മലയാള സിനിമയിൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യമുള്ള മോളിവുഡിലെ വല്യേട്ടനാണ് നടൻ മമ്മൂട്ടി. ഓരോ ദിവസം കാലത്തിനു അനുസരിച്ചു ജീവിക്കുന്ന മമ്മൂട്ടി ഇന്നത്തെ തലമുറയ്ക്ക് ഏറെ പ്രചോദനമാണ്. ഈ വർഷം തന്നെ അനവധി മികച്ച കഥാപാത്രങ്ങളാണ് കൈകാര്യം ചെയ്തത്. ഈ വർഷത്തിൽ തീയേറ്ററുകളിൽ ഇളക്കി മറിച്ച മമ്മൂട്ടിയുടെ കിടിലൻ ചിത്രമായിരുന്നു ഭീഷ്മ പർവ്വം. മറ്റ് യുവതാരങ്ങളും സിനിമയിൽ അഭിനയിച്ചിരുന്നു.മമ്മൂട്ടിയുടെ ആരാധകർ ഇരുകൈകൾ നീട്ടിയായിരുന്നു മൈക്കൽ എന്ന കഥപാത്രത്തെ സ്വീകരിച്ചത്. മമ്മൂട്ടിയുടെ വരാനിരിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രങ്ങൾക്ക് വേണ്ടി മലയാളി പ്രേഷകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോൾ ഇതാ നിർമ്മാതാവും സംവിധായകനവുമായ സമദ് മങ്കട മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ആകർഷണം നേടുന്നത്. മമ്മൂട്ടി ഭീഷ്മ പർവ്വം പോലെയുള്ള സിനിമകളിൽ അല്ല അഭിനയിക്കേണ്ടത് പകരം ഒട്ടനവധി കോമർഷ്യൽ ചലച്ചിത്രങ്ങളിൽ അഭിനയിച്ച മമ്മൂട്ടി മോഹൻലാൽ പോലെയുള്ള നടന്മാർ സാമൂഹിക പ്രേശക്തിയുള്ള ചലച്ചിത്രങ്ങളിലാണ് അഭിനയിക്കേണ്ടത്.അച്ഛനും ബാപ്പയും എന്ന പഴയ സിനിമ പുനർനിർമ്മിക്കാൻ ആഗ്രഹമുണ്ടെന്ന കാര്യം പറഞ്ഞപ്പോളാണ് ഈ സത്യവും അദ്ദേഹം തുറന്നു പറഞ്ഞത്. അച്ഛനും ബാപ്പയും എന്ന പഴയ സിനിമയാണ് ഉള്ളത്. ഇപ്പോളും വളരെയധികം സാമൂഹിക പ്രേശക്തി നിറഞ്ഞ ഒരു സിനിമ തന്നെയാണ്. മമ്മൂട്ടിയെ കിട്ടിയാൽ അത് ചെയ്യണമെന്ന് ആഗ്രെഹമുണ്ട്. ഈ കാലത്ത് മമ്മൂക്കയ്ക്ക് മാത്രമേ ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ കഴിയുള്ളു. മമ്മൂട്ടിയും മോഹൻലാലും സാമൂഹിക പ്രേശക്തി നിറഞ്ഞ ചിത്രങ്ങളാണ് ഈ കാലത്ത് ചെയ്യേണ്ടത്. അവർ ഇനി ഈ സമൂഹത്തിനു വേണ്ടി വേണം സിനിമകൾ ചെയ്യാൻ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വർങ്ങള്ക്കു ശേഷം പഴയ ഉശിരൻ പോലീസ് വേഷത്തിൽ വീണ്ടും പാപ്പാനിലുടെ തിരിച്ചു വരവിനൊരുങ്ങി സുരേഷേട്ടൻ

മോളിവുഡ് സൂപ്പർസ്റ്റാർ സുരേഷ് ഗോപി 22 വർഷങ്ങൾക്ക് ശേഷം വരാനിരിക്കുന്ന ആക്ഷൻ എന്റർടെയ്‌നറായ ‘പാപ്പൻ’ എന്ന…

ഞാൻ ഒരാളെ ചുംബിച്ചിട്ടുണ്ട്, വെളിപ്പെടുത്തി ഡോക്ടർ റോബിൻ

ബിഗ് ബോസ് എന്ന ടെലിവിഷൻ റിയാലിറ്റി ഷോ വഴി ഒരുപാട് ആരാധകരെ സ്വന്തമാക്കിയ താരമാണ് ഡോക്ടർ…

വിക്രം വിജയ് ചിത്രത്തിൽ നിന്ന് കോപ്പി അടിച്ചത്, വൈറലായി വിജയ് ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

ഉലക നായകൻ കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത് മാർച്ച് മൂന്നിന്…

മോഹൻലാൽ ആരാധികയായ മീനൂട്ടിക്ക് വെല്ലുവിളിയുമായി നാൻസി റാണി ഉടൻ എത്തുന്നു

ലാലേട്ടൻ എന്നറിയപ്പെടുന്ന മോഹൻലാൽ എന്ന നടൻ മലയാളികൾക്ക് ഒരു വികാരം തന്നെയാണ്.മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന…