മലയാള സിനിമകളിൽ പ്രവർത്തിക്കുന്ന സംവിധായകനും എഴുത്തുകാരനും ഗാനരചയിതാവുമാണ് മുഹ്സിൻ പരാരി. കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരത്തിൽ 2018 ലെ മികച്ച തിരക്കഥാകൃത്തിനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.ടോവിനോ തോമസ്, കല്യാണി പ്രിയദർശൻ, ഷൈൻ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് തല്ലുമാല ചിത്രത്തിന്റെ രചിച്ചിരിക്കുന്നതും മുഹ്‌സിൻ പരാരി തന്നെയാണ്.

കെ എൽ 10 പത്ത്,സുഡാനി ഫ്രം നൈജീരിയ, ഹലാൽ ലവ് സ്റ്റോറി, വൈറസ് എന്നീ ചിത്രങ്ങളുടേയും രചന നിർവഹിച്ചിട്ടുണ്ട്. അത് കൂടാതെ, നേറ്റീവ് ബാപ്പ, ഫ്യൂണറൽ ഓഫ് എ നേറ്റീവ് സൺ, 3 എ എം എന്നിങ്ങനെയുള്ള ഹിപ് ഹോപ് മ്യൂസിക് ആൽബങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.

തനിക്ക് മമ്മൂട്ടി, രജനികാന്ത്, നസീറുദീൻ ഷാ എന്നിവരൊക്കെ ഭാഗമാകുന്ന തരത്തിലുള്ള മ്യൂസിക് വീഡിയോകൾ ചെയ്യണമെന്നാണെന്നും അത് ഉടനെ സാധിക്കട്ടെ എന്നു പറഞു.നേറ്റീവ് ബാപ്പ, ഫ്യൂണറൽ ഓഫ് എ നേറ്റീവ് സൺ, 3 എ എം എന്നിങ്ങനെയുള്ള ഹിപ് ഹോപ് മ്യൂസിക് ആൽബങ്ങളും അദ്ദേഹം ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോഹൻലാലും ഫഹദ് ഫാസിലും മണി ഹീസ്റ്റ്ലൂടെ ഒന്നിക്കുന്നു

ചേലേമ്പ്ര ബാങ്കിൽ നിന്നും പുതുവത്സരത്തലേന്ന് 80 സ്വർണവും 25ലക്ഷം രൂപയുമായി കടന്നു കളഞ്ഞ കുറ്റവാളികളെ അതിസാഹസികമായി…

മോഹൻലാൽ മമ്മൂട്ടി ചിത്രങ്ങൾ ഓണത്തിന് ഉണ്ടാവുകയില്ല

പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മോണ്‍സ്റ്റര്‍.ചിത്രം ഓണം…

പുഷ്പയുടെ കളക്ഷൻ റെക്കോർഡുകൾ തകർത്തെറിഞ്ഞ് രാധേ ശ്യാം

പ്രഭാസിനെ നായകനാക്കി രാധ കൃഷ്ണ കുമാർ സംവിധാനം ചെയ്തു മാർച്ച്‌ 11നു തിയേറ്ററുകളിൽ എത്തിയ ചിത്രമാണ്…

ശ്രീനിയേട്ടന് ആദരാഞ്ജലികൾ, വ്യാജപ്രചാരണം കണ്ട് ശ്രീനിവാസന്റെ മറുപടി ; കുറിപ്പ്..

വൈപാസ് സർജറിയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.. എന്നാൽ കഴിഞ്ഞ…