രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച് 2014-ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ് വർഷം.ഈ ചിത്രത്തിൽ മമ്മൂട്ടി തന്റെ അഭിനയം കൊണ്ട് തന്നെ ഞെട്ടിച്ചു കളഞ്ഞ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഇർഷാദ്.അതികം ആരും ശ്രെദ്ധിക്കാതെ ഇരുന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ അഭിനയത്തെ കുറിച്ച് പറഞ്ഞത് ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്.വർഷം എന്ന സിനിമയിലെ മമ്മൂട്ടി ചെയ്‌ത കഥാപാത്രത്തിന്റെ മകൻ മരിച്ചു കിടക്കുന്ന ഒരു രംഗം ഉണ്ട്, ആ ഷോട്ടിൽ മമ്മൂട്ടിയും ഒപ്പം ഞാനും ഉണ്ട്.

എന്നാൽ ആ ഷൂട്ടിൽ മമ്മൂട്ടി അഭിനയിച്ച രംഗം കണ്ട് ഷൂട്ടിങ് സെറ്റിൽ കണ്ടുനിന്നവരുടെ കണ്ണുപോലും നിർണയിച്ചു കളഞ്ഞ രംഗമായിരുന്നു അത്.സ്‌ക്രിപ്പിറ്റില് ഇല്ലാത്ത ഒരു പ്രകടനം തന്നെ ആണ് അവിടെ മമ്മൂട്ടി കാഴ്ചവെച്ചത്.സത്യത്തിൽ നടുങ്ങിപ്പോയത് ഞാൻ ആണ് എന്നാണ് ഇർഷാദ് പറയുന്നത് മമ്മൂക്ക വന്ന കെട്ടിപിടിക്കുമെന്ന് ഒരു പ്രതീക്ഷയും എനിക്ക് ഉണ്ടായിരുന്നില്ല.മമ്മൂട്ടി തകർത്ത അഭിനയിക്കുമ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഞാൻ നടുങ്ങി നിൽക്കുകയായിരു എന്നും ഇർഷാദ് കൂട്ടിച്ചേർത്തു.പിന്നീട് സിനിമ തീയറ്ററുകളിൽ എത്തിയപ്പോൾ പ്രേക്ഷകരെ ഏറ്റവും അധികം നൊമ്പര പെടുത്തിയ സീനും അത് തന്നെയായിരുന്നു.

അതാണ് മനുടെ മമ്മൂട്ടി പ്രേക്ഷകന്റെ മനസിലേക്ക് തീവ്രമായ വിധം ഒരു വികാരം കടത്തി വിടാൻ അദ്ദേഹത്തിന് കഴിയുന്നു.എവിടെ എങ്ങനെ അറിയിക്കണമെന്ന് അദ്ദേഹത്തിന് നന്നായിട്ടറിയാം.ഇർഷാദിന്റെ ഈ വാക്കുകൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധമായിരിക്കുകയാണ്.അഞ്ച് പതിറ്റാണ്ട് നീണ്ട കരിയറിൽ 400-ലധികം സിനിമകളിൽ അദ്ദേഹം അഭിനയിച്ചു. മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഏഴ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, പതിമൂന്ന് ഫിലിംഫെയർ അവാർഡുകൾ സൗത്ത് എന്നിവയുൾപ്പെടെ നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1971-ൽ അനുഭവങ്ങൾ പാലിച്ചാൽ എന്ന മലയാള ചിത്രത്തിലൂടെയാണ് മമ്മൂട്ടി അഭിനയരംഗത്തേക്ക് കടന്നു വരുന്നത്.ഇന്ന് മലയാള സിനിമയിൽ നിന്ന് മാറ്റിനിർത്താൻ കഴിയാത്ത ഒരു നടനായി മാറി കഴിഞ്ഞിരിക്കുകയാണ് ഇദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നടിപ്പിൻ നായകൻ സൂര്യ ഏഷ്യയിലെ ഏറ്റവും മികച്ച നടൻ, വൈറലായി ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ്‌

തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ്…

ഇന്ത്യൻ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിക്കാൻ തല്ലുമാലയുമായി ടോവിനോ എത്തുന്നു

മലയാള സിനിമയിലെ യൂത്ത് സെൻസേഷണൽ ഹീറോ ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ…

അന്താരാഷ്ട്ര തലത്തിൽ സിനിമകൾ നിർമ്മിക്കാൻ ഒരുങ്ങി ആശിർവാദ് സിനിമാസ്

സിനിമാ പ്രേക്ഷകരും മോഹൻലാൽ ആരാധകരും ഒന്നടങ്കം കാത്തിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ബറോസ്.ചിത്രത്തിന്റെ പുതിയ അപ്ഡേഷനുകൾ…

ദുൽഖറും ടോവിനോയും അധികനാൾ സിനിമയിൽ ഉണ്ടാകില്ല ; സന്തോഷ്‌ വർക്കി

ആറാട്ട് എന്ന സിനിമയുടെ പ്രതികരണത്തിലൂടെ ശ്രദ്ധനേടിയ വ്യക്തിയാണ് സന്തോഷ് വർക്കി. സന്തോഷ്‌ വർക്കി ചെയ്യുന്ന പോസ്റ്റുകളും…