ഒരുക്കാലത്ത് മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു മലയാളികളുടെ സ്വന്തം താരറാണിമാരാമാണ് മഞ്ജു വാരിയറും, കാവ്യ മാധവനും. സിനിമയിലെത്തി ചുരുങ്ങിയ സമയം കൊണ്ട് തന്നെ അനവധി ആരാധകരെ സ്വന്തമാക്കാൻ താരത്തിനു കഴിഞ്ഞു. പിന്നീട് പിൽകാലത്ത് ഇരുവരും വിവാഹം ചെയ്തത് ജനപ്രിയ നായകൻ ദിലീപിനെയായിരുന്നു. എന്നാൽ ചില കാരണങ്ങൾ കൊണ്ട് മഞ്ജുവും ദിലീപും ബന്ധം വേർപിരിയുകയായിരുന്നു. ഇരുവർക്കും മീനാക്ഷി എന്ന മകളുണ്ട്.


അതേസമയം കാവ്യ ഒരു പ്രവാസിയെ കല്യാണം കഴിക്കുകയും ശേഷം വിവാഹ മോചനം നേടുകയും ചെയ്തിരുന്നു. പിന്നീട് ദിലീപിനെ വിവാഹം കഴിക്കുകയും ഇരുവർക്കും ഒരു മകളുമുണ്ട്. അഭിനയ ജീവിതത്തിൽ കാവ്യാ സജീവമല്ലെങ്കിലും ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാരിയർ നിറസാനിധ്യമാണ്. ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലൂടെയായിരുന്നു മഞ്ജുവിന്റെ ശക്തമായ തിരിച്ചു വരവ്.

ഇപ്പോൾ ഇതാ ഒരു ഡബിങ് ആർട്ടിസ്റ്റും സ്ത്രീപക്ഷ നിലപാടുകൾ തുറന്നു പറയാൻ ഒട്ടും മടി കാണിക്കാത്ത സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കാറുള്ള ഭാഗ്യലക്ഷ്മി നേരത്തെ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ജനശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. കാവ്യ മാധവനെക്കാളും മിടുക്കി മഞ്ജു വാരിയർ ആണെന്നാണ് ഭാഗ്യലക്ഷ്മി തുറന്നു പറഞ്ഞത്. അതിനുള്ള കാരണവും ഭാഗ്യലക്ഷ്മി വെക്തമാക്കി.

കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിൽ ഡബിങ് ചെയ്യാൻ കാവ്യാ മാധവനെ വിളിച്ചപ്പോൾ അതിനു കഴിയാതെ മാറി നിൽക്കുകയായിരുന്നു. പക്ഷെ തൂവൽ കൊട്ടാരം എന്ന സിനിമയിൽ ഡബിങ് ചെയ്യാൻ മഞ്ജുവിനോട്‌ പറഞ്ഞപ്പോൾ യാതൊരു മടിയും കൂടാതെ തയ്യാറാവുകയായിരുന്നു. ഒരു നടി എന്ന നിലയിൽ നൂറു ശതമാനം വിജയം നേടാൻ താരത്തിനു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഇന്ത്യയിലെ ആദ്യ ടൈം ട്രാവൽ ക്യാമ്പസ് മൂവിയായി ത്രിമൂർത്തി ഒരുങ്ങുന്നു

ഇന്ത്യൻ സിനിമയിലെ ആദ്യ ടൈം ട്രാവൽ ക്യാമ്പസ്‌ മൂവി ഒരുങ്ങുന്നു. മലയാളത്തിൽ ആണ് ഇന്ത്യയിലെ ആദ്യ…

ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവിൻ്റെ ജീവിതം സിനിമയാകുന്നു; രൺവീർ ചിത്രം ’83 തിയ്യേറ്ററുകളിൽ എത്തിക്കുന്നത് പ്രിഥ്വിരാജ് പ്രൊഡക്ഷൻസ്

റിലയൻസ് എന്റർടെയ്ൻമെന്റുമായി ചേർന്ന് പൃഥ്വിരാജ് പ്രൊഡക്ഷൻസ്, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ മലയാളം പതിപ്പായ ’83’…

സിനിമ ഇല്ലെങ്കിൽ ഒരു യൂടുബിൽ എനിക്ക് ഇഷ്ടമുള്ള കണ്ടന്റ് ചെയ്യാമെന്നും ആരുടെയും താളത്തിനു അനുസരിച്ച് തുള്ളേണ്ടല്ലലോ ; ഗായത്രി സുരേഷ് പറയുന്നു

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് ഗായത്രി സുരേഷ്. ഇന്ന് ഒരുപാട് നല്ല സിനിമകളുടെ…

ഭീഷമപർവ്വത്തിന് രണ്ടാം ഭാഗം ഒരുങ്ങുന്നു? വെളിപ്പെടുത്തി തിരക്കഥാകൃത്ത്

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ബിഗ് ബി-ക്ക് ശേഷം അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം.…