സോഷ്യൽ മീഡിയയിൽ നടിമാർ പങ്കുവെക്കുന്ന ഗ്ലാമർ ചിത്രങ്ങൾക്ക് ചില സമയങ്ങളിൽ നെഗറ്റീവ് കമന്റ്‌സാണ് ലഭിക്കാറുള്ളത്. കഴിഞ്ഞ ദിവസത്തിൽ ഗോൾഡൻ വിസ സ്വീകരിക്കാനെത്തിയ നടി ഭാവനയ്ക്ക് ഒരുപാട് സൈബർ ആക്രമണങ്ങൾ നേരിടേണ്ടി വന്നു. വെള്ള ടോപ്പിനിടയിൽ ശരീരത്തിന്റെ അതേ നിറമുള്ള സ്ലീപ്പ് ഉണ്ടായിട്ടും, ടോപ്പിനിടയിൽ ഒന്നുമില്ലായിരുന്നു എന്നാണ് ഒരു കൂട്ടം ആളുകൾ വിമർശിച്ചത്.കോവിഡ് സമയത്ത് നടി അന്വേഷര രാജിനെതിരെ ഇതുപോലെ സൈബർ ആക്രമണം ഉണ്ടായിരുന്നു. കാലുകൾ കാണുന്ന വസ്ത്രങ്ങൾ സംസാരത്തിനു യോജിച്ചതല്ല എന്നായിരുന്നു അന്വേഷര നേരിടേണ്ടി വന്ന വിമർശനങ്ങൾ. പക്ഷേ ആ സമയങ്ങളിൽ നടിയെ പിന്തുണച്ച് നിരവധി സിനിമ നടിമാരായിരുന്നു രംഗത്തെത്തിയിരുന്നത്. അടുത്തതായി ഏറ്റവും കൂടുതൽ വിമർശനം ഉണ്ടായത് അനുശ്രീ ആരാധകരുമായി പങ്കുവെച്ച ചില ചിത്രങ്ങൾക്കായിരുന്നു.നാടൻ വേഷങ്ങളിൽ മാത്രം എപ്പോഴും തിളങ്ങി നിൽക്കുന്ന അനുശ്രീ പെട്ടെന്ന് ഗ്ലാമർ വേഷത്തിലെത്തിയപ്പോൾ ചില സോഷ്യയൽ മീഡിയ ആങ്ങളമാർക്ക് സഹിച്ചില്ല. താരവും സംസ്കാരം കളഞ്ഞു എന്ന് തരത്തിലുള്ള പ്രചാരണങ്ങളായിരുന്നു സമൂഹ മാധ്യമങ്ങളിൽ ഉണ്ടായിരുന്നത്. ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിൽ സജീവമായ അഭിനയത്രിയാണ് മീര ജാസ്മീൻ. ഗംഭീര തിരിച്ചു വരവായിരുന്നു താരം നടത്തിയിരുന്നത്.മീര ജാസ്മീൻ, നവ്യ നായർ തുടങ്ങിയവർ സമൂഹ മാധ്യമങ്ങളിൽ ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ചപ്പോൾ ഒരുപാട് വിമർശനങ്ങൾ ആരാധകരുടെ ഭാഗത്ത് നിന്നുമുണ്ടായി. തിരിച്ചു വരവിൽ ക്ലച്ച് പിടിക്കാൻ വേണ്ടി മീര പ്രദർശനം തുടങ്ങിയെന്നാണ് ചില ആങ്ങളമാർ പ്രെചരിപ്പിച്ചത്. മോഡലിംഗ് രംഗത്ത് സജീവമായി നിൽക്കുന്ന സാനിയ ഇയപ്പൻ, ഇന്ന് ഇന്ത്യയിൽ തന്നെ മുൻനിര നടിമാരിലെ അമല പോൾ തുടങ്ങിയവർക്കെതിരെയും ഇതുപോലെയുള്ള ആക്രമണങ്ങൾ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോഹൻലാൽ ആരാധികയായ മീനൂട്ടിക്ക് വെല്ലുവിളിയുമായി നാൻസി റാണി ഉടൻ എത്തുന്നു

ലാലേട്ടൻ എന്നറിയപ്പെടുന്ന മോഹൻലാൽ എന്ന നടൻ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന…

മമ്മൂട്ടിയും മോഹൻലാലും ഇത്തരം കഥാപാത്രങ്ങൾ അല്ല ചെയ്യേണ്ടത് ; തുറന്നു പറഞ്ഞു നിർമ്മാതാവ് സമദ് മങ്കട

മലയാള സിനിമയിൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യമുള്ള മോളിവുഡിലെ വല്യേട്ടനാണ് നടൻ മമ്മൂട്ടി. ഓരോ ദിവസം കാലത്തിനു…

വിജയ് ചിത്രത്തിൽ നിന്ന് പിന്മാറി സംവിധായകൻ, ഞെട്ടിത്തരിച്ച് ആരാധകർ

ദളപതി വിജയിയെ നായകനാക്കി വംഷി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ദളപതി 66. രഷ്മിക മന്ദാന…

വിജയ് ഒരു നല്ല സിനിമയിൽ അഭിനയിച്ച് കാണണമെന്ന് തനിക്ക് വളരെയധികം ആഗ്രഹമുണ്ടെന്ന് കമൽഹാസൻ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാൾ ആണ് തമിഴകത്തിന്റെ സ്വന്തം ഉലക നായകൻ…