ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാൻ ഇന്ത്യൻ താരമായി മാറാൻ മലയാളത്തിലെ യുവതാരമായ ദുൽഖർ സൽമാനു കഴിഞ്ഞു. ഇന്ന് കാണുന്ന നേട്ടങ്ങൾ താരം സ്വന്തമാക്കാൻ എടുത്ത വർഷം പത്താണ്. എന്നാൽ ആരാധകരെ വിസ്മയിപ്പിക്കുന്ന മറ്റൊരു കാര്യമെന്തെന്നാൽ തന്റെ പിതാവായ മെഗാസ്റ്റാർ മമ്മൂട്ടിയുടെ യാതൊരു പിന്തുണയില്ലാതെയാണ് ദുൽഖർ ഈ നേട്ടങ്ങൾ കൈവരിച്ചത്.തെലുങ്ക് ചലച്ചിത്രമായ സീതാരാമിന്റെ ഗംഭീരമായ വിജയത്തിനു ശേഷം മികച്ച പ്രതികരണങ്ങളോട് തീയേറ്ററുകളിൽ ഓടിക്കൊണ്ടിരിക്കുന്ന താരത്തിന്റെ പുതിയ ചലച്ചിത്രമാണ് ചുപ്പ്‌. സെക്കന്റ്‌ ഷോ എന്ന സിനിമയിലൂടെ കടന്നു വന്ന താരം ഇന്തിനോടകം തന്നെ പല അന്യഭാക്ഷ ചിത്രങ്ങളിൽ വേഷമിടാൻ ഭാഗ്യം ലഭിച്ചു. ലിപ് ലോക്ക് രംഗമായാലും, ഇന്റിമേറ്റ് രംഗമാണെങ്കിലും പച്ചക്ക് കാണിക്കേണ്ട ആവശ്യമില്ലെന്ന് താരം തെളിയിച്ചിരിക്കുകയാണ്.ഇപ്പോൾ നടനെ കുറിച്ചു വന്ന കുറിപ്പും അതിന്റെ കമന്റുമാണ് ഏറെ ജനശ്രെദ്ധ ആകർഷിക്കുന്നത്. പുള്ളി ലിപ് ലോക്ക് രംഗങ്ങളിൽ അഭിനയിക്കില്ല. ഏത് രംഗങ്ങളിലും അഭിനയിച്ചാലും പുള്ളി ഈയൊരു രംഗത്തിൽ മാത്രം അഭിനയിക്കില്ല. എനിക്ക് ആദ്യം തന്നെ സംശയമുണ്ടായിരുന്നു. എന്നാൽ ചുപ്പ്‌ സിനിമ കണ്ടതോടെ ആ സംശയം മാറി. ഏത് രംഗമാണെങ്കിലും അതിൽ അഭിനയിക്കുന്നതിൽ മടി കാണിക്കരുതെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.എന്നാൽ ഈ പോസ്റ്റിന്റെ ഒരു കമന്റാണ് ഏറെ വൈറലായി മാറിയത്. ലിപ് ലോക്ക്, കിടപ്പ് മുറി രംഗങ്ങൾ ചെയ്താൽ മാത്രമല്ല ഒരു നടനാവുന്നത്. അതിന്റെ ഒരു അഭാവം ദുൽഖർ തന്നെ തീർത്തു കൊടുത്തിട്ടുണ്ട്. സീതാരാമിൽ ലിപ് ലോക്ക് സീൻ തള്ളികളഞ്ഞുവെങ്കിലും ആ ചിത്രത്തിലെ വൈകാരിതയ്ക്ക് എന്തെങ്കിലും മാറ്റം ഉണ്ടായോ എന്നാണ് ഒരാൾ ചോദിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

കെട്ടിയോനെയും കളഞ്ഞ് പണത്തിന്റെയും, ഫാന്‍സിന്റെയും പിന്നാലെ പായുന്ന നിങ്ങളോട് എന്ത് പറയാന്‍: കംമെന്റിന് മറുപടിയുമായി നടി നവ്യ നായർ

വമ്ബന്‍ മേക്കോവറില്‍ തിരിച്ച്‌ വരവ് നടത്തി ഞെട്ടിച്ചിരിക്കുകയായിരുന്നു നടി നവ്യ നായര്‍. വിവാഹം കഴിഞ്ഞതോട് കൂടി…

ആരെങ്കിലും ആയി ഞാൻ കമ്മിറ്റ് ചെയ്താൽ ആ ആൾ ആയിരിക്കും പിന്നെ മരിക്കുന്നതുവരെ എന്റെ ജീവിത പങ്കാളി ; സന്തോഷ് വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും…

മലയാള സിനിമയിലെ എന്റെ റോൾ മോഡൽ മമ്മൂട്ടി എന്ന് നയൻ‌താര

തെന്നിന്ത്യയിലെ ഏറ്റവും തിരക്കേറിയ നായികയാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിശേഷിക്കുന്ന നയന്‍താര. വിഘ്‌നേഷുമായുള്ള തരത്തിന്റെ…

സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സിനിമയിലേക്ക് : ചിത്രികരണം തുടങ്ങുന്നത് മുൻപ് മാധവ് മമ്മൂട്ടിയുടെ വീട്ടിൽ ചെന്ന് അനുഗ്രഹം വാങ്ങി

മലയാള സിനിമയുടെ ആക്ഷൻ രാജാവാണ് സുരേഷ് ഗോപി.സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രങ്ങൾക്ക് വലിയൊരു ആരാധക നിരയും…