മലയാള സിനിമയ്ക്ക് വേണ്ടി നിരവധി സൂപ്പർഹിറ്റ് സിനിമകൾ സമ്മാനിച്ച സംവിധായകനാണ് ജയരാജ്‌. തന്റെ. അനവധി സിനിമകളാണ് പ്രേഷകരുടെ ഇടയിൽ വമ്പൻ ഹിറ്റായി മാറിയത്. മെഗാസ്റ്റാർ മമ്മൂട്ടി, ആക്ഷൻ ഹീറോ സുരേഷ് ഗോപി തുടങ്ങിയവരെ വെച്ച് സിനിമ ഒരുക്കിയ അദ്ദേഹം ഇതുവരെ മലയാളത്തിന്റെ താരരാജാവായ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യാൻ കഴിഞ്ഞില്ല. എന്നാൽ മോഹൻലാലിനെ വെച്ച് സിനിമ എടുക്കാൻ കഴിയാത്തത് തനിക്ക് പറ്റിയ തെറ്റാണെന്ന് ജയരാജ്‌ തുറന്നു പറയുന്നു.മോഹൻലാലിനെ നായകനാക്കി ഒരു ചലച്ചിത്രം ചെയ്യാനുള്ള പ്ലാനിങ് അണിയറയിൽ നടന്നിരുന്നു. സിനിമയ്ക്ക് വേണ്ടി എല്ലാ കാര്യങ്ങൾ പൂർത്തിയാക്കെങ്കിലും തന്റെ വ്യക്തിപരമായ ചില കാരണങ്ങൾ സിനിമ മുടുങ്ങി പോവുകയായിരുന്നു. ആ സമയത്ത് അവധി ആഘോഷിക്കാനായി മോഹൻലാൽ കുടുംബവുമായി ആഫ്രിക്കയിൽ പോയിരിക്കുകയായിരുന്നു. എന്നാൽ ഈ ചിത്രത്തിനു അദ്ദേഹം ട്രിപ്പ്‌ മുടക്കി തിരിച്ചെത്തിയപ്പോളായിരുന്നു സിനിമ മുടുങ്ങിയ കാര്യം മോഹൻലാൽ അറിയുന്നത്.മുടുങ്ങിയ കാര്യം എന്നോട് നേരത്തെ ഒന്ന് അറിയിക്കാമായിരുന്നില്ലേ എന്നായിരുന്നു അദ്ദേഹം ചോദിച്ചത്. ആ അനുഭവങ്ങൾ ഉണ്ടായതു കൊണ്ടായിരിക്കും പിന്നീട് ഞാനുമായി അദ്ദേഹം സിനിമ ചെയ്യാൻ തയ്യാറാല്ലാത്തത്. പല സിനിമകൾക്ക് വേണ്ടി അദ്ദേഹത്തെ സമീപിച്ചെങ്കിലും അദ്ദേഹം താത്പര്യം കാണിച്ചില്ല.കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയുടെ തിരക്കഥ അദ്ദേഹം മൂന്ന് വർഷം കൈകളിൽ വെച്ചതിന് ശേഷമാണ് താത്പര്യമില്ലാണെന്ന് തുറന്നു പറഞ്ഞത്. വീരത്തിന്റെ തിരക്കഥയുമായി അദ്ദേഹത്തെ സമീപിച്ചാന്നെങ്കിലും ഫലമുണ്ടായില്ല. എന്നാൽ മോഹൻലാലിനെ വെച്ച് ഇനിയൊരു ചലച്ചിത്രം ചെയ്യുകയാണെങ്കിൽ അത് മലയാള സിനിമയിൽ തന്നെ ഏറ്റവും മികച്ച സിനിമകളിൽ ഒന്നായിരിക്കുമെന്നും അദ്ദേഹത്തിനു സമ്മതമാണെങ്കിൽ നല്ലൊരു സിനിമ ചെയ്യാൻ ഞാൻ തയ്യാറാണെന്നും ജയരാജ്‌ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഈ ജോഡി കൊള്ളാമല്ലോ : കമന്റുകളുമായി ആരാധകർ

കടുവയ്ക്ക് ശേഷം പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കാപ്പ.ചിത്രത്തിൽ…

മമ്മൂട്ടിയുടെ അടുത്ത ചിത്രത്തിൽ നായികയായി എത്തുന്നത് ജ്യോതിക : ചിത്രീകരണം ഇന്ന് കൊച്ചിയില്‍ ആരംഭിച്ചു

തിയേറ്ററുകളില്‍ പുതിയ സിനിമാനുഭം സമ്മാനിച്ച റോഷാക്കിന് ശേഷം മമ്മൂട്ടി കമ്ബനി നിര്‍മ്മിക്കുന്ന അടുത്ത ചിത്രമാണ് ‘കാതല്‍’.…

ലൂസിഫർ സിനിമ എനിക്ക് അത്ര തൃപ്തിയായില്ല ; എന്നാൽ തെലുങ്കിൽ കുഴപ്പമില്ല : മനസ്സു തുറന്നു ചിരഞ്ജീവി

മോഹൻലാൽ തകർത്തുഭിനയിച്ച മലയാളത്തിലെ സൂപ്പർഹിറ്റ് ചലച്ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കായ ഗോഡ്ഫാദറിൽ ആരാധകരിൽ ഏറെ ആവേശമാണ്…

വൃത്തിക്കേട് കാണിച്ചവനെ മമ്മൂട്ടിയെന്നല്ല ആരും പറഞ്ഞാലും സിനിമയിൽ നിന്നും വിലക്കും ; മമ്മൂട്ടിയെ വിമർശിച്ചു കൊണ്ട് ജി സുരേഷ് കുമാർ

നടൻ ശ്രീനാഥ്‌ ഭാസിയെ വിലക്കിയതിൽ പ്രതികരിച്ചു രംഗത്തെത്തിയ മമ്മൂട്ടിയെ വിമർശിച്ചു കൊണ്ട് നടനും, നിർമ്മാതാവുമായ ജി…