നമ്മൾ എന്ന ചലച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ എന്നീ സിനിമ ഇൻഡസ്ട്രികളിലും ശ്രെദ്ധയമായ വേഷങ്ങൾ കൈകാര്യം ചെയ്യാൻ ഭാവനയ്ക്ക് അവസരം ലഭിച്ചു. വിവാഹത്തിനു ശേഷം ഭാവന മലയാള ചലച്ചിത്രങ്ങളിൽ അത്ര സഹീവമല്ലായിരുന്നു. നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമ രംഗത്തേക്ക് തിരിച്ചെത്താൻ ഒരുങ്ങുകയാണ് നടി ഭാവന.


കഴിഞ്ഞ ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിൽ ഏറെ വിമർശനം നേരിടേണ്ടി വന്ന താരം ഇപ്പോൾ ശക്തമായ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. വെള്ള ടോപ്പ് ധരിച്ച് ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയപ്പോൾ പകർത്തിയ ചിത്രങ്ങളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രെചരിപ്പിച്ചത്. ടോപ്പിനിടയിൽ വസ്ത്രമില്ലായിരുന്നു എന്നാണ് ആളുകൾ പ്രെചരിച്ചത്. കൈകൾ ഉയർത്തുമ്പോൾ കാണുന്നത് തന്റെ ശരീരമാണ് എന്നായിരുന്നു ആഷേപങ്ങൾ.എന്നാൽ ടോപ്പിനിടയിൽ ശരീരത്തിന്റെ അതേ നിറമുള്ള വസ്ത്രം ഭാവന ധരിച്ചിരുന്നു. ആ സ്ലീപ്പ് ടോപ്പിന്റെ ഭാഗം തന്നെയായിരുന്നു എന്ന് വീഡിയോകളിൽ നിന്ന് തന്നെ വെക്തമാണ്. യഥാർത്ഥ ചിത്രം ഭാവം ഡിപിയാക്കുകയും ചെയ്തിരുന്നു. സ്ലീപ്‌ ശരീരത്തോട് ചേർന്ന് കിടക്കുന്ന ഒരു വസ്ത്രമാണ്. ഇത്തരം കണ്ടുപിടുത്തങ്ങൾ പുതിയതല്ല.


ധാരാളം പേർക്ക് ഉപയോഗിക്കാറുണ്ട്. അത് ഉപയോഗിക്കുന്നവർക്ക് കണ്ടാൽ മനസിലാവും. ടോപ്പ് മാത്രം ധരിച്ച് പുറത്തു പോകുന്ന ഒരാളല്ല താണെന്ന് ഭാവാണ തുറന്നു പറഞ്ഞു. എന്തു കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട്. ആഷേപവും അസഭ്യം പറയുക തുടങ്ങിയ കാര്യങ്ങളിലാണ് അവർ സന്തോഷം കണ്ടെത്തുന്നത്. അവർക്ക് ഇതിലൂടെ സന്തോഷവും സുഖവും ലഭിക്കുന്നുണ്ടെങ്കിൽ കിട്ടട്ടെ, അത്തരക്കാരോട് തനിക്ക് ഒന്നും പറയാനില്ല എന്നാണ് ഭാവന പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

ഷാരുഖ് ചിത്രം ജവാനിൽ അറ്റ്ലീ മേടിച്ചത് റെക്കോർഡ് പ്രതിഫലം

തമിഴ് സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രെദ്ധേയനായ സംവിധായകൻ ആണ് അറ്റ്ലീ. ബ്രഹ്‌മാണ്ട സംവിധായകൻ ശങ്കറിന്റെ…

മോഹൻലാലും ഫഹദ് ഫാസിലും മണി ഹീസ്റ്റ്ലൂടെ ഒന്നിക്കുന്നു

ചേലേമ്പ്ര ബാങ്കിൽ നിന്നും പുതുവത്സരത്തലേന്ന് 80 സ്വർണവും 25ലക്ഷം രൂപയുമായി കടന്നു കളഞ്ഞ കുറ്റവാളികളെ അതിസാഹസികമായി…

സിനിമ ഇല്ലെങ്കിൽ ഒരു യൂടുബിൽ എനിക്ക് ഇഷ്ടമുള്ള കണ്ടന്റ് ചെയ്യാമെന്നും ആരുടെയും താളത്തിനു അനുസരിച്ച് തുള്ളേണ്ടല്ലലോ ; ഗായത്രി സുരേഷ് പറയുന്നു

മലയാള സിനിമ മേഖലയിൽ അറിയപ്പെടുന്ന നടിയും മോഡലുമാണ് ഗായത്രി സുരേഷ്. ഇന്ന് ഒരുപാട് നല്ല സിനിമകളുടെ…

അവതാറിന്റെ കളക്ഷൻ റെക്കോർഡ് മറികടക്കാൻ മോഹൻലാൽ ചിത്രം? ഒന്നിക്കുന്നത് ഹോളിവുഡ് താരത്തിനൊപ്പം

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…