ദിലീപ് റാഫി കോട്ടുകട്ടിൽ ഒരുങ്ങുന്ന ചിത്രം ആയ വോയിസ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കേസുകളും കാര്യങ്ങളും എല്ലാം ആയി ബന്ധപ്പെട്ടു കൊണ്ട് നിർത്തിവച്ചിരിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ കേസിന് എല്ലാം വിരാമം ഇട്ടുകൊണ്ട് വീണ്ടും ചലച്ചിത്ര മേഖലയിൽ സജീവമാകാൻ ഒരുങ്ങുകയാണ് ദിലീപ്. ചിത്രത്തിന്റെ ഷൂട്ടിംഗ് രണ്ടാം ഷെഡ്യൂൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. മുംബൈയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ ദിലീപ് മകരം ദേഷ് പാണ്ഡെ വീണാനന്ദകുമാർ എന്നിവർ പ്രധാന കഥാപാത്രങ്ങളായിരുന്നു ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂൾ ഇപ്പോൾ ആരംഭിച്ചിരിക്കുകയാണ്.
ഇതിനുമുൻപ് ദിലീപും മകരം ആയി ഒന്നിച്ച് അഭിനയിച്ച ചിത്രം ദിലീപ് നായകനായി തന്നെ എത്തിയ ടു കൺട്രീസ് ആണ്. മകരം ദേശ് പാണ്ഡെ കോടാതെ ചിത്രത്തിന്റെ ഭാഗമാകാൻ പുലിമുരുകൻ എന്ന ചിത്രത്തിൽ ഡാഡി ഗിരിജ എന്ന കഥാപാത്രത്തെയും അനശ്വരനാക്കിയ ജഗതി ബാബുവും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നുണ്ട്.
എല്ലാ ദിലീപ് ചിത്രങ്ങളെ പോലെ തന്നെയും ഹാസ്യത്തെ പ്രാധാന്യമാക്കിക്കൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ ദിലീപ് റാഫി ടീമിന്റെ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ഹാസ്യത്തിന് മുൻതൂക്കം നൽകിയിട്ടുള്ള ചിത്രങ്ങളാണ്. ഇവരെ കൂടാതെ ജോജു ജോർജ്,ആലൻസിയർ, സിദ്ദിഖ് ജോണി ആന്റണി രമേശ് പിഷാരടി ഫൈസൽ ഉണ്ണിരാജ എന്നിവയാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൂടാതെ വിക്രം എന്ന തമിഴ് ചലച്ചിത്രത്തിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ ജാഫർ സാദിഖ് എന്ന താരവും ചിത്രത്തിൽ ദിലീപിനൊപ്പം ഒത്തുചേരുന്നുണ്ട്. അനുശ്രീ ചിത്രത്തിൽ ഒരു അതിഥി താരമായി എത്തുന്നുണ്ട്. ബാദുഷ സിനിമാസിന്റെയും ഗ്രാൻഡ് പ്രൊഡക്ഷന്റെയും ഒരുമിച്ചുള്ള ഒരു സംരംഭമായാണ് ചിത്രം അണിയറയിൽ ഒരുങ്ങുന്നത്. കൂടാതെ അതൊക്കെ ചാന്ദ്രം തണ്ണീർ മത്തൻ ദിനങ്ങൾ സൂപ്പർ ശരണ്യ എന്നീ ചിത്രങ്ങളിലൂടെ പ്രിയങ്കരനായി മാറിയ സംഗീതസംവിധായകനായ ജസ്റ്റിൻ വർഗീസ് ആണ് ചിത്രത്തിന് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.
ഇത്തരത്തിൽ ഒട്ടേറെ പ്രാധാന്യമുള്ള ചലച്ചിത്രമാണ് വോയിസ് ഓഫ് സത്യനാഥൻ. കേസുകളും മറ്റുകാര്യങ്ങളും മാറ്റിവച്ചുകൊണ്ട് പ്രേക്ഷകർക്ക് മുന്നിൽ സിനിമയുമായി സജീവമാകാൻ തന്നെയാണ് ദിലീപേട്ടന്റെ തീരുമാനം. പ്രേക്ഷകരുടെ പ്രിയപ്പെട്ട ജനപ്രീയ നായകൻ തീയറ്ററിൽ തിരിച്ചെത്തുമ്പോൾ പ്രേക്ഷകരും വളരെയധികം ആവേശത്തിൽ തന്നെയാണ്