മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് ഗായത്രി സുരേഷ്. ഇന്ന് ഒരുപാട് നല്ല സിനിമകളുടെ ഭാഗമാവുകയും ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാനും താരത്തിനി ഭാഗ്യം ലഭിച്ചു. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ജമ്‌നാപ്യാരി എന്ന ചലച്ചിത്രത്തിലാണ് ഗായത്രി സുരേഷിനു ആദ്യമായി അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. എന്നാൽ ആദ്യ ചിത്രത്തിലൂടെ ഏറെ ജനശ്രെദ്ധ നേടാൻ നടിക്ക് കഴിഞ്ഞു.ഒരേ മുഖം, ഒരു മെക്സിക്കാൻ അപരാത, സഖാവ്, കല വിപ്ലവം പ്രണയം, ചിൽഡ്രരൻസ് പാർക്ക് തുടങ്ങിയ സിനിമകളിൽ താരം അഭിനയിച്ചു. ഓരോ അവസരങ്ങൾ ലഭിക്കുമ്പോളും താരത്തിനു നിരവധി ആരാധകരെ സ്വന്തമാക്കാൻ കഴിഞ്ഞു. ഏത് മേഖലയാണെങ്കിലും വളരെ ഭംഗിയായിട്ടാണ് കൈകാര്യം ചെയ്യുന്നത്. അതുകൊണ്ട് തന്നെ ആരാധകർക്ക് താരത്തെ ഏറെ പ്രിയമാണ്. ടീവി ഷോകളിൽ അവതാരികയായും താരം പ്രേത്യേക്ഷപ്പെട്ടിരുന്നു.എന്തും ഉണ്ടെങ്കിലും അതു തുറന്നു പറയുന്ന ഒരു സ്വാഭാവക്കാരിയാണ് ഗായത്രി സുരേഷ്. ഈ കാരണങ്ങൾ കൊണ്ട് ഗായത്രിയുടെ അഭിമുഖങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. അതുമാത്രമല്ല നടിയുടെ പുതിയ പ്രസ്താവനകൾ ട്രോളർമാർ നിറഞ്ഞ സനേഹത്തോടെയാണ് സ്വീകരിക്കുന്നത്. സിനിമയില്ലെങ്കിൽ ജീവിക്കാൻ മറ്റൊരു മാർഗം കണ്ടു വെച്ചിട്ടുണ്ടെന്ന് താരം പറയുന്നു.സിനിമ ഇല്ലെങ്കിൽ ഒരു യൂടുബ് ചാനൽ ആരംഭിക്കുകയും എനിക്ക് ഇഷ്ടമുള്ള കണ്ടന്റ് ചെയ്യാമെന്നും ആരുടെയും താളത്തിനു അനുസരിച്ച് തുള്ളേണ്ട ആവശ്യമില്ലാണെന്നാണ് ഗായത്രി പറയുന്നത്. സിനിമയിൽ അഡ്ജസ്റ്റ് ചെയ്താൽ അവസരങ്ങൾ നൽകാമെന്ന് പലരും പറഞ്ഞിട്ടുണ്ട്. എന്നാൽ അതിലൊന്നും ഞാൻ വീണിട്ടില്ല. ഒരു അവസരങ്ങൾക്ക് വേണ്ടിയും താരം ആരോടും ചോദിക്കാറില്ലെന്ന് ഇതിനോപ്പം കൂട്ടിചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സൂപ്പർസ്റ്റാർ വിജയ് ദേവർക്കൊണ്ടയും കംപ്ലീറ്റ് ആക്ടർ മോഹൻലാലും ഒന്നിക്കുന്നു

ലോക സിനിമ കണ്ട ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് മലയാള സിനിമയുടെ സ്വന്തം കംപ്ലീറ്റ് ആക്ടർ…

തുടർച്ചയായി രണ്ടാമത്തെ അൻപത് കോടി ചിത്രവുമായി പ്രിത്വിരാജ്, കടുവ അൻപത് കോടി ക്ലബ്ബിൽ

പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്ത് വന്ന ചിത്രം ആണ്…

വാട്സ്ആപ്പ് കൂട്ടായിമയിൽ നിന്നും ഒരു മലയാള സിനിമ

വെള്ളിത്തിര പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഓഗസ്റ്റ്‌ 17ന് നടൻ ആസിഫലിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്‌…

തല്ലുമാല : ടോവിനോയും കല്യാണിയും ഒന്നിക്കുന്നു

ടോവിനോ തോമസും കല്യാണി പ്രിയദര്‍ശനം പ്രധാന വേഷങ്ങളില്‍ എത്തുന്നു ഏറ്റവും പുതിയ ആക്ഷൻ കോമഡി ചിത്രമാണ്…