മലയാളത്തിലെ എക്കാലത്തെ മികച്ച സിനിമകളിൽ ഒന്നാണ് നാടോടിക്കാറ്റ് എന്ന ചിത്രം അതിന്റെ ഭാഗമായി ഇറങ്ങിയ മറ്റു ചിത്രങ്ങളും. മലയാളിയുടെ പ്രിയപ്പെട്ട കോമ്പോ യ മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം സംവിധാനം ചെയ്തത് സത്യൻ അന്തിക്കാട് ആണ്. മലയാളികളുടെ പ്രിയപ്പെട്ട അഭിനയ കൊലപതികളാണ് ദാസനും വിജയനും ഈയൊരു പേര് തന്നെ മതി മലയാള സിനിമയിൽ ഈ ഹിറ്റ് താരങ്ങളെ രേഖപ്പെടുത്തിയ ചിത്രങ്ങളുടെ പട്ടിക മലയാളികൾക്ക് ഓർത്തെടുക്കാൻ.
നാടോടിക്കാറ്റ് അക്കരെ അക്കരെ അക്കരെ മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, ചന്ദ്രലേഖ, മിഥുനം, അയാൾ കഥ എഴുതുകയാണ് എന്നിങ്ങനെ മോഹൻലാലും ശ്രീനിവാസനും ഒരുമിച്ച് അഭിനയിച്ച ചിത്രങ്ങളുടെ കണക്ക് എണ്ണിയാൽ തീരാത്ത അത്രയുണ്ട്. അടുത്തിടെ ശരീര ആസ്വാസ്ഥ്യങ്ങൾ മൂലം നടൻ ശ്രീനിവാസൻ അസുഖബാധിതനായി ആശുപത്രിയിൽ ആയിരുന്നു ഐസിയുവിൽ വരെ കേറ്റിയതിനുശേഷം നടൻ ശ്രീനിവാസൻ അന്തരിച്ചു എന്ന രീതിയിലുള്ള ചിത്രങ്ങളെല്ലാം തന്നെ പുറത്തുവിട്ടിരുന്നു.
എന്നാൽ ആ വാർത്തകളെ എല്ലാം പിന്തള്ളിക്കൊണ്ട് ശ്രീനിവാസിന്റെ അടുത്ത ബന്ധുക്കൾ തന്നെ ആശുപത്രി വിട്ടുപോന്നു എന്ന രീതിയിൽ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന പുതിയ വീഡിയോയാണ് ഏറെ വേദനിപ്പിക്കുന്നത്. പ്രമുഖ ചാനലിന്റെ പരിപാടിയിൽ രണ്ടുപേരും ഒന്ന് ചേർന്ന് പ്രത്യക്ഷപ്പെട്ടിരിക്കുന്ന വീഡിയോയാണ് ഉള്ളത് ചിത്രത്തിൽ ശ്രീനിവാസനെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്ന ലാലേട്ടനെയാണ് കാണാൻ സാധിക്കുന്നത്.
രണ്ടുപേരും വളരെ ഇമോഷണൽ ആയി കാണുന്ന ഒരു വേദിയാണ് ഇത് വേദിയിൽ തന്നെ സംവിധായകൻ സത്യൻ അന്തിക്കാടും ഉണ്ട്. ഇന്നത്തെ തലമുറയിലെ ചിത്രങ്ങളിലും മോഹൻലാൽ ശ്രീനിവാസൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ദാസനും വിജയനും എന്ന കഥാപാത്രങ്ങളുടെ റഫറൻസ് വളരെയധികം ഉണ്ട്. അത്രമേൽ മലയാളികളെ സ്വാധീനിച്ച ചിത്രങ്ങളാണ് അവയെല്ലാം. പഴയകാല ചിത്രങ്ങളായ 1980കളിൽ പുറത്തുവന്ന പൂച്ചയ്ക്ക് ഒരു മൂക്കുത്തി, അരം പ്ലസ് അരം കിന്നരം നാടോടിക്കാറ്റ് എന്നിങ്ങനെയുള്ള ചിത്രങ്ങളിലാണ് ഇവർ ആദ്യമായി ഒന്നിക്കുന്നത്. അവിടുന്ന് അങ്ങോട്ട് ഏതൊരു മോഹൻലാൽ ചിത്രത്തിന്റെയും ഭാഗമാകാനുള്ള ഭാഗ്യം ലഭിച്ച നടനാണ് ശ്രീനിവാസൻ.
ഇരുവരും സ്ക്രീനിൽ പങ്കുവച്ച് നർമ്മസ് രംഗങ്ങളും ഇമോഷണൽ രംഗങ്ങളും പ്രേക്ഷകർ ഒരുപോലെ ഇരികയും നീട്ടി സ്വീകരിച്ചിട്ടുള്ളതാണ്. ഓഫ് സ്ക്രീനിലും ഇരുവരും ഉറ്റ സുഹൃത്തുക്കൾ തന്നെയാണ്. ശ്രീനിവാസൻ രോഗബാധിതനായ ആശുപത്രി കിടക്കയിൽ കിടന്ന നാളുകളിലും മോഹൻലാൽ സഹായവുമായി കാര്യങ്ങൾ അന്വേഷിച്ചുകൊണ്ട് ശ്രീനിവാസിന്റെ കുടുംബത്തിനൊപ്പം ഉണ്ടായിരുന്നു. ഒരുനാൾ വരും എന്ന ചിത്രമാണ് അവസാനമായി ഇവർ ഒരുമിച്ച് അഭിനയിച്ച ചിത്രം 2019ലാണ് ചിത്രം റിലീസ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ ഇവരെ ഒരുമിച്ച് ഒരേ വേദിയിൽ ലഭിച്ചപ്പോൾ ഇവരേക്കാളേറെ സന്തോഷവാനായിട്ടുള്ളത് സംവിധായകൻ സത്യൻ അന്തിക്കാട് ആണ്.