മലയാള സിനിമയിൽ ഏറ്റവും അധികം ആരാധകരുള്ള നടന്മ്മാരാണ് മോഹൻലാലും മമ്മൂട്ടിയും. ഇവരിൽ ആർക്കാണ് ആരാധകർ കൂടുതൽ എന്ന് മനസിലാക്കാൻ പാടുള്ള കാര്യമാണ് എങ്കിലും ഇരുവരുടെയും ചിത്രങ്ങൾ റിലീസിനെത്തുമ്പോൾ ആരാധകരുടെ ആവേശം പലപ്പോഴും പരിധിവിടാറുണ്ട്.ലംഖിക്കാറുണ്ട്.ഫാൻസിന്റെ തള്ളിക്കയറ്റവും ആവേശവും പരിഗണിച്ചു അവർക്കായി ഇരു താരങ്ങളുടെയും ചിത്രങ്ങളുടെ റിലീസ് ദിവസങ്ങളിൽ ഫാൻസ്‌ ഷോ നടത്താറുണ്ട്.ഫാന്‍സ് ഷോ യുടെ കണക്കുകള്‍ പറഞ്ഞാല്‍ ഇതുവരെ മറ്റൊരു നടനും തകര്‍ക്കാന്‍ പറ്റാത്തൊ റെക്കോര്‍ഡ് മമ്മൂട്ടിയുടെ പേരിലാണ്.ഇത് തകർക്കാൻ ഇന്നേവരെ ആർക്കും കഴിഞ്ഞിട്ടില്ല.1971 കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിലൂടെയായിരുന്നു വെള്ളിത്തിരയിൽ മമ്മൂട്ടിയുടെ കടന്നുവരവ്.

മമ്മൂട്ടിയെ നായകനാക്കി 2008ല്‍ പത്മകുമാര്‍ സംവിധാനം ചെയ്ത് ചലച്ചിത്രമാണ് പരുന്ത്. പരുന്തിന്റെ റെക്കോര്‍ഡ് ആണ് ഇതുവരെയായിട്ടും മറ്റാര്‍ക്കും തകര്‍ക്കാന്‍ കഴിയാത്ത വിധം ഇന്നും ഉള്ളത്. ആ വര്‍ഷത്തെ ബിഗ് റിലീസായിരുന്നു മമ്മൂട്ടി നായകനായി എത്തിയ പരുന്ത്.ഒരു വില്ലൻ പരിവേഷമുള്ള നായകൻ മെഗാസ്റ്റാറിന്റെ ആരാധകരെ സന്തോഷത്തിലാക്കിയാണ് പരുന്ത് തിയറ്ററുകളിലേക്ക് എത്തിയത്.

ചിത്രത്തിന്റെ ആദ്യ ഷോ അര്‍ദ്ധരാത്രി 12:00 നായിരുന്നു.മലയാള സിനിമയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു ഒരു സിനിമയുടെ ഫാന്‍സ് ഷോ ആ സമയത്ത് നടത്തുന്നത്. പിന്നീട് വന്ന ബിഗ് ബജറ്റ് ചിത്രങ്ങളൊന്നും അത്ര നേരത്ത് റിലീസ് ചെയ്തിരുന്നില്ല. അതേ സമയം മോഹന്‍ലാല്‍ നായകനായിട്ടെത്തിയ മരക്കാർ ആണ്  രണ്ടാം സ്ഥാനത്തുള്ളത്. മരക്കാറിന്റെ റിലീസ് ദിവസം വെളുപ്പിന് പന്ത്രണ്ട് മണിക്ക് മോഹൻലാൽ ഫാൻസ്‌ കേരളത്തിൽ അങ്ങോളം ഇങ്ങോളം ഫാൻസ്‌ ഷോ സംഘടിപ്പിച്ചിരുന്നു. മമ്മുട്ടിയുടേതും മോഹൻലാലിന്റേതും അല്ലാതെ വേറെയൊരു സിനിമക്കും കേരളത്തിൽ അതി രാവിലെ ഫാൻസ്‌ ഷോ സംഘടിപ്പിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മോഹൻലാലിന് 13 അൻപത് കോടി ക്ലബ്‌ ചിത്രങ്ങൾ ഉണ്ട്, വെളിപ്പെടുത്തലുമായി സന്തോഷ്‌ വർക്കി രംഗത്ത്

മോഹൻലാലിനെ നായകൻ ആക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ആറാട്ട് എന്ന ചിത്രത്തിന്റെ തിയേറ്റർ റെസ്പോൺസ്‌…

ബീസ്റ്റ്-കെ.ജി.എഫ് ക്ലാഷ്, മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച് യാഷ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചിത്രമാണ്…

മമ്മൂക്കയുടെ ഡ്യുപ്പായി അഭിനയം നിർത്താനുള്ള കാരണം തുറന്നു പറഞ്ഞു ടിനി ടോം

ഇന്ന് മലയാള സിനിമയിൽ ഒരുപാട് ആരാധകരുള്ള ഒരു നടനാണ് ടിനി ടോം. മിമിക്രി കലാക്കാരനായി ടെലിവിഷൻ…

അൻപത് കോടിയുടെ നിറവിൽ പാപ്പാൻ, മലയാള സിനിമ ഇനി സുരേഷ് ഗോപി ഭരിക്കും

ജോഷി-സുരേഷ് ഗോപി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പാപ്പന്‍ സിനിമ 50 കോടി ക്ലബ്ബില്‍. ചിത്രം ഇരുപത്തിയഞ്ച് ദിവസം…