറെ ജനശ്രെദ്ധ നേടുന്നത്.അഭിനയത്രിയായി മാത്രമല്ല സൗബിങ് ആർട്ടിസ്റ്റയായും താരം പ്രവർത്തിച്ചിട്ടുണ്ട്. 2002ൽ തമിഴ് ചലച്ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടക്കുന്നത്. പിന്നീട മലയാളത്തിലും താരം സജീവമാവുകയായിരുന്നു. പിന്നീട് മലയാളത്തിലെ തന്നെ താരരാജാക്കമാരുടെ നായികയായി അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. ബിരുദം കഴിഞ്ഞതിനു ശേഷമാണ് കനിഹ അഭിനയ ജീവിതത്തിലേക്ക് കടന്നത്.ശാരീരിക പ്രകൃതിയുടെ പേരിൽ അനവധി തവണ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന നടി കൂടിയാണ് കനിഹ. നടി പോസ്റ്റ്‌ ചെയ്യുന്ന മിക്ക ചിത്രങ്ങൾക്കും മോശമായ കമെന്റ്സാണ് ലഭിക്കാറുള്ളത്. ബോഡി ഷെയമിങ് ആണ് കൂടുതലായി ലഭിച്ചിട്ടുള്ളത്. ഇത്തരത്തിലുള്ള വസ്ത്രമാണോ ധരിക്കണേ, ഒരു അമ്മ ധരിക്കേണ്ട വസ്ത്രമാണോ ഇത് തുടങ്ങിയ കമന്റ്‌സായിരുന്നു താരത്തിന്റെ ഓരോ പോസ്റ്റിനു ലഭിക്കാറുള്ളത്.ഇപ്പോൾ ഇതാ ഇത്തരം ബോഡി ഷെയമിങ് ചെയ്യുന്നവരോട് നടുവിരൽ ഉയർത്തി കാട്ടി മുന്നോട്ട് തന്നെ നീങ്ങുക എന്നാണ് കനിഹ പറയുന്നത്. പെട്ടെന്നു തന്നെ താരത്തിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുകയായിരുന്നു. മറ്റ് നടിമാരെ പോലെ വലിയ ബ്രാൻഡ് സാധനങ്ങൾ നിത്യ ജീവിതത്തിൽ താരം ഉപയോഗിക്കാറില്ല. നാടനും മോഡേൺ വേഷവും ഒരുപോലെ കൊണ്ടു പോവാൻ ശ്രെമിക്കുന്ന ഒരാൾ കൂടിയാണ് കനിഹ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

പഴയ മോഹന്‍ലാലിനെയോ പുതിയ മോഹന്‍ലാല്‍ എന്നോ ഒന്നുമില്ല. വേണ്ടത് കാലത്തിനു അനുസരിച്ചുള്ള കഥാപാത്രങ്ങളും പരീക്ഷണങ്ങളും നട്ടെല്ല് ഉള്ള തിരകഥകളും

പതിറ്റാണ്ടുകളായി മലയാളത്തിലെ സൂപ്പര്‍താരമായി മാറ്റമില്ലാതെ തുടരുന്ന താരമാണ് മോഹന്‍ലാല്‍.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന ബ്ലോക്ക്ബസ്റ്റർ ഫാസിൽ…

ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ ദളപതി വിജയ്, വാർത്ത ആഘോഷമാക്കി ആരാധകർ

പ്രേക്ഷകർ കിങ് ഖാൻ എന്നും SRK എന്നും ഒക്കെ ആരാധനയോടെ വിളിക്കുന്ന ബോളിവുഡ് മെഗാ സ്റ്റാർ…

ബി ഉണ്ണികൃഷ്ണന്റെ അടുത്ത ചിത്രത്തിൽ നായകനായി മമ്മൂട്ടി

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ആറാട്ട്.പുലിമുരുകന് ശേഷം…

നടൻ പ്രഭുവിനു നേരെ കേസുനൽകി സഹോദരിമാർ

വിശ്വ വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി…