ദളപതി വിജയ് നായകനാക്കി സംവിധായകൻ ലോഗേഷ് കനകരാജ് അണിയിച്ചൊരുക്കുന്ന പുതിയ ചിത്രമാണ് ദളപതി 67 ഇപ്പോൾ വന്നിരിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം സാധാരണ വിജയി ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായ ആഖ്യാന രീതിയാണ് ചിത്രത്തിന് ഉണ്ടായിരിക്കുക എന്നാണ് അറിയാൻ കഴിയുന്നത്. ചിത്രത്തിന്റെ കഥയെഴുതിയായി സോഷ്യൽ മീഡിയയിൽ നിന്നും അവധിയെടുത്തുകൊണ്ട് സംവിധായകൻസ്പേസിലേക്ക് മാറിയത് വലിയ വാർത്തയായിരുന്നു.
ഇപ്പോൾ വന്നിരിക്കുന്ന അപ്ഡേറ്റുകൾ പ്രകാരം ചിത്രത്തിൽ പാട്ടുകൾ ഒന്നും ഉണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വിജയിച്ചി തങ്ങളുടെ ഏറ്റവും വലിയ പ്രത്യേകത ചിത്രത്തിലെ ബിജിഎം പാട്ടുകളും. എന്നാൽ ഇപ്പോൾ പുതിയ ലോക ചിത്രമായ പാട്ടുകൾ ഉണ്ടാവില്ലെങ്കിലും മൾട്ടി തീം മോഡലിൽ പെരുക്കുന്ന ബാഗ്രൗണ്ട് ട്രാക്കുകൾ ഉണ്ടായിരിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. സംവിധായകൻ തന്നെ നേരത്തെ കൺഫോം ചെയ്തിട്ടുള്ള കാര്യമാണ് ഇത് ഒരു സാധാരണ വിജയിച്ചിത്രമല്ലാതെ പൂർണ്ണമായും ഒരു ലോകേഷ് കനകരാജ് ചിത്രമായി അണിയിചൊരുക്കുമെന്നത്.
ഇപ്പോൾ ആ റിപ്പോർട്ടുകൾ സാധുക്കരിക്കുന്ന രീതിയിലാണ് പുതിയ ന്യൂസ് പുറത്തുവരുന്നത്. അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളായ കൈതി വിക്രം എന്നിങ്ങനെയുള്ള ചിത്രങ്ങളുടെ സംഗീത സംവിധായകരായ സാംസി എസ് അനിരുദ്ധ രവി ചന്ദർ എന്നിവരിൽ ആരെങ്കിലും ആയിരിക്കും ചിത്രത്തിന്റെ സംഗീത സംവിധാനം ഏറ്റെടുക്കുക എന്നും റിപ്പോർട്ടുകൾ സൂചിപ്പിച്ചിരുന്നു ആക്ഷൻ പ്രാധാന്യം നൽകിയ ഒരുക്കുന്ന ഒരു മുഴു നീള ആക്ഷൻ ചിത്രമായാണ് ദളപതി 67 ഒരുക്കുന്നത്.
ചിത്രത്തിനു വേണ്ടിയുള്ള ലൊക്കേഷൻ വിസിറ്റും പ്രീപ്രൊഡക്ഷൻ ജോലികളും ഇപ്പോൾ സംവിധായകനും അണിയറ പ്രവർത്തകരും പൂർത്തീകരിച്ചു കൊണ്ടിരിക്കുകയാണ് കൂടാതെ 14 വർഷങ്ങൾക്ക് ശേഷം തമിഴിൽ ഒരുകാലത്ത് ഹിറ്റ് ജോഡികൾ ആയിരുന്ന വിജയ് എന്നിവരും ചിത്രത്തിൽ വീണ്ടും ഒന്നിച്ചേക്കാം എന്നും ഒരു റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കൂടാതെ ആക്ഷന് പ്രാധാന്യം നൽകി അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൽ വിക്രം എന്ന ചിത്രത്തിന്റെ സ്റ്റണ്ട് സംവിധായകനായ അൻപറിവ് തന്നെയായിരിക്കും സ്റ്റണ്ട് അണിയിച്ചെടുക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അവസാനമായി എത്തിയ മുഴുനീള ആക്ഷൻ ചിത്രം വിജയുടെ പോക്കിരി ആയിരുന്നു. പോക്കിരിക്ക് ശേഷം മുഴുനീള ആക്ഷൻ ചിത്രത്തിൽ വിജയ് അണിനിരക്കുന്നത് ലുകേഷ് കനകരായ സംവിധാനം ചെയ്യാനിരിക്കുന്ന ദളപതി 67 എന്ന ചിത്രത്തിലായിരിക്കും. അതുകൊണ്ടുതന്നെ ചിത്രത്തെക്കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷകൾ വാനോളം ആണ്.