മലയാളി പ്രേഷകർക്ക് ഏറെ പരിചിതമായ മുഖമാണ് നടിയും അവതാരികയുമായ എലീന പടിക്കൽ. അഭിനയത്തിനെക്കാളും താരത്തിനു ഏറെ ജനശ്രെദ്ധ നേടിയത് ബിഗ്ബോസ്സ് സീസൺ രണ്ടാം ഭാഗത്തിലെത്തിയതോടെയാണ്. സമൂഹ മാധ്യമങ്ങളിൽ നിറസാനിധ്യമായി മാറിയ എലീന തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകാരുമായി പങ്കുവെക്കാറുണ്ട്. മിനിസ്‌ക്രീനിൽ വില്ലത്തി വേഷത്തിലെത്തിയപ്പോളാണ് മലയാളികളുടെ ഇടയിൽ താരം ഏറെ ജനശ്രെദ്ധ നേടുന്നത്. ഇപ്പോൾ എലീനയുടെ പുതിയ വീഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറുന്നത്.ഡ്രസിങ് മുറിയിലേക്ക് അനുവാദമില്ലാതെ കയറി വന്നതിനോട് കയർക്കുകയാണ് എലീന പടിക്കൽ. അയ്യോ ഇതെന്താണ് ചേട്ടാ….ഇപ്പോൾ ഇതൊന്നും പറ്റില്ല, കുറച്ചു കഴിഞ്ഞു ചെയ്യാം. ഡ്രസ്സ്‌ മാറുകയല്ലേ…ക്യാമറ്റ മാറ്റു… അത് ഓഫ് ചെയ്യു ചെയാ, റോളിങ് നിർത്തു…. വളരെ മോശമാണ്.. ഓഫ് ചെയ്തു നിങ്ങൾ പുറത്തു പോകു, ഇപ്പോൾ ചെയ്യാൻ പറ്റില്ല. ഇങ്ങനെയാണെങ്കിൽ എനിക്ക് കാര്യങ്ങൾ ലൈവായി പറയേണ്ടി വരും.ഞാൻ പറഞ്ഞ ശേഷം അത് പ്രശ്നമായി മാറരുത് എന്നിങ്ങനെയാണ് അനുവാദമില്ലാതെ മുറിയിലേക്ക് കയറി വന്ന ക്യാമറമാനോട് അലീന പടിക്കൽ കയർത്തത്. അമൃത ടീവിയിൽ സംപ്രേഷണം ചെയ്യാൻ പോകുന്ന കോമഡി മാസ്റ്റർസിന്റെ പ്രോമോയാണെന്നും താരം ഇതിന്റെ ഇടയിൽ പറയുന്നുണ്ട്. ഇങ്ങനെയൊരു എലീനയെ ഇതുവരെ പ്രേഷകർ കാണാത്തതു കൊണ്ട് പ്രോമോ വീഡിയോ വളരെ പെട്ടെന്ന് വൈറലായി മാറി. വീഡിയോയോട് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്. എന്തായാലും ചുരുങ്ങിയ സമയം കൊണ്ടായിരുന്നു എലീന പടിക്കളുടെ വീഡിയോ ജനശ്രെദ്ധ നേടിയത്. വിവിധ ചാനലുകളിൽ അവതാരികയായി തിരക്കിലാണ് എലീന ഇപ്പോൾ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വർങ്ങള്ക്കു ശേഷം പഴയ ഉശിരൻ പോലീസ് വേഷത്തിൽ വീണ്ടും പാപ്പാനിലുടെ തിരിച്ചു വരവിനൊരുങ്ങി സുരേഷേട്ടൻ

മോളിവുഡ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി 22 വർഷങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘പാപ്പൻ’ എന്ന…

എന്റെയും മമ്മൂട്ടിയുടെയും സ്വഭാവം തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ട്, സന്തോഷ്‌ വർക്കി പറയുന്നു

മലയാള സിനിമയിലെ പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ ഉദയ കൃഷ്ണയുടെ തിരക്കഥയിൽ മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ്…

നടിപ്പിൻ നായകന് മികച്ച നടനുള്ള നാഷണൽ അവാർഡ്, അർഹതയ്ക്കുള്ള അംഗീകാരം എന്ന് പ്രേക്ഷകർ

ഇന്ന് നാഷണൽ ഫിലിം അവാർഡ് പ്രഖ്യാപിച്ചപ്പോൾ എല്ലാവരും ഏറെ പ്രതീക്ഷയോടെ ഉറ്റു നോക്കിയിരുന്ന ഒരു കാറ്റഗറി…

പൊളിറ്റിക്സ് എനിക്ക് ഒരിക്കലും ഒരു എക്സൈറ്റ്മെന്റ് ആയിട്ട് ഇതുവരെ തോന്നിയിട്ടില്ല; മോഹൻലാൽ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. അഭിനയത്തില്‍ തിളങ്ങിനില്‍ക്കുന്ന സമയത്തും മോഹന്‍ലാല്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നു എന്ന തരത്തിലുള്ള…