കഴിഞ്ഞ ദിവസമായിരുന്നു ഓണം ബംബർ ഭാഗ്യകുറിയുടെ വിജയ് കേരളക്കരയുടെ മുൻപിലേക്ക് എത്തിയത്. ഒന്നാം സമ്മാനം സ്വന്തമാക്കിയ അനൂപ് വാർത്തകളിൽ എല്ലാം നിറഞ്ഞു നിൽക്കുകയാണ്. ‘‘ലോട്ടറി അടിച്ചപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. പിടിച്ചുനിൽക്കാൻ പറ്റാത്തത്ര സന്തോഷമായിരുന്നു. പക്ഷേ ഇപ്പോൾ ഓരോ ദിവസവും കഴിയുമ്പോൾ അവസ്ഥ മാറിമാറി വരുകയാണ്. പുറത്തേക്ക് ഇറങ്ങാൻ പറ്റുന്നില്ല, എവിടെയും പോകാൻ പറ്റുന്നില്ല. ഓരോ ദിവസും ഓരോ വീട്ടിലാണ് നിൽക്കുന്നത്. ഓരോ വീടും തേടി കണ്ടുപിടിച്ച് ആൾക്കാർ വരുന്നു. രാവിലെ തന്നെ സഹായം ചോദിച്ചെത്തും. എല്ലാവരോടും പറയാൻ എനിക്കൊന്നേയുള്ളൂ, ഇതുവരെ പണം കിട്ടിയിട്ടില്ല. എത്ര പറഞ്ഞിട്ടും ആൾക്കാർ വിശ്വസിക്കുന്നില്ല. കുഞ്ഞിന് അസുഖമാണ്. അവനെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയുന്നില്ല. രാത്രിയിൽ പോലും അനൂപിന്റെ വീടിന് മുൻപിൽ ആളുകൾ തടിച്ചു കൂടി നിൽക്കുകയാണെന്നും തങ്ങളുടെ ആവശ്യങ്ങൾ പറഞ്ഞ് പണം ചോദിക്കുകയാണ് ആളുകൾ എന്നുമാണ് ഭാര്യ മായ പറയുന്നത്.

ഇപ്പോളിതാ അനൂപിന്റെ നാട്ടുകാര് പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.അനൂപ് കയ്യിൽ കാശ് ഇല്ലാത്ത ഒരാൾ ഒന്നും ആയിരുന്നില്ല എന്നും, കുടുക്ക പൊട്ടിച്ചാണ് പണം എടുത്തത് എന്ന് പറയുന്നതൊക്കെ കള്ളമാണ് എന്നതാണ്. അവന്റെ അമ്മാവന്റെ കയ്യിൽ കാശ് ഉണ്ട്. അവൻ അതിന്റെ ഒന്നും ആവശ്യമില്ല എന്നൊക്കെയാണ് ഒരു നാട്ടുകാരന്റെ വാക്കുകൾ. അവൻ ലോട്ടറിയെയും സർക്കാരിനെയും വിമർശിച്ചവൻ ആണ്. അവന് നാണമുണ്ടെങ്കിൽ ആ ലോട്ടറി തിരികെ കൊടുക്കുകയാണ് വേണ്ടത്. വീട്ടിൽ സഹായമഭ്യർത്ഥിച്ച് കാത്തുനിൽക്കുന്ന ചിലർ ഇപ്പോൾ ചെറിയ തോതിലുള്ള പ്രതിഷേധങ്ങൾ കൂടി തുടങ്ങി എന്നാണ് അറിയാൻ സാധിച്ചിരിക്കുന്നത്.

ലോട്ടറിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകയാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.ഒന്നാം സമ്മാനം അടിച്ച വാർത്തയെക്കുറിച്ച് വളരെ സന്തോഷത്തോടെയാണ് അനുപ് പറഞ്ഞത് എങ്കിലും.ഇപ്പോൾ അത് മൂലം ഉണ്ടായ ബുദ്ധിമുട്ടുകൾ ആണ് ആ കുടുംബം വെളിപ്പെടുത്തുന്നത് .

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ദളപതി വിജയിക്ക് തന്റെ ഫാൻസിനെ പേടിയാണ്, വെളിപ്പെടുത്തി സംവിധായകൻ

ഇന്ത്യൻ സിനിമയിലെ നിലവിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ദളപതി വിജയ്.…

അഭിപ്രായ സ്വാതന്ത്ര്യമുള്ളത് പോലെ വസ്ത്രധാരണ സ്വാതന്ത്ര്യമുണ്ടാവണം

സോഷ്യൽ മീഡിയയിൽ നടിമാർ പങ്കുവെക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്ക് ചില സമയങ്ങളിൽ നെഗറ്റീവ് കമന്റ്‌സാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ…

അണിയറയിൽ ഒരുങ്ങുന്നത്‌ മമ്മുക്കയുടെ ആറാട്ട്‌, ഇത്തവണ ബോക്സോഫീസ് കത്തും

മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി ഉദയകൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് കഴിഞ്ഞ ഫെബ്രുവരി…

ആസിഫ് അലിയെ വെച്ച് താൻ ഒരു സിനിമ ചെയ്യില്ല, കാരണം കേട്ട് ഞെട്ടി മലയാളികൾ

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് ആസിഫ് അലി. 2009 ൽ…