എംടിയുടെ തിരക്കഥയിൽ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓളവും തീരവും.ചിത്രത്തിന്റെ ഷൂട്ടിങ് ജൂലൈ ആദ്യവാരത്തോടെ ആരംഭിച്ചു കഴുഞ്ഞു. ഷൂട്ടിംഗ് ലൊക്കേഷനിലെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്.
കുത്തിയൊലിക്കുന്ന മലവെള്ളത്തില്‍ ചങ്ങാടം തുഴയുന്ന മോഹന്‍ലാലിന്റെ ദൃശ്യങ്ങള്‍ കേരളമാകെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.മുള്ളൻകൊല്ലി വേലായുധന്റെ പുനർജന്മ്മവുമായി മോഹൻലാൽ വീണ്ടും അവതരിച്ചു എന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ ഇപ്പോൾ ലൊക്കേഷനിലെ മറ്റൊരു ചിത്രം കൂടി ഷെയർ ചെയ്തിരിക്കുകയാണ് തൊമ്മന്‍കുത്ത് നിവാസികൾ.തൊമ്മന്‍കുത്ത് ചപ്പാത്തിനു സമീപം നടന്ന ഷൂട്ടിങ്ങിലാണ് നാട്ടുകാരായ ചെറുപ്പക്കാരും പങ്കാളികളായത്.മോഹന്‍ലാലിനൊപ്പം അഭിനയിക്കാനും ഷൂട്ടിങ് ലൊക്കേഷനില്‍ പ്രവര്‍ത്തിക്കാനുമുള്ള അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ഏവരും.

പുഴയുടെ ആഴവും ഒഴുക്കും എല്ലാം ഗ്രാഹ്യമുള്ളതിനാൽ നാട്ടുകാരായ ഇവര്‍ക്ക് ഇതെല്ലാം വളരെ അനായാസം നിര്‍വഹിക്കാനായി.ലാലേട്ടനൊപ്പം അഭിനയിക്കുകാ എന്നത് ഏതൊരു മലയാളി പ്രേഷകർക്കും ആഗ്രഹമുള്ള കാര്യമാണ്.അത് തൊമ്മൻ കുത്തിലേക ഒരു കൂട്ടം ചെറുപ്പക്കാർ സാധിച്ചതിന്റെ സന്തോഷത്തിലാണെന്ന് നാട്ടുകാർ.

Leave a Reply

Your email address will not be published.

You May Also Like

ചട്ടമ്പി സിനിമയുടെ പോസ്റ്ററിൽ നിന്ന് ശ്രീനാഥ് ഭാസിയെ ഒഴിവാക്കി അണിയറ പ്രവർത്തകർ

സിനിമ പ്രൊമോഷനിടെ, ഓൺലൈൻ അവതാരകയെ അപമാനിച്ചെന്ന പരാതിയിൽ അറസ്റ്റിലായിരിക്കുകയാണ് നടൻ ശ്രീനാഥ് ഭാസി.ചട്ടമ്പി’ എന്ന തന്‍റെ…

ഇന്ത്യൻ ബോക്സോഫീസിനെ പ്രകമ്പനം കൊള്ളിക്കാൻ തല്ലുമാലയുമായി ടോവിനോ എത്തുന്നു

മലയാള സിനിമയിലെ യൂത്ത് സെൻസേഷണൽ ഹീറോ ടോവിനോ തോമസ് നായകൻ ആയി എത്തുന്ന ഏറ്റവും പുതിയ…

കിടപ്പറ രംഗം എത്ര തവണ ഷൂട്ട്‌ ചെയ്‌തെന്ന ചോദിച്ചയാൾക്ക് ചുട്ട മറുപടി നൽകി മാളവിക മോഹനൻ, കയ്യടിച്ച് ആരാധകർ

മലയാളം, തമിഴ് സിനിമകളിലെ ശ്രെദ്ധേയയായ ഒരു നടിയാണ് മാളവിക മോഹനൻ. പ്രശസ്ത ഛായഗ്രഹകൻ മോഹനന്റെ മകളായ…

വിൽക്കുന്ന ഭക്ഷണസാധനങ്ങൾക്ക് ജിഎസ്ടി കൂടാതെ വില ഈടാക്കുന്നു ; തമിഴ് സിനിമ താരം സൂരി പോലീസ് കസ്റ്റടിയിൽ

മലയാളികൾക്ക് ഏറെ സുപരിചിതമായ താരങ്ങളിൽ ഒരാളാണ് തമിഴ് ആക്ടർ സൂരി.നിരവധി കോമഡി സിനിമകളിലൂടെ കടന്നു വന്ന്…