2008 ൽ കൃഷ്ണ ഭഗവാൻ അഭിനയിച്ച തെലുങ്ക് ചിത്രമായ ആന്ധ്ര അണ്ടഗഡുവിലൂടെ സുധ കൊങ്ങര അവർ ആദ്യമായി സംവിധായകയായി അരങ്ങേറ്റം കുറിച്ചു.
പന്ത്രണ്ടു വർഷം മുൻപ് ദ്രോഹി എന്ന ചിത്രമൊരുക്കി കൊണ്ട് തമിഴ് സിനിമ ലോകത്തിലേക്ക് അരങ്ങേറ്റം കുറിച്ച വനിതാ സംവിധായികയാണ് സുധ കൊങ്ങര. എന്നാൽ ഈ സംവിധായിക വലിയ ശ്രദ്ധ നേടിയത് 2016 ഇൽ പുറത്ത് വന്ന ഇരുധി സുട്രു എന്ന ചിത്രത്തിലൂടെയാണ്.പിന്നീട് എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി 2020 ൽ റിലീസ് ചെയ്ത സൂര്യയും അപർണ ബലമുരളിയും മുഖ്യ വേഷങ്ങൾ ചെയ്ത സൂരറൈ പോട്രു മികച്ച വിജയം നേടി.ഇന്ത്യ മുഴുവൻ അറിയുന്ന പ്രശസ്തയായി മാറി.ദേശീയ പുരസ്‌കാരവും ഇതിലൂടെ നേടിയെടുത്ത സുധ കൊങ്ങര, ഇപ്പോൾ ഈ ചിത്രത്തിന്റെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യുന്ന തിരക്കിലാണ്.

ഇപ്പോഴിതാ ദളപതി വിജയ്‌യെ കുറിച്ച് സുധ കൊങ്ങര പറഞ്ഞ വാക്കുകൾ ഏറെ ശ്രദ്ധ നേടുകയാണ്. താൻ ദളപതി വിജയ്‌യുടെ വലിയ ആരാധികയാണെന്നും, അദ്ദേഹത്തെ വെച്ച് ചിത്രം ചെയ്യാനും ആഗ്രഹമുണ്ടെന്നുമാണ് സുധ കൊങ്ങര പറയുന്നത്.

വിജയ് നായകനായ ഒരു ചിത്രം ചെയ്യാനുള്ള അവസരം ലഭിച്ചാൽ, അതിൽ ഒരുപാടു നൃത്തവും മാസ്സ് ആക്ഷൻ സീനുകളും താൻ ഉൾപ്പെടുത്തുമെന്നും സുധ കൊങ്ങര പറയുന്നു.വിജയുടെ ഇറങ്ങനിരിക്കുന്ന പടം പോകുന്നത് ലോകേഷ് കനകരാജ് ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ്.ആരാധകർ ഏറെ എന്ന ഒരു ചിത്രം കൂടിയാണ് ദളപതി 67. തങ്ങളുടെ ഇഷ്ട താരം ദളപതി വിജയിയെ നായകൻ ആക്കി സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിമായി അക്ഷമരായി കാത്തിരിക്കുകയാണ് വിജയ് ആരാധകർ.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

എന്റെ ജീവിതത്തിന്റെ നല്ലൊരു സമയമാണ് വെറുതെ പോയത്, കമ്മിറ്റഡായിരുന്നു എന്ന് പറയാമായിരുന്നു

മലയാളത്തിന്റെ സ്വന്തം കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ ഉദയകൃഷ്ണയുടെ തിരക്കഥയിൽ സംവിധാനം…

നാല് വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ ഡബ്ല്യൂ സി സി നൽകിയ ഹർജിയിൽ അനുകൂല വിധിയുമായി ഹൈകോടതി

മലയാള സിനിമ സെറ്റുകളിൽ ആഭ്യന്തര പരാതി പരിഹാര സെൽ നിർബന്ധമാക്കണമെന്ന വുമൺ ഇൻ സിനിമ കളക്റ്റീവിന്റെ…

എന്ത് കിട്ടിയാലും എന്നെ വേദനിപ്പിക്കുന്ന ചിലരുണ്ട് ; ചിത്രങ്ങൾക്കെതിരെ പ്രതികരണവുമായി നടി ഭാവന

നമ്മൾ എന്ന ചലച്ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് ഭാവന. മലയാളത്തിൽ കൂടാതെ തമിഴ്, തെലുങ്ക്,…

മമ്മൂട്ടിയും മോഹൻലാലും ഇത്തരം കഥാപാത്രങ്ങൾ അല്ല ചെയ്യേണ്ടത് ; തുറന്നു പറഞ്ഞു നിർമ്മാതാവ് സമദ് മങ്കട

മലയാള സിനിമയിൽ പ്രായത്തെ വെല്ലുന്ന സൗന്ദര്യമുള്ള മോളിവുഡിലെ വല്യേട്ടനാണ് നടൻ മമ്മൂട്ടി. ഓരോ ദിവസം കാലത്തിനു…