മോളിവുഡിൽ നായികയായി എത്തി ഇന്ന് മലയാള സിനിമയിലെ മുൻനിര നായികമാരിൽ ഒരാളാണ് സാനിയ ഇയപ്പൻ. ക്വീൻ എന്ന സിനിമയിലൂടെ തന്റെ മികച്ച അഭിനയ പ്രകടനത്തിൽ പ്രേഷകരുടെ മനസ്സിൽ ഇടം നേടാൻ താരത്തിനു കഴിഞ്ഞു.ശേഷം ലൂസിഫറിൽ മഞ്ജു വാരിയരുടെ മകളായി എത്തി താരം ആരാധകരെ ഞെട്ടിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി വേഷങ്ങൾ കൈകാര്യം ചെയ്ത് താരം ഇന്ന് അഭിനയ ജീവിതത്തിൽ സജീവമാണ്.താരത്തിന്റെ ഏറ്റവും പുതിയ ചലച്ചിത്രമാണ് നിവിൻ പോളി നായകനായിയെത്തുന്ന സൺ‌ഡേ നൈറ്റ്‌. സിനിമയുടെ പ്രൊമോഷൻ ഭാഗമായി പല ഇടങ്ങളിലായി താരം സന്ദർശനം നടത്തി വരുകയാണ്. കോഴിക്കോട് പരിപാടി നടത്തിയത് തല്ലുമാല സിനിമയുടെ പ്രൊമോഷൻ ടോവിനോയ്ക്ക് നടത്താൻ കഴിയാതെ വന്ന ഹൈലൈറ്റ് മാളിൽ ആയിരുന്നു. പ്രൊമോഷൻ കഴിഞ്ഞ് തിരിച്ചു ഇറങ്ങുമ്പോളായിരുന്നു താരങ്ങളെ നേരെ ആരാധകർ പൊതിയുന്നത്.തുടർന്ന് താരങ്ങളുടെ സ്വകാര്യ ഭാഗങ്ങളിൽ കയറി പിടിക്കുകയായിരുന്നു ചില ആളുകൾ. തനിക്ക് ഉണ്ടായ മോശമായ അനുഭവത്തെ പറ്റി നടി ഗ്രേസ് ആന്റണി ഇതിനെതിരെ പോസ്റ്റുമായിൽ ഇൻസ്റ്റാഗ്രാമിൽ എത്തിയിരുന്നു. അതുപോലെ തന്നെ ഇപ്പോൾ സാനിയക്ക് നേരെ എത്തിയ യുവാക്കളെ സാനിയ തല്ലുന്ന വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാണ്.തനിക്കും സഹപ്രവർത്തകർക്കും എതിരെ മോശമായ അനുഭവം ഉണ്ടാവുകയും, ഈ മോശമായ അനുഭവം ഉണ്ടായാലോ മരവിച്ച് പോയിരുന്നു. എങ്കിലും തന്റെ സഹപ്രവർത്തക നല്ല രീതിയിൽ തന്നെ പ്രതികരിച്ചിരുന്നു എന്ന് ഗ്രേസ് ആന്റണി പറയുന്നുണ്ട്. ഡിഫോർ ഡാൻസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് മലയാളികൾക്ക് സാനിയയുടെ മുഖം സുപരിചിതമായത്. ആ സീസണിൽ സെക്കന്റ്‌റൺർപ്പ് കരസ്ഥമാക്കാൻ താരത്തിനു കഴിഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ശ്യം പുഷ്കരൻ ചിത്രത്തിൽ ഫഹദ് ഫാസിലിനും ജോജു ജോർജിനും പകരം വിനീത് ശ്രീനിവാസനും ബിജു മേനോനും

ഫഹദ് ഫാസിൽ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ സഹീദ് അറഫത്തിന്റെ സംവിധാനത്തിൽ രണ്ട്…

റംസാന്‍കാലത്ത് റിലീസിനൊരുങ്ങി മോഹൻലാലിന്റെ ബറോസ്

മലയാളികളുടെ സ്വന്തം താരരാജാവായ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്.പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയ…

വിക്രം വിജയ് ചിത്രത്തിൽ നിന്ന് കോപ്പി അടിച്ചത്, വൈറലായി വിജയ് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഉലക നായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് മൂന്നിന്…

ഞാൻ അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്ന സിനിമയെക്കുറിച്ച് സംസാരിക്കാൻ ലാലേട്ടന്റെ വീട്ടിലേക്ക് പോവുകയാണ് ; പൃഥ്വിരാജ്

മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ താരങ്ങളാണ് മോഹന്‍ലാലും പൃഥ്വിരാജും.2019ല്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത…